Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മദ്യലഹരിയില്‍ മെമ്പറെ മര്‍ദ്ദിച്ച സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2011, 11:55 pm IST
in Kottayam

മുണ്ടക്കയം: മദ്യലഹരിയില്‍ പഞ്ചായത്ത്‌ അംഗത്തിനെ മര്‍ദ്ദിച്ച മറ്റൊരു പഞ്ചായത്ത്‌ അംഗത്തിനെ മുണ്ടക്കയം പോലീസ്‌ അറസ്റ്റു ചെയ്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത്‌ പത്തൊന്‍പതാം വാര്‍ഡംഗം ജനതാദളുകാരനായ എം.കെ.കുര്യാക്കോസിനെയാണ്‌ മുണ്ടക്കയം പോലീസ്‌ അറസ്റ്റു ചെയ്തത്‌. വ്യാഴാഴ്ച വൈകിട്ട്‌ അഞ്ചേകാലിന്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലായിരുന്നു സംഭവം. ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേക്കു വരികയായിരുന്ന എട്ടാം വാര്‍ഡ്‌ മെമ്പറും ഡിസിസി അംഗവുമായ കെ.എസ്‌.രാജുവിനെ മദ്യലഹരിയിലായിരുന്ന കുര്യാക്കോസ്‌ അകാരണമായി അസഭ്യം പറയുകയും പിടിച്ചു തള്ളുകയുമായിരുന്നു. സംഭവം കണ്ട്‌ ഓടിയെത്തിയ ബ്ളോക്ക്‌ പഞ്ചായത്തംഗം നൗഷാദ്‌ ഇല്ലിക്കല്‍ ഇരുവരെയും പിടിച്ചു മാറ്റുകയും രാജുവിനെ സമീപത്തെ മുറിയില്‍ കൊണ്ടിരുത്തുകയും ചെയ്തു. ഇതിനിടയില്‍ മുറി തുറന്ന്‌ അകത്തു കയറിയ കുര്യാക്കോസ്‌ രാജുവിനെ വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന്‌ കുത്തിപ്പിടിച്ച്‌ മുഖത്തടിക്കുകയും നാഭിക്ക്‌ തൊഴിക്കുകയും ചെയ്തതായി രാജു പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. വിവരമറിഞ്ഞെത്തിയ മുണ്ടക്കയം എസ്‌ഐ സുരേഷ്‌ കുമാര്‍ പിടിച്ചു മാറ്റുകയായിരുന്നു. കഴുത്തിന്‌ ഞെക്കിപ്പിടിച്ചപ്പോള്‍ നാവ്‌ പുറത്തേക്ക്‌ വരിയും ശ്വാസം നിലയ്‌ക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ രാജുവിനറെ കഴുത്തില്‍ മൂന്നിടത്ത്‌ മുറിവേറ്റിട്ടുണ്ട്‌. സോഷ്യലിസ്റ്റ്‌ ജനതാദള്‍ ടിക്കറ്റില്‍ പൈങ്ങനാ വാര്‍ഡില്‍ നിന്നും അംഗമായ കുര്യാക്കോസിനെ സംബന്ധിച്ച്‌ ഇതിനു മുമ്പും പഞ്ചായത്ത്‌ ഓഫീസില്‍ മദ്യപിച്ചെത്തുന്നതായി ആക്ഷേപമുണ്ടായിട്ടുണ്ട്‌. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജുവിനെ മുണ്ടക്കയം ഗവണ്‍മെണ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

India

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

India

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.