Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിമതരുടെ നട്ടെല്ലൊടിച്ചെന്ന്‌ ഗദ്ദാഫിയുടെ മകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2011, 09:39 pm IST
inWorld

ട്രിപ്പോളി: ഗദ്ദാഫി ഭരണം അവസാനിച്ചുവെന്ന്‌ വാര്‍ത്തകള്‍ പ്രചരിക്കെ വിമതസേനയുടെ നട്ടെല്ലൊടിച്ചതായി മകന്‍ സയിഫ്‌ ഇസ്ലാം അവകാശപ്പെട്ടു. വിമതര്‍ പിടികൂടിയെന്ന്‌ കരുതപ്പെട്ടിരുന്ന സയിഫ്‌ സര്‍ക്കാര്‍ വാഹനത്തിലാണ്‌ വിശ്വസ്തരുടെ അധീനതയിലുള്ള ഹോട്ടലിലേക്ക്‌ വന്ന്‌ പുതിയ പ്രഖ്യാപനം നടത്തിയത്‌. സെയിഫ്‌ വളരെ ആത്മവിശ്വാസത്തോടെയാണ്‌ പ്രത്യക്ഷപ്പെട്ടതെന്ന്‌ വാര്‍ത്താ ലേഖകര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം വിമതര്‍ക്ക്‌ ഗദ്ദാഫി സേനയുടെ ചെറുത്തുനില്‍പ്പ്‌ നേരിടേണ്ടിവന്നിരുന്നു. പട്ടണത്തിന്റെ 95 ശതമാനവും തങ്ങളുടെ കൈപ്പിടിയിലാണെന്ന്‌ വിമത നേതാവ്‌ മുസ്തഫ അബ്ദുള്‍ ജീല്‍ അവകാശപ്പെട്ടതാണ്‌. പക്ഷേ ഇപ്പോഴും ആര്‍ക്കാണ്‌ ട്രിപ്പോളിയില്‍ മേല്‍ക്കൈ എന്ന്‌ വ്യക്തമായിട്ടില്ലെന്ന്‌ വാര്‍ത്താ ലേഖകര്‍ അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെയാണ്‌ അന്തര്‍ദേശീയ പത്രപ്രവര്‍ത്തകര്‍ താമസിക്കുന്ന റിക്സോസ്‌ ഹോട്ടലില്‍ ഗദ്ദാഫിയുടെ മകന്‍ സയിഫ്‌ അല്‍ ഇസ്ലാം ഗദ്ദാഫി പ്രത്യക്ഷപ്പെട്ടത്‌.

ട്രിപ്പോളിയില്‍ എവിടെയാണ്‌ ഇരുസൈന്യങ്ങളും പരസ്പരം തുല്യത പുലര്‍ത്തുന്നതെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന്‌ ഞങ്ങള്‍ അവര്‍ക്കെതിരെ നന്നായി പോരാടി വിജയിക്കുകയാണ്‌. വിജയം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങളുടെ കൈപ്പിടിയിലാവുമെന്ന്‌ വിമതര്‍ അവകാശപ്പെടുമ്പോള്‍ ഗദ്ദാഫി സേന പുനസംഘടിപ്പിക്കപ്പെടുകയും വിമതരുടെ നഗരത്തിലെ വിതരണശൃംഖല തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌.

ഗദ്ദാഫി അനുകൂല സേന ചിലയിടങ്ങളില്‍ കനത്ത ആക്രമണം നടത്തുകയും അനേകംപേര്‍ കൊല്ലപ്പെടുകയുമാണ്‌. വിമതരുടെ പിടിയിലെന്ന്‌ പ്രചരിപ്പിച്ചിരുന്ന ഗദ്ദാഫിയുടെ പുത്രന്റെ വരവ്‌ സേനകളുടെ ആത്മവീര്യം വര്‍ധിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.