Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പത്താംക്ളാസ്‌ വിദ്യാര്‍ത്ഥിനിയുമായി നാടുവിട്ട യുവാവ്‌ റിമാണ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2011, 11:44 pm IST
in Kottayam

പാലാ: പത്താംക്ളാസ്‌ വിദ്യാര്‍ത്ഥിനിയുമായി നാടുവിട്ട യുവാവ്‌ മൂന്നു മാസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുമായി പാലാ പോലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങി. പാലാ വെള്ളി സ്വദേശിനിയാണ്‌ പെണ്‍കുട്ടി. തിടനാട്‌ സ്വദേശിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ കല്ലോലിക്കല്‍ ബൈജു ആണ്റ്റണി (28) നാടുവിട്ട യുവാവ്‌. പെണ്‍കുട്ടിയെ കാണാതായത്‌ സംബന്ധിച്ച്‌ മാതാപിതാക്കള്‍ പാലാ പോലീസ്‌ സ്റ്റേഷനില്‍ കേസ്‌ നല്‍കിയിരുന്നു. വ്യാഴാഴ്ചയാണിവര്‍ സ്റ്റേഷനിലെത്തിയത്‌. മാതാപിതാക്കള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ കോടതിയില്‍ ഹാജരാക്കിയ കോട്ടയം കല്ലറ മഹിള മന്ദിരത്തില്‍ സംരക്ഷിക്കാന്‍ ഏല്‍പിച്ചു. ഇന്ന്‌ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.16 വയസ്സു തികയാത്ത പെണ്‍കുട്ടിയുടെ മൊഴിയുടെ തുടര്‍ന്നാണ്‌ യുവാവിനെതിരെ പോലീസ്‌ കേസ്സെടുത്തത്‌. ഇന്നലെ പാലാ കോടതിയില്‍ ഹാജരാക്കി. യുവാവിനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയും ഗര്‍ഭിണിയുമായിരുന്ന യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ 7 വര്‍ഷം ശിക്ഷിക്കപ്പെട്ട്‌ ജാമ്യത്തിലിറങ്ങിയ ആളാണ്‌ ബൈജു. കേസ്സുമായി ബന്ധപ്പെട്ട്‌ ബന്ധുകൂടിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ്‌ ഇവര്‍ തമ്മില്‍ പരിചയത്തിലാകുന്നത്‌. പത്താംക്ളാസ്‌ ഉന്നതനിലയില്‍ വിജയിച്ച പെണ്‍കുട്ടി മാര്‍ക്ക്‌ ലിസ്റ്റ്‌ വാങ്ങാനായി വിളക്കുമാടത്ത്‌ പഠിച്ചിരുന്ന സ്കൂളിലേക്ക്‌ പോകുന്നു എന്ന്‌ പറഞ്ഞാണ്‌ വീട്ടില്‍നിന്നിറങ്ങിയത്‌. ഇവര്‍ വണ്ടിപ്പെരിയാറ്റില്‍ ഒരു സുഹൃത്തിണ്റ്റെ വീട്ടുകാരോടൊപ്പം കഴിയുകയായിരുന്നു എന്നാണ്‌ പോലീസ്‌ നല്‍കിയ മൊഴി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.