Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക്‍പാല്‍ ബില്ല് നടപ്പാകാതെ രാം‌ലീല വിടില്ല – അണ്ണാ ഹസാരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2011, 05:00 pm IST
in Uncategorized

തിഹാര്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ അന്നാ ഹസാരെ രാംലീല മൈതാനിയില്‍ നിരാ‍ഹാര സമരം തുടങ്ങി. ലോക്‌പാല്‍ ബില്ല് നടപ്പാകാതെ രാംലീല മൈതാനത്തെ നിരാഹാര സമരത്തില്‍ നിന്ന്‌ പിന്മാറില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നു ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്ന് രാവിലെ 11.40ഓടെയാണ്‌ ഹസാരെ തിഹാര്‍ ജയിലില്‍ നിന്ന്‌ പുറത്ത്‌ വന്നത്‌. ജയില്‍ പരിസരത്ത്‌ കാത്തു നിന്ന ആയിരക്കണക്കിന്‌ വരുന്ന അനുയായികളെ ഹസാരെ അഭിവാദ്യം ചെയ്ത ഹസാരെ. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരാന്‍ അനുയായികളോട്‌ ആഹ്വാനം ചെയ്‌തു.

സ്വാതന്ത്ര്യം നേടി 64 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പൂര്‍ണ സ്വാതന്ത്ര്യം അകലെയാണ്. ഇപ്പോള്‍ രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിച്ചു കഴിഞ്ഞു. അഴിമതിക്കെതിരെയും ജനലോക്പാല്‍ ബില്ലിനെതിരെയും ഉള്ള പോരാട്ടം തുടരണം. ഞാന്‍ ജീവിച്ചിരുന്നാലും മരിച്ചാലും നിങ്ങള്‍ ഈ പോരാട്ടം തുടരണമെന്നും അണ്ണാ ഹസാരെ പറഞ്ഞു. എന്റെ സമരം വ്യക്തികള്‍ക്ക്‌ എതിരായല്ല. സമൂഹത്തെ കാര്‍ന്നു തിന്നുന്ന അഴിമതിക്കെതിരെയാണ്‌.

1947ല്‍ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ സ്വാതന്ത്ര്യ സമരം അതിനും മുമ്പ്‌ തുടങ്ങിയതാണ്‌. അതുപോലെ അഴിമതിക്കെതിരായി നടത്തുന്ന സമരം ഒരു സുദീര്‍ഘമായ ഒന്നാണ്‌. ആ സമരത്തിന്റെ അവസാനം എത്തുന്നതിന്‌ ചിലപ്പോള്‍ ഒരുപാട്‌ സമയമെടുത്തേക്കും- ഹസാരെ പറഞ്ഞു. പിന്നീട് മായാപുരിയിലേക്ക് തുറന്ന ട്രക്കില്‍ പ്രകടനമായി പോയ അണ്ണാ ഹസാരെ തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്‌ഘട്ട് സന്ദര്‍ശിച്ചു. അതിന് ശേഷം അമര്‍ജവാന്‍ ജ്യോതിയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം രാം‌ലീലാ മൈതാനിയില്‍ എത്തിയത്.

രാഷ്‌ട്രത്തെ കട്ടുമുടിക്കുന്നവര്‍ക്കെതിരെ ശക്തമായ സമരം തുടരുമെന്ന്‌ ഹസാരെ പറഞ്ഞു. യുവാക്കളുടെ വമ്പിച്ച പിന്തുണ തനിക്ക്‌ ശക്തി പകരുന്നു. ഇത്‌ കേവലം ലോക്പാല്‍ ബില്ലിനായുള്ള സമരമല്ല, രാജ്യത്തിന്റെ സമഗ്ര മാറ്റത്തിനുള്ള സമരമാണെന്നും ഹസാരെ പറഞ്ഞു. ലോക്‍പാല്‍ ബില്ല് പാസാകുന്നതുവരെ താന്‍ രാം‌ലീലാ മൈതാനം വിട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ്‌ രാംലീല മൈതാനി പരിസരത്ത്‌ പോലീസ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കനത്ത മഴയെയും കൂസാതെ ആയിരക്കണക്കിന്‌ പേരാണ്‌ രാംലീല മൈതാനത്ത്‌ ഹസാരെയ്‌ക്ക്‌ പിന്തുണയുമായി എത്തുന്നത്.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.