Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റിണ്റ്റെ ചെറുപുഴ ശാഖ പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 10:20 pm IST
in Kannur

ചെറുപുഴ: കേരളത്തിലും കര്‍ണ്ണാടകയിലും നിരവധി ശാഖകളുള്ള ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റിണ്റ്റെ ചെയര്‍മാനും ഡയറക്ടറും അറസ്റ്റിലായതോടെ ഓഹരി ഉടമകളുടെ ബഹളത്തെ തുടര്‍ന്ന്‌ മാര്‍ക്കറ്റിണ്റ്റെ ചെറുപുഴ ശാഖ അടച്ചുപൂട്ടി. അറസ്റ്റ്‌ വിവരം അറിഞ്ഞ്‌ ചെറുപുഴ ശാഖയില്‍ എത്തിയ ഓഹരി ഉടമകള്‍ സംഘടിച്ചതോടെ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെയാണ്‌ സ്ഥാപനം അടച്ചുപൂട്ടി അധികൃതര്‍ കടന്നുകളഞ്ഞത്‌. കഴിഞ്ഞദിവസമാണ്‌ കാസര്‍കോട്‌ സിഐ വി.വി.ബെന്നി സൂപ്പര്‍ മാര്‍ക്കറ്റ്‌ ചെയര്‍മാന്‍ രാജേഷ്‌ ആള്‍വ, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം ഏത്തടുക്ക സ്വദേശി പാണ്ഡു രംഗന്‍ എന്നിവരെ അറസ്റ്റ്‌ ചെയ്തത്‌. ൨൦൦ ഓളം പേരില്‍ നിന്നായി ൧൫,൦൦൦ രൂപ വീതം ൩൦ ലക്ഷത്തോളം രൂപ ശേഖരിച്ചാണ്‌ ചെറുപുഴ ശാഖ തുടങ്ങിയത്‌. എന്നാല്‍ ൩൦ ലക്ഷം രൂപയുടെ ഓഹരിയുള്ള സ്ഥാപനത്തില്‍ ൩ ലക്ഷത്തിണ്റ്റെ സാധനങ്ങള്‍ പോലും ഇല്ലെന്ന്‌ ഓഹരി ഉടമകള്‍ പറയുന്നു. ആദ്യകാലത്ത്‌ തേര്‍ത്തല്ലി, ആലക്കോട്‌, പെരിങ്ങോം, കോത്തായിമുക്ക്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ഓഹരി പിരിച്ച്‌ മാര്‍ക്കറ്റ്‌ തുടങ്ങിയെങ്കിലും എല്ലാസ്ഥലത്തും ഇപ്പോള്‍ പ്രശ്നങ്ങളാണ്‌. കര്‍ഷകരില്‍ നിന്നും നേരിട്ട്‌ സാധനങ്ങള്‍ വാങ്ങി മിതമായ വിലയ്‌ക്ക്‌ വില്‍പന നടത്തുമെന്ന്‌ പറഞ്ഞാണ്‌ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും അത്‌ നടപ്പായിരുന്നില്ല. ൧൫,൦൦൦ രൂപ ഓഹരി പിരിച്ചുകഴിഞ്ഞാല്‍ കമ്പനിക്ക്‌ ൧൦,൦൦൦ രൂപ അടച്ചാല്‍ ബാക്കി തുക ചേര്‍ക്കുന്ന ആളിന്‌ എടുക്കാമെന്നാണ്‌ വ്യവസ്ഥയത്രെ. ചെറുപുഴ ശാഖയുടെ പേരില്‍ കര്‍ഷകരുടെ പണം പിരിച്ച്‌ തട്ടിപ്പ്‌ നടത്താന്‍ മലയോരത്തെ ചില ഉന്നതര്‍ ഒത്താശ ചെയ്തതായും ആരോപണമുണ്ട്‌. പാടിയോട്ടുചാലില്‍ നിന്നും നിരവധി പേരില്‍ നിന്ന്‌ പണം പിരിച്ചെടുത്ത്‌ സ്ഥാപനം തുടങ്ങിയില്ലെന്നും പരാതിയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

ഇവർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക: സമ്പൂർണ്ണ രാശിഫലം (07 ജൂലൈ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.