Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂര്‍ണാനുഭൂതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2011, 07:26 pm IST
in Samskriti

ഓംകാരജപവും വിട്ടുമാറി അനുഭവരൂപമായി തെളിയേണ്ട ബോധസത്യം അനുഭവിക്കാന്‍ എക്കാലവും ഓംകാരജപം തുടരേണ്ട ആവശ്യമില്ല. ഓംകാരജപം ആരംഭിക്കുന്നതിനുമുമ്പുതന്നെ നിലവിലുള്ളതാണ്‌ ബോധസത്യം. ഇനി ഓംകാരജപം വിട്ടുമാറുമ്പോഴും ആ സത്യം അങ്ങനെതന്നെ അനുഭവരൂപമായി തുടരും.

എല്ലാവരുടെയും സ്വരൂപമാണ്‌ ബോധസത്യം. അതുകൊണ്ടുതന്നെ അത്‌ ഒരനുഷ്ഠാനം കൊണ്ടും പ്രാപിക്കപ്പെടേണ്ട വസ്തുവല്ല. സ്വരൂപമായ ബോധത്തെ മറന്നുപോകുന്നതാണ്‌ അജ്ഞാനം അഥവാ അവിദ്യ. സ്വരൂപാനുഭവത്തെ മറയ്‌ക്കുന്ന ഈ അവിദ്യാമറയെ മാറ്റാനാണ്‌ ഓംകാരജപം പോലുള്ള അനുഷ്ഠാനങ്ങളെല്ലാം. മറമാറി സ്വരൂപാനുഭവം വ്യക്തമായി തെളിഞ്ഞാല്‍ പിന്നെ അനുഷ്ഠാനങ്ങളൊന്നും ആവശ്യമില്ലെന്ന്‌ താത്പര്യം. മറവി എങ്ങനെ വന്നുചേര്‍ന്നു എന്ന്‌ മറവിക്കിപ്പുറം നിന്നുകൊണ്ട്‌ എത്ര ആലോചിച്ചാലും പിടികിട്ടുന്നതല്ല. മറവി മാറിയാല്‍ പിന്നെ ആലോചിക്കേണ്ട ആവശ്യവും വരുന്നില്ല. മറവി മാറിയ ജ്ഞാനിയുടെ അനുഭവമാണിവിടെ പറയുന്നത്‌.

ജനനമരണങ്ങള്‍ക്കറുതി വരുത്തി ബോധസത്യം അനുഭവിക്കാന്‍ ആദ്യമായി വേണ്ടത്‌ സങ്കല്‍പങ്ങള്‍ വിട്ടുമാറുകയാണ്‌. മറവിയുടെ രൂപത്തിലുള്ള അജ്ഞാനമറനിമിത്തം നേരത്തേതന്നെയുള്ള ബോധസത്യം ആര്‍ക്ക്‌ മറഞ്ഞുപോകുന്നുവോ അയാള്‍ മരണത്തെച്ചിന്തിച്ചു ദുഃഖിക്കാന്‍ ഇടവരുന്നു.

അനന്തവും അവനവന്റെ സ്വരൂപവുമായ ബോധാത്മാവില്‍ ഇടയ്‌ക്ക്‌ കയറിവരുന്ന സങ്കല്‍പങ്ങളാണ്‌ നാനാത്വഭ്രമവും തുടര്‍ന്ന്‌ ജനനമരണരൂപമായ സംസാരഗതിയും ഉണ്ടാക്കിത്തീര്‍ക്കുന്നത്‌.ബോധം സങ്കല്‍പം സംസാരം- ഇതാണ്‌ ക്രമം. സ്വരൂപത്തെക്കുറിച്ചുള്ള മറവിയാണ്‌ സങ്കല്‍പങ്ങളെയുണ്ടാക്കുന്നത്‌.
സങ്കല്‍പങ്ങളുണ്ടാകുന്നതിന്‌ മുന്‍പിലേ നിലവിലുള്ളതാണ്‌ സ്വരൂപബോധം. സങ്കല്‍പങ്ങള്‍ വിട്ടുപോകുന്നതോടെ അത്‌ വ്യക്തമായി തെളിഞ്ഞനുഭവപ്പെടുകയും ചെയ്യും. അതുകൊണ്ട്‌ ജനനമരണങ്ങളറ്റ സ്വരുപാനുഭവം നേടാനുള്ള ഒരേയൊരു വഴി ഇടയ്‌ക്ക്‌ കയറിവന്ന സങ്കല്‍പങ്ങളെ ഒഴിച്ചുമാറ്റുകമാത്രമാണ്‌. നാനാത്വസങ്കല്‍പങ്ങള്‍ ഒഴിഞ്ഞുമാറാത്തിടത്തോളം സങ്കല്‍പാത്മകങ്ങളായ ജനനമരണഭ്രമങ്ങള്‍ ദുഃഖിപ്പിച്ചുകൊണ്ടേയിരിക്കും. സങ്കല്‍പങ്ങളെ ഒഴിച്ചുമാറ്റി സ്വരൂപാനുഭവം നേടിയ ജ്ഞാനിയുടെ വാക്കുകള്‍ ആണ്‌ ഇവ.

ബോധസത്യത്തെ അറിയാന്‍ കഴിയാത്തവന്‌ അതില്‍ നിഴലുകള്‍ പോലെ ചിന്തകള്‍ ആവിര്‍ഭവിക്കുന്നു. ശുദ്ധബോധാനുഭവമില്ലാത്ത അജ്ഞാനിക്ക്‌ ചിന്തകളും അവ ഉണ്ടെന്ന്‌ തോന്നിക്കുന്ന ലോകവിഷയങ്ങളുമാണ്‌ സത്യം. ശുദ്ധബോധാനുഭവം വന്ന ജ്ഞാനിക്ക്‌ ചിന്തകളുടെ ആകെത്തുകയായ മനസ്‌ അഥവാ അന്തഃകരണം ബോധാനുഭവത്തിന്‌ തടസമായി നില്‍ക്കുന്ന നിഴലാണ്‌.

നിഴലുകള്‍പോലെ ബോധത്തിലാവിര്‍ഭവിക്കുന്ന സുക്ഷ്മദൃശ്യങ്ങളാണ്‌ ചിന്തകള്‍. ഇവ എവിടുന്ന്‌, എങ്ങനെ ,എന്തിനാവിര്‍ഭവിക്കുന്നു എന്നൊന്നും ചിന്തിച്ചറിയാന്‍ സാദ്ധ്യമല്ല. മായയുടെ സൂക്ഷ്മരൂപങ്ങളാണ്‌ ചിന്തകള്‍ അഥവാ ചിത്തവൃത്തികള്‍. അവയാണ്‌ പിന്നെ ജഡപ്രപഞ്ചത്തെ പുറമേയുണ്ടാക്കിക്കാണിക്കുന്നത്‌. ഒരു ജ്ഞാനി ഇവയെ പുറംതള്ളിയിട്ട്‌ ശുദ്ധബോധത്തെ ആനന്ദരൂപമായി അനുഭവിക്കുന്നു. ചിന്തകളുടെ ആകെത്തുകയായ അന്തഃകരണം വന്നുചേരുന്നത്‌ ജ്ഞാനിക്ക്‌ ശുദ്ധബോധാനുഭവത്തിന്‌ തടസ്സമാണ്‌. അജ്ഞാനിക്കാകട്ടെ ചിന്തകളാകുന്ന നിഴലുകളും അവ ഉണ്ടെന്ന്‌ തോന്നിക്കുന്ന ജഡദൃശ്യങ്ങളുമാണ്‌ സത്യം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.