Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്രഷര്‍ യൂണിറ്റിന്‌ അനുമതി കൊടുക്കാനുള്ള രഹസ്യനീക്കം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2011, 11:22 pm IST
inKottayam

എരുമേലി: സര്‍ക്കാര്‍ പ്രഖ്യാപിത നിയമങ്ങളെ മറികടന്ന്‌ ക്രഷര്‍ യൂണിറ്റിന്‌ അനുമതികൊടുക്കാനുള്ള എരുമേലി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിയുടെ രഹസ്യനീക്കം വിവാദമാകുന്നു. എരുമേലിക്ക്‌ സമീപം കൊട്ടിത്തോടും മേഖലയിലുള്ള കൂറ്റന്‍ പാറക്കെട്ട്‌ കേന്ദ്രീകരിച്ചാണ്‌ തോട്ടം ഉടമയുടെ പേരില്‍ പഞ്ചായത്തില്‍ അപേക്ഷ എത്തിയിരിക്കുന്നത്‌. എന്നാല്‍ ക്രഷര്‍ യൂണിറ്റ്‌ തുടങ്ങുന്നതിനാവശ്യമായ 21 രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരത്തിലുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍പോലും കഴിയൂ എന്ന അവസ്ഥ നിലനില്‍ക്കെയാണ്‌ പഞ്ചായത്ത്‌ ഭരണസമിതി നിയമങ്ങള്‍ ലംഘിച്ച്‌ യൂണിറ്റിണ്റ്റെ പ്രാഥമിക നടപടികള്‍ക്കായി രംഗത്തെത്തിയത്‌. 21 രേഖകളില്‍ അടിയന്തിര സ്വഭാവമുള്ള 16 രേഖകള്‍ സഹിതമാണ്‌ അപേക്ഷകന്‍ ആദ്യം അപേക്ഷപോലും നല്‍കേണ്ടിയിരുന്നത്‌. ക്രഷര്‍ യൂണിറ്റ്‌ തുടങ്ങുന്നതിനു മുമ്പ്‌ വളരെ പ്രധാനപ്പെട്ട രേഖകളായ ശബ്ദമലിനീകരണം, പരിസ്ഥിതി പ്രശ്നങ്ങള്‍, സമീപത്തുള്ള ജനവാസകേന്ദ്രങ്ങളുടെ മൈനിംഗ്‌ ആണ്റ്റ്‌ ജിയോളജി വകുപ്പിണ്റ്റെ അനുമതി രേഖ തുടങ്ങിയവ അപേക്ഷയോടൊപ്പം നല്‍കേണ്ടിയിരുന്നതാണ്‌. എന്നാല്‍ ഇത്തരത്തില്‍ രേഖകള്‍ ലഭിച്ചാല്‍ പോലും അപേക്ഷ സ്വീകരിക്കാന്‍ നിയമവ്യവസ്ഥ ഇല്ലാതിരിക്കെയാണ്‌ പഞ്ചായത്ത്‌ ഭരണ സമിതി രഹസ്യമായി സ്ഥലപരിശോധന നടത്തിയത്‌. ക്രഷര്‍ യൂണിറ്റ്‌ അനുമതിക്കായി കൊണ്ടുവന്ന അപേക്ഷയിന്‍മേല്‍ പ്രതിപക്ഷത്തെ ഏക സിപിഎം അംഗം വിയോജനക്കുറിപ്പിലൂടെ പ്രതിഷേധിച്ചതാണ്‌ ഇതിനുള്ളിലെ അവിശുദ്ധ അഴിമതി കൂട്ടികെട്ട്‌ പുറത്താകാന്‍ കാരണം. യൂണിറ്റിന്‌ ലൈസന്‍സ്‌ കൊടുക്കുന്നതില്‍ ഭരണപക്ഷത്തോടൊപ്പം ഇടതുപക്ഷ ട്രേഡ്‌ യൂണിയനിലെ ചിലര്‍ പിന്തുണയുമായി രംഗത്തെത്തിയതും പാര്‍ട്ടിയില്‍ ചേരിതിരിവിന്‌ വഴിയൊരുക്കിയിരിക്കുകയാണ്‌. റബര്‍ തോട്ടത്തിലെ 2 ഏക്കറിലധികം വരുന്ന പാറക്കെട്ട്‌ തോട്ടം ഉടമയുടെ പേരിലാണോ എന്ന കാര്യംപോലും അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നു. ക്രഷര്‍ യൂണിറ്റ്‌ തുടങ്ങാന്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തിണ്റ്റെ താഴെ എരുമേലി വാവര്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളും മുകളിലായി പിന്നോക്ക കൊടിത്തോടും കോളനിയുമാണുള്ളത്‌ മുന്‍ എല്‍ഡിഎഫ്‌ ഭരണസമിതി മുമ്പാകെ നേരത്തെ കൊണ്ടുവന്ന ഇതേ അപേക്ഷ വ്യക്തമായ വാര്‍ഡ്‌ അംഗത്തിണ്റ്റെതടക്കമുള്ള എതിര്‍പ്പിനെ തുടര്‍ന്ന്‌ തള്ളുകയായിരുന്നു. ക്രഷര്‍ യൂണിറ്റിന്‌ തുടങ്ങാനുള്ള ലൈസന്‍സ്‌ രഹസ്യമായി നല്‍കുന്നതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ അഴിമതി ആരോപണങ്ങളാണ്‌ ഇരു മുന്നണികളിലേയും ചില നേതാക്കള്‍തന്നെ ഉന്നയിച്ചിരിക്കുന്നത്‌. പുതുതായി ഭരണത്തിലേറിയ എല്‍ഡിഎഫ്‌ ഭരണസമിതി വലിയ പരിക്കുകളൊന്നുമില്ലാതെ പോകുന്നതിനിടയിലാണ്‌ ക്രഷര്‍ യൂണിറ്റ്‌ വിവാദം ഭരണസമിതിക്ക്‌ വാന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഭരണസമിതിയെ വെട്ടിലാക്കാന്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന അണിയറ നീക്കങ്ങളുടെ ദാനമാണ്‌ ഇതെന്നും കോണ്‍ഗ്രസിലെ തന്നെ ചിലര്‍ പറയുന്നു. ക്രഷര്‍ യൂണിറ്റ്‌ വന്നാല്‍ തൊഴില്‍പരമായി ഉണ്ടാവുന്ന 50% ധാരണപോലും കാരാര്‍ വ്യവസ്ഥയില്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ക്ക്‌ കഴിഞ്ഞില്ലയെന്നതാണ്‌ രഹസ്യനീക്കത്തിണ്റ്റെ ഭാഗമായി ചൂണ്ടിക്കാട്ടുന്നത്‌. കോടിക്കണക്കിനു രൂപയുടെ ലാഭം മുന്നില്‍ കണ്ട്‌ ക്രഷര്‍ യൂണിറ്റ്‌ തുടങ്ങാനുള്ള നീക്കം രഹസ്യമാക്കി വച്ച പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെയുള്ള വ്യാപകമായ ജനകീയ പ്രതിഷേധത്തിലേക്കാണ്‌ വഴിയരുക്കിയിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.