Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ധനാരീശ്വര സ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2011, 07:51 pm IST
inSamskriti

ശിവന്റെ അര്‍ദ്ധനാരീശ്വരസങ്കല്‍പത്തെ പ്രകീര്‍ത്തിച്ച്‌ രചിച്ച ഒരു അപൂര്‍വ്വ സ്തോത്രമാണ്‌ അര്‍ദ്ധനാരീശ്വരസ്തോത്രം. ഈ സ്തോത്രത്തിലെ എല്ലാ ശ്ലോകങ്ങളും നമഃശിവായൈ ച നമഃശിവായ എന്ന പാദത്തില്‍ അവസാനിക്കുന്നു. ശ്രീപാര്‍വ്വതിദേവിയ്‌ക്കും ശിവനും യോജിച്ച നിരവധി അപൂര്‍വ്വവിശേഷണവും സമാനവുമായ പുല്ലിംഗസ്ത്രീലിംഗങ്ങളാലും പദപ്രയോഗങ്ങളാലും എട്ടുശ്ലോകങ്ങളും ഒന്നിനൊന്നു ശ്രേഷ്ഠമാണ്‌.

സ്തോത്രത്തിന്റെ പേരിന്‌ സമാനമായി പകുതിഭാഗത്തെ ശ്രീപാര്‍വ്വതിയായും, ബാക്കി പകുതിയെ മഹാദേവനായും സങ്കല്‍പിക്കുന്നു. പ്രഥമ ശ്ലോകത്തില്‍ ചെമ്പകപ്പൂവിന്റെ നിറമുള്ള ശിവനേയും വന്ദിക്കുന്നു. രണ്ടാമത്തെ ശ്ലോകത്തിലാകട്ടെ കൃതസ്മരായൈ വികൃതസ്മരായ എന്നീ അപൂര്‍വ്വം പ്രയോഗത്തിലൂടെ കസ്തൂരി, കുങ്കുമം, ചന്ദനം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ പൂശിയവനും ചുടലഭസ്മം പൂശിയവനും കാമദേവനെ നശിപ്പിച്ചവനുമായ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നു. അടുത്ത ശ്ലോകത്തിലാകട്ടെ ശബ്ദിക്കുന്ന വള, കാല്‍ച്ചിലമ്പ്‌ മുതലായവയോടുകൂടിയും സ്വര്‍ണവള അണിഞ്ഞവളായ ശ്രീപാര്‍വ്വതിയേയും സര്‍പ്പഭൂഷിതമായ ഗാംഗദായ എന്നീ അപൂര്‍വ്വ പ്രയോഗത്താല്‍ വിശേഷിപ്പിച്ചിരിക്കുന്നു. സമേക്ഷണായൈ എന്ന്‌ ശ്രീപാര്‍വ്വതിയേയും വിഷമേക്ഷണായ എന്ന്‌ മഹാദേവനേയും സമവിഷമപദങ്ങളെക്കൊണ്ട്‌ വിശേഷിപ്പിച്ച്‌ ലാസ്യനൃത്തം ചെയ്യുന്ന ശ്രീപാര്‍വ്വതിയേയും താണ്ഡവനൃത്തം ചെയ്യുന്നവനും മുക്തിദായകനുമായ ശിവനെയും വന്ദിക്കുന്നു. അഞ്ചാംശ്ലോകത്തിലാകട്ടെ ദിവ്യാംബരായൈ ദിഗംബരായ എന്ന അപൂര്‍വവിശേഷണം പ്രയോഗിച്ചിരിക്കുന്നു. മന്ദാരമാലകളെക്കൊണ്ട്‌ ശോഭിക്കുന്ന കുറുനിരകളുള്ളവരും, പവിത്രമായ വസ്ത്രങ്ങള്‍ ധരിച്ചവളുമായ ശ്രീപാര്‍വ്വതിയും തലയോടുകൊണ്ട്‌ കോര്‍ത്ത മാലധരിച്ചവനും ദിഗംബരനുമായ ഭഗവാനെ പ്രാപിയ്‌ക്കുന്നു. കാര്‍മേഘം പോലെ കറുത്ത തലമുടിയുള്ള ദേവിയെ നിരീശ്വരായൈ എന്ന പദമുപയോഗിച്ചും ഇടിമിന്നല്‍പ്പിണരിന്റെ ശോഭയുള്ള ജട ധരിയ്‌ക്കുന്ന മഹാദേവനെ നിഖിലേശ്വരായ എന്ന പദം ഉപയോഗിച്ചും സ്തുതിക്കുന്നു. ഏഴാം ശ്ലോകത്തിലാകട്ടെ ദേവീദേവന്മാരുടെ നേത്രങ്ങളെ നീലോല്‍പലം, പങ്കേരുഹം എന്നിങ്ങനെ വിശേഷിപ്പിയ്‌ക്കുകയും പാര്‍വ്വതീപരമേശ്വരന്മാരെ ലോകത്തിന്റെ മാതാപിതാക്കന്മാരായി കല്‍പിച്ച്‌ ജഗജ്ജനന്യ, ജഗദേകപിത്രേ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നു. അടുത്ത ശ്ലോകത്തിലാകട്ടെ സര്‍വംഗതായൈ സകലംഗതായ എന്ന വിശേഷണത്തോടെ അകത്തും പുറത്തും, മുകളിലും, താഴെയും, മുമ്പിലും പിന്നിലും മദ്ധ്യത്തിലും ദിക്ക്‌ വിദിക്കുകളിലും എല്ലാടിയത്തും എല്ലാറ്റിലും വ്യാപിച്ചുകിടക്കുന്ന ശിവയ്‌ക്കും ശിവനും സമസ്കാരമര്‍പ്പിക്കുന്നു. ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്ന ഫലശ്രുതിയോടെ അവസാനിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.