Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വനഭൂമി കയ്യേറ്റം : ഹൈക്കോടതി വിധി നടപ്പാക്കാന്‍ ഗ്രാമപഞ്ചായത്തിന്‌ വനംവകുപ്പ്‌ നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2011, 11:46 pm IST
in Kottayam

എരുമേലി : ഗ്രാമപഞ്ചായത്തിലെ കനകപ്പലം വെയിറ്റിംഗ്‌ ഷെഡ്ഡിനോട്‌ ചേര്‍ന്ന്‌ കച്ചവടക്കാരനായ സ്വകാര്യവ്യക്തി വനഭൂമി കയ്യേറിയെന്ന പരാതിയിന്‍മേല്‍ ഉണ്ടായ ഹൈക്കോടതി വിധിനടപ്പിലാക്കാന്‍ എരുമേലി ഗ്രാമപഞ്ചായത്ത്‌ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ വനംവകുപ്പ്‌ നോട്ടീസ്‌ അയച്ചു. പഞ്ചായത്ത്‌ കച്ചവടത്തിനായി നല്‍കിയ സ്ഥലം കൂടാതെ സമീപത്തുള്ള വനഭൂമി കയ്യേറി നിയമവിരുദ്ധ കച്ചവടവും അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളും സ്വകാര്യവ്യക്തി നടത്തിയെന്നും ചൂണ്ടിക്കാട്ടി കനകപ്പലം സ്വദേശി റ്റി.എ കുട്ടപ്പന്‍ വനംമന്ത്രിക്ക്‌ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കച്ചവടം ചെയ്യുന്ന സ്ഥലം പഞ്ചായത്തില്‍ നിന്നും പാട്ടത്തിനെടുത്തതാണെന്നും അനധികൃത നിര്‍മ്മിതികള്‍ നടത്തിയിട്ടില്ലെന്നും കാണിച്ച്‌ കച്ചവടക്കാരനായ കനകപ്പലം കൊട്ടേക്കാവനാല്‍ ജോസ്‌ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു. രണ്ടു പരാതികളും പരിഗണിച്ച കോടതി പഞ്ചായത്ത്‌ വക അനധികൃത നിര്‍മ്മിതികളുണ്ടെങ്കില്‍ കച്ചവടക്കാരനെ ഒഴിപ്പിക്കാനോ അധികവാടകവാങ്ങാനോ പഞ്ചായത്തിനോടും, നിര്‍മ്മിതികള്‍ വനംവകുപ്പിണ്റ്റെ സ്ഥലത്താണെങ്കില്‍ അവ പൊളിച്ചുമാറ്റാന്‍ എരുമേലി റേഞ്ചാഫീസറെയും ചുമതലപ്പെടുത്തിക്കൊണ്ട്‌ കോടതി ഉത്തരവായി. എന്നാല്‍ സ്ഥലം അളന്ന്‌ തിട്ടപ്പെടുത്താന്‍ നിരവധി തവണ എരുമേലി പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ പറയുന്നു. അടിയന്തിരമായി കോടതി ഉത്തരവ്‌ നടപ്പാക്കുന്നതിനായി കനകപ്പലം വെയിറ്റിംഗ്‌ ഷെഡിനോട്‌ ചേര്‍ന്നുള്ള സ്ഥലം അളന്ന്‌ തിരിച്ച്‌ പഞ്ചായത്തിണ്റ്റേതാണോ, വനംവകുപ്പിണ്റ്റേതാണോ എന്ന്‌ നിര്‍ണ്ണയിക്കാന്‍ സ്ഥലപരിശോധന നടത്തി നടപടികള്‍ സ്വീകരിക്കാന്‍ എരുമേലി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കി. 40959/03 നമ്പര്‍ ഡബ്ള്യൂപി(സി) യിലെ 10-06-09 ല്‍ വന്ന ഹൈക്കോടതി വിധി നടപ്പാക്കാനാണ്‌ 08-08-11 ലെ റിപ്പോര്‍ട്ട്‌ പ്രകാരം ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍ മുഖാന്തിരം17-08-11 ല്‍ എരുമേലി സെക്രട്ടറിക്ക്‌ നോട്ടീസ്‌ എത്തിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

India

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

Kerala

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

പുതിയ വാര്‍ത്തകള്‍

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.