Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യയോഗ്പ്രസ്ഥാനവുംപ്രത്യേകതകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2011, 07:26 pm IST
inSamskriti

സൂര്യയോഗിന്‌ മറ്റ്‌ പ്രസ്ഥാനങ്ങളില്‍ നിന്നും സാരമായ വ്യത്യാസമുണ്ട്‌. സൂര്യയോഗ്‌ വ്യക്തികേന്ദ്രീകൃതമായ പ്രസ്ഥാനമല്ല. സൂര്യനാണതിന്റെ കേന്ദ്രം. പ്രകാശത്തേയും അതിനെ നിയന്ത്രിക്കുന്ന മഹാ പ്രകാശത്തെക്കുറിച്ചുമുള്ള (സുപ്രീം കോണ്‍ഷ്യസ്നെസ്സ്‌) അവബോധം പ്രകൃതിയിലൂടെ, സൂര്യനിലൂടെ, പഞ്ചേന്ദ്രിയങ്ങളിലൂടെ, മനസിലൂടെ, ബുദ്ധിയിലൂടെ, പ്രാണനിലൂടെ ആത്മാവിലൂടെ പരമാത്മാവിലേക്ക്‌ എത്തിക്കുകയാണ്‌ സൂര്യയോഗ്‌ എന്ന സാധനാ പദ്ധതി. ഇവിടെ സൂര്യാജി ഒരു ഗുരുവോ, രക്ഷകനോ, ദൈവമോ, പ്രവാചകനോ, പുരോഹിതനോ, ദൈവത്തിന്റെ മദ്ധ്യവര്‍ത്തിയോ അല്ല. കേവലം ഒരു സന്ദേശവാഹകന്‍ മാത്രം. സൂര്യനെന്ന പ്രത്യക്ഷ ഗുരുവിന്റെ വിനീത ദാസന്‍. സൂര്യാജിക്കുമപ്പുറം കാണപ്പെടുന്ന ബ്രഹ്മസ്വരൂപമായ സൂര്യനെ ജനകീയമാക്കിയവന്‍.

ഇന്നുവരെ വന്ന ഒരു പ്രവാചകനോ പുരോഹിതനോ അവതാരങ്ങള്‍ക്കോ ഇതുപോലെ സാധിച്ചിട്ടില്ല. ഏതെങ്കിലും മതവുമായോ രാഷ്‌ട്രീയവുമായോ ദേശവുമായോ ഇതിന്‌ ബന്ധമില്ല. മറ്റു പ്രസ്ഥാനങ്ങളെല്ലാം തന്നെ ജീവിതത്തെ സിദ്ധാന്തങ്ങളില്‍ മാത്രം തളച്ചിട്ടപ്പോള്‍ (വ്യൂ ഓഫ്‌ ലൈഫ്‌) സൂര്യയോഗ്‌ മനുഷ്യരാശിക്ക്‌ ഒരു ജീവിത വഴിയാണ്‌ (വെ ഓഫ്‌ ലൈഫ്‌) പ്രദാനം ചെയ്യുന്നത്‌. ഇന്നത്തെ പ്രസ്ഥാനങ്ങള്‍ക്കൊന്നും ആ ത്മീയ തലത്തിലും ഭൗതീക തലത്തിലും വിനിമയം ചെയ്യാവുന്ന സ്വതന്ത്രവും മൂല്യാധിഷ്ഠിതവുമായ ഉള്ളടക്കമില്ല. പ്രകൃതിയുമായി സമരസപ്പെട്ട ഒരു ജീവിത ശൈലിയോ അവിഭക്തമായ ഏകലോകസങ്കല്‍പ്പമോ എല്ലാവര്‍ക്കും സ്വീകാര്യമായ കോമണ്‍ പ്ലാറ്റ്ഫോമോ ഇല്ല. സ്നേഹമെന്ന മതത്തിലധിഷ്ഠിതമായ ഒരു ചരിത്രത്തെ സൃഷ്ടിക്കാനാകാതെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങിക്കിടക്കുകയാണിവര്‍. ദൃശ്യമായ സൂര്യനെ കൈയൊഴിഞ്ഞ്‌ അതിനുമപ്പുറത്തുള്ള അദൃശ്യമായ ദൈവത്തെക്കുറിച്ചാണ്‌ ഇവരുടെ പ്രഘോഷണങ്ങളെല്ലാം. അനുഭവമില്ലാത്ത ഇവരുടെ ജല്‍പനങ്ങളെല്ലാം ഇരുട്ടുകൊണ്ട്‌ ഓട്ട അടയ്‌ക്കുന്നതുപോലെയാണ.്‌ ഇവിടെ സൂര്യനെ ഒരു മാര്‍ഗദര്‍ശിയായി സ്വീകരിച്ചുകൊണ്ട്‌ പ്രകാശത്തിന്റെ ഒരു സംസ്ക്കാരത്തെ വിനിമയം ചെയ്യുന്ന ഇന്നത്തെ പ്രസ്ഥാനമാണ്‌ സൂര്യയോഗ്‌. ചരിത്രത്തിന്റെ ഭാഗമായി വന്ന എല്ലാ മഹത്തുക്കളും ആത്മനിഷ്ഠമായ തലത്തില്‍ സൂര്യനെ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കിയപ്പോള്‍ അതിനെ സാമൂ ഹ്യനിഷ്ഠമായ തലത്തിലേക്ക്‌, കാലഘട്ടത്തിന്റെ ആവശ്യമായി വികസിപ്പിക്കുവാന്‍ സൂര്യയോഗ്‌ പ്രസ്ഥാനത്തിന്‌ കഴിയുന്നു. സമസ്ത ജീവരാശികള്‍ക്കും വരുംകാലത്തെ പ്രചോദനം ഈ സൂര്യസംസ്ക്കാരമായിരിക്കും.

ഈ ക്രിയാപദ്ധതിയിലൂടെ പ്രകൃതിയോടിണങ്ങിയ ഒരു ജീവിതശൈലി സ്വീകരിച്ചുകൊണ്ട്‌ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുത്ത ആയിരക്കണക്കിനാളുകള്‍ രോഗമുക്തിയിലേക്കും ശാശ്വതശാന്തിയിലേക്കും പ്രകൃതിയിലേക്കും ഉണര്‍വ്വിലേക്കും മതാതീത ആത്മീയതയിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനി വരാനിരിക്കുന്ന കാലം സൂര്യപ്രഭാവത്തെ തിരിച്ചറിയുന്ന സൂര്യയോഗികളുടെ ഒരു കൂട്ടായ്‌മയുടേതായിരിക്കും. സോളാര്‍ ഇലക്ട്രോ മാഗ്നെറ്റിക്‌ ഫീല്‍ഡിന്‌ ചെറിയ ഒരു സ്ഥാനചലനം (പോളാര്‍ ഷിഫ്റ്റ്‌) സംഭവിച്ചാല്‍ 80 ശതമാനം ആരാധനാലയങ്ങളും വിശുദ്ധസ്ഥലങ്ങളും തകര്‍ന്നില്ലാതാകും. അവിടെ സൂര്യമതം പ്രകാശലോകത്തിന്‌ മകുടമായിത്തീരും. ഇത്രയും പറഞ്ഞതില്‍ നിന്ന്‌ സൂര്യയോഗിന്‌ മറ്റുപ്രസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യാസമെന്തെന്ന്‌ മനസിലാക്കാന്‍ സാധിക്കുമല്ലോ…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.