Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വാശ്രയവിഷയത്തില്‍ മാനേജ്മെണ്റ്റുമായി ചര്‍ച്ച നടത്തും: ഉമ്മന്‍ചാണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2011, 11:30 pm IST
in Kottayam

പള്ളിക്കത്തോട്‌ : സ്വാശ്രയവിഷയത്തില്‍ രണ്ടു മാസത്തിനകം ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതിനായി നവംബറില്‍ മാനേജ്മെണ്റ്റ്‌ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.പള്ളിക്കത്തോട്‌ ചെങ്ങളത്ത്‌ കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി ആണ്റ്റ്‌ സയന്‍സ്‌ എഞ്ചിനീയറിങ്ങ്‌ കോളജിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം നവംബര്‍ മാസത്തില്‍ മാനേജ്മെണ്റ്റ്‌ പ്രതിനിധികളുമായി ചര്‍ച്ചയ്‌ക്ക്‌ തീരുമാനിച്ചിട്ടുണ്ട്‌. ചര്‍ച്ചയില്‍ സാമൂഹ്യ നീതിയില്‍ അതിഷ്ടിതമായ പൊതുവായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കേരളത്തിന്‌ വളരുവാന്‍ ഇനിയും വളരെയേറെ സാധ്യതകള്‍ ഉണ്ട്‌.എന്നാല്‍ സംസ്ഥാനത്ത്്്‌ മൂന്നില്‍ ഒന്ന്‌ വിദ്യാര്‍ഥികളം ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിന്‌ പുറത്ത്പോകുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌ ഇത്‌ മാറുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‌ മുന്നോടിയാണ്‌ ആനിക്കാട്‌ പോലുള്ള ഗ്രാമത്തില്‍ പോലും എഞ്ചിനീയറിങ്ങ്‌ കോളജ്‌ ആരംഭിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണക്കാര്‍ക്ക്‌ മാത്രമായി ഉന്നത വിദ്യാഭ്യാസം ചുരുങ്ങുന്ന അവസ്ഥയുണ്ടാകരുതെന്നും സാമ്പത്തികമായി കഴിവില്ലാത്ത പഠിക്കുവാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്‌ കേരളത്തില്‍ തന്നെ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആണ്റ്റോ ആണ്റ്റണി എം പി അധ്യക്ഷത വഹിച്ച യോഗത്തില്‍ കിഡ്സ്്‌ ചെയര്‍മാന്‍ ഡോ. പി സ്വയംഭൂ ഭദ്രദീപം തെളിയിച്ചു. കോളജിലെ വിവിധ ബ്ളോക്ക്‌ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡോ. എന്‍ ജയരാജ്‌എം.എല്‍.എനിര്‍വഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും, അഡ്മിനിസ്ട്രേറ്റീവ്‌ ബ്ളോക്ക്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സി രാജഗോപാലും,ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുന്‍ പള്ളിക്കത്തോട്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വിജയന്‍ ചിറയ്‌ക്കലും ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്‌,പത്തനം തിട്ട ഡി.സി.സി പ്രസിഡണ്റ്റ്‌ മോഹന്‍രാജ്്‌, ബി.ജെ.പി സംസ്ഥാന നേതാവ്്നാരായണന്‍ നമ്പൂതിരി,ടി കെ സുരേഷ്കുമാര്‍,സുനില്‍കുന്നക്കോട്ട്‌,സജി ഓലിക്കര,മോളി ജോര്‍ജ്ജ്‌,സന്ധ്യാദേവി,സൂസമ്മകുര്യന്‍,ടെസി രാജു,സക്കീര്‍ ഹുസൈന്‍,ലില്ലിക്കുട്ടിജോര്‍ജ്‌ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

പുതിയ വാര്‍ത്തകള്‍

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.