Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാര്‍ഷികരാസവസ്തുക്കളുടെ ഉപയോഗം ശ്രദ്ധാപൂര്‍വ്വമാകണം: തിരുവഞ്ചൂറ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 11:32 pm IST
in Kottayam

കോട്ടയം : കാര്‍ഷികവിളകളില്‍ രോഗനിയന്ത്രണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ എതു തരത്തിലുള്ളവയായിരുന്നാലും അവയുടെ ഉപയോഗം ശ്രദ്ധാപൂര്‍വ്വമായിരിക്കണമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തോട്ടവിളകളെ ബാധിക്കുന്ന ഫൈറ്റോഫ്തോറ രോഗങ്ങളും അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി റബ്ബര്‍ബോര്‍ഡ്‌ നടത്തുന്ന ഫൈറ്റോഫ്തോറ ൨൦൧൧ ണ്റ്റെ ഭാഗമായി കോട്ടയത്തുള്ള റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിണ്റ്റെയും പ്രദര്‍ശനത്തിണ്റ്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബറിനെ ബാധിക്കുന്ന മിക്ക രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാനുള്ള കാലാനുസൃതമായ മാര്‍ഗ്ഗങ്ങള്‍ റബ്ബര്‍ബോര്‍ഡ്‌ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും സസ്യ സംരക്ഷണ വസ്തുക്കളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ കര്‍ഷകരെ കൂടുതല്‍ ബോധവാന്‍മാരാക്കാന്‍ ബോര്‍ഡ്‌ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഫൈറ്റോഫ്തോറ ഗവേഷണരംഗത്ത്‌ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എഫ്‌ഏഒ കണ്‍സള്‍ട്ടണ്റ്റും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്പൈസസ്‌ റിസേര്‍ച്ചിണ്റ്റെ മുന്‍ ഡയറക്ടറുമായ ഡോ.വൈ.ആര്‍.ശര്‍മ്മയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഉദ്ഘാടനയോഗത്തില്‍ റബ്ബര്‍ബോര്‍ഡ്‌ ചെയര്‍മാന്‍ ഷീല തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക രാസവസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കാനാവില്ലെങ്കിലും തോട്ടങ്ങളില്‍ അവയുടെ ശരിയായ അളവിലും രീതിയിലുമുള്ള ഉപയോഗം ഉറപ്പാക്കേണ്ടതുണ്ടെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം പുറത്തിറക്കുന്ന നാലു പുസ്തകങ്ങളുടെ പ്രകാശനവും ഷീല തോമസ്‌ നിര്‍വ്വഹിച്ചു. മികച്ച പ്ളാണ്റ്റര്‍ മൈക്കിള്‍ കള്ളിവയലില്‍, റബ്ബര്‍ബോര്‍ഡ്‌ മെമ്പര്‍മാരായ തോമസ്‌ കല്ലാടന്‍, ജോര്‍ജ്ജ്‌ വാലി, റബ്ബര്‍പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ.ജെ.തോമസ്‌ എന്നിവര്‍ ചെയര്‍മാനില്‍ നിന്ന്‌ പുസ്തകങ്ങളുടെ ആദ്യപ്രതി ഏറ്റുവാങ്ങി. ഫൈറ്റോഫ്തോറ 2011-ണ്റ്റെ ജനറല്‍ കണ്‍വീനറും ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ജേക്കബ്‌ മാത്യു നന്ദി പറഞ്ഞു. പരിപാടിയുടെ സമാപനദിവസമായ സെപ്തംബര്‍ 17-ന്‌ നടക്കുന്ന കര്‍ഷകസംഗമം റബ്ബര്‍ബോര്‍ഡ്‌ ചെയര്‍മാന്‍ ഷീല തോമസ്‌ ഉദ്ഘാടനം ചെയ്യും. ഹാരിസണ്‍സ്‌ മലയാളം വൈസ്‌ പ്രസിഡണ്റ്റ്‌ സി.വിനയരാഘവന്‍ സസ്യസംരക്ഷണം – കര്‍ഷകവീക്ഷണത്തില്‍ എന്ന വിഷയത്തെ അധികരിച്ച്‌ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ കര്‍ഷകശ്രീ കെ.സി.കുര്യാക്കോസ്‌, കര്‍ഷകശ്രീ ടി.വി.തോമസ്‌, സജി മാത്യു, പി.എ.എബ്രഹാം, രാജു അലക്സ്‌, കെ.ജോര്‍ജ്‌ ജോണ്‍, ബിന്നി മാത്യൂ, ഇ.രാധാകൃഷ്ണന്‍, ഡി.എസ്‌.സുരേഷ്കുമാര്‍, ജോണി മാത്യൂ, പി.ഐ.ദേവസ്യ തുടങ്ങിയ കര്‍ഷകര്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

പുതിയ വാര്‍ത്തകള്‍

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.