Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കബോട്ടാഷ്‌ നിയമം ഭേദഗതി ചെയ്യരുത്‌: സ്വദേശി ജാഗരണ്‍ മഞ്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 10:03 pm IST
inKerala

കൊച്ചി: ദുബായ്‌ പോര്‍ട്ടിന്‌ ലാഭമുണ്ടാക്കാന്‍ കബോട്ടാഷ്‌ നിയമം ഭേദഗതി ചെയ്യണമെന്ന ചിലരുടെ വാദഗതി രാജ്യദ്രോഹപരമാണെന്നും യാതൊരു കാരണവശാലും കബോട്ടാഷ്‌ നിയമം ഭേദഗതി ചെയ്യരുതെന്നും സ്വദേശി ജാഗരണ്‍ മഞ്ച്‌ ആവശ്യപ്പെട്ടു.

വ്യാപാരത്തിന്റെ വര്‍ധനവിന്‌ ഭാരതത്തിന്റെ തന്നെ ഷിപ്പിംഗ്‌ വ്യവസായം വളരണം. മറ്റു രാജ്യങ്ങളുടെ ഷിപ്പിംഗ്‌ വ്യവസായം വളരുന്നതുകൊണ്ട്‌ നമുക്ക്‌ നേട്ടമൊന്നുമില്ല. കയറ്റിറക്കുമതിയുടെ ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ലോകനിലവാരത്തില്‍ നാം 15-ാ‍ം സ്ഥാനത്തെത്തിയതും വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാപാരക്കപ്പലുകള്‍ ഉള്ള രാജ്യമായി മാറിയതും ഭാരതത്തിലെ ഇന്നുനിലവിലുള്ള കബോട്ടാഷ്‌ നിയമത്തിന്റെ പിന്തുണയോടെയാണ്‌.
കബോട്ടാഷ്‌ നിയമം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക്‌ മാതൃരാജ്യത്തെ ഒരു തുറമുഖത്തുനിന്ന്‌ മറ്റൊരു തുറമുഖത്തേക്ക്‌ ചരക്ക്‌ കൊണ്ടുപോകാന്‍ കഴിയൂ. അതിനാല്‍തന്നെ സ്വദേശി ഷിപ്പിംഗ്‌ വ്യവസായം ഈ നിയമത്തിന്‌ കീഴില്‍ വളര്‍ന്നു. നമ്മുടെ കമ്പനികള്‍ക്ക്‌ ധാരാളം അവസരങ്ങള്‍ ലഭിച്ചു, ജാഗരണ്‍ മഞ്ച്‌ ദക്ഷിണ ഭാരത സഹസംയോജക്‌ കെ.വി.ബിജു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കബോട്ടാഷ്‌ നിയമം ഭേദഗതി ചെയ്താല്‍ മദര്‍ഷിപ്പുകള്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഇറക്കുകയും ഇവരുടെ തന്നെ ചെറു കപ്പലുകളില്‍ ഇന്ത്യയെ മറ്റ്‌ തുറമുഖങ്ങളിലേക്ക്‌ കൊണ്ടുപോകുന്നത്‌ ആഭ്യന്തര കപ്പല്‍ വ്യവസായത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല കബോട്ടാഷ്‌ നിയമത്തിലെ ഈ വ്യവസ്ഥ ഉണ്ടാക്കിയത്‌ രാജ്യരക്ഷാ താല്‍പ്പര്യങ്ങളുടെ പേരിലാണ്‌. പരമാവധി വിദേശകപ്പലുകളെ ഇന്ത്യന്‍ തീരത്തുനിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടിയിട്ടുകൂടിയായിരുന്നു ഇത്‌.

മുംബൈയില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ നടത്തിയ തീവ്രവാദി ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്‌ തുറമുഖ തീരങ്ങള്‍ സുരക്ഷിതമല്ല എന്നാണ്‌. ഈ സാഹചര്യത്തില്‍ ആഭ്യന്തര ചരക്ക്‌ നീക്കത്തിന്‌ വിദേശ കപ്പലുകള്‍ക്ക്‌ അനുമതി നല്‍കുന്നത്‌ സുരക്ഷാ പ്രതിസന്ധി ഉണ്ടാക്കും. ബോംബെ ആക്രമണത്തിന്റെ വെളിച്ചത്തില്‍ എല്ലാ രാജ്യങ്ങളും രാജ്യസുരക്ഷ മുന്‍നിര്‍ത്തി ചരക്കുനീക്കത്തിനുള്ള നിയമങ്ങളുടെ കാര്യത്തിലും കസ്റ്റംസ്‌ ക്ലിയറിംഗിനുള്ള സംവിധാനങ്ങളുടെ കാര്യത്തിലും മാറ്റം വരുത്തണമെന്ന്‌ ആവശ്യപ്പെട്ടുന്ന കാലഘട്ടത്തില്‍ നമ്മുടെ സര്‍ക്കാര്‍ ഈ കാര്യങ്ങളില്‍ വിപരീത നിലപാടാണ്‌ എടുക്കുന്നത്‌.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ തുറമുഖങ്ങള്‍ വിദേശ കുത്തകകള്‍ക്ക്‌ നല്‍കുന്നതിനെ സ്വദേശി ജാഗരണ്‍ മഞ്ച്‌ എതിര്‍ത്തിരുന്നു. ചൈന, അമേരിക്ക, പാക്കിസ്ഥാന്‍, അറബ്‌ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒരു രാജ്യത്തുനിന്നും ഉള്ള കമ്പനികള്‍ക്ക്‌ തുറമുഖ നിയന്ത്രണങ്ങള്‍ നല്‍കരുതെന്ന്‌ സ്വദേശി ജാഗരണ്‍ മഞ്ച്‌ എന്‍ഡിഎ സര്‍ക്കാരിനോടും ഇന്നത്തെ യുപിഎ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ഇന്ന്‌ കേന്ദ്രഭരണത്തിലേയും കേരളത്തിലേയും സ്വാധീനശക്തികള്‍ അറബ്‌ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപത്തെ രാജ്യതാല്‍പ്പര്യം ബലി കഴിച്ചും പ്രോത്സാഹിപ്പിക്കുകയാണ്‌. ഈ നിലപാടില്‍ മാറ്റം വരണം. സ്വദേശി ജാഗരണ്‍ മഞ്ച്‌ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്ക്‌ നിവേദനം നല്‍കും, ബിജു പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.