Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിഎംകെ നിയമസഭ ബഹിഷ്ക്കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 08:45 pm IST
inIndia

ചെന്നൈ: സഭയിലെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ അപലപിച്ച്‌ ഇനിമുതല്‍ തമിഴ്‌നാട്‌ അസംബ്ലി ബഹിഷ്ക്കരിക്കാന്‍ ഡിഎംകെ തീരുമാനിച്ചു. പൊതുയോഗങ്ങളിലൂടെ തങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ വസ്തുതകള്‍ വിശദീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിയഞ്ചാം തീയതി ചെന്നൈയില്‍ നടക്കുന്ന ജനാധിപത്യത്തിന്റെ നാശം എന്നു പേരിട്ടിരിക്കുന്ന യോഗത്തില്‍ പാര്‍ട്ടി നേതാവ്‌ കരുണാനിധിയും മറ്റുള്ളവരും പങ്കെടുക്കണമെന്ന്‌ എം.കെ.സ്റ്റാലിന്‍ അറിയിച്ചു. ഇത്തരം യോഗങ്ങള്‍ സംസ്ഥാനത്തുടനീളം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ദൊരയ്‌ മുരുഗന്റെ ശരീരഭാഷയെച്ചൊല്ലിയുണ്ടായ വിവാദം സഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിന്‌ കാരണമായി. എല്ലാ ഡിഎംകെ അംഗങ്ങളേയും സഭയില്‍ ഒരുമിച്ച്‌ ഇരിക്കാനുള്ള സംവിധാനം ഉണ്ടാക്കാത്തതിലും ഡിഎംകെയ്‌ക്ക്‌ പ്രതിഷേധമുണ്ട്‌.

എഐഎഡിഎംകെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നതെന്നും അസംബ്ലിയിലെ സംഭവവികാസങ്ങള്‍ തന്റെ പാര്‍ട്ടിക്കാരെ വിഷമിപ്പിച്ചുവെന്നും മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി ചൂണ്ടിക്കാട്ടി. തന്റെ പിതാവിനെക്കുറിച്ച്‌ വൃത്തികെട്ട അഭിപ്രായങ്ങള്‍ പറഞ്ഞ ഭരണകക്ഷി തങ്ങളെ സഭയില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന്‌ എം.കെ.സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക്‌ സംസാരിക്കാനുള്ള അവസരം നല്‍കുന്നില്ല. മാത്രമല്ല എല്ലാ കുറ്റങ്ങളും തങ്ങളില്‍ ആരോപിക്കപ്പെടുകയുമാണ്‌ അണ്ണ അറിവാളയത്തെ പാര്‍ട്ടി ആസ്ഥാനത്ത്‌ ഒരു പ്രസ്താവന വായിച്ചുകൊണ്ട്‌ സ്റ്റാലിന്‍ തുടര്‍ന്നു. ഡിഎംകെ നേതാവ്‌ കരുണാനിധി സന്നിഹിതനായിരുന്നു. നിയന്ത്രണങ്ങള്‍ തങ്ങളുടെ അംഗങ്ങള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കുമ്പോഴും ഒന്നിച്ച്‌ ഞങ്ങള്‍ 23 ഡിഎംകെ എംഎല്‍എമാരെ ഇരുത്തണമെന്ന സാധാരണ ആവശ്യംപോലും നിഷേധിക്കപ്പെടുന്നു. ഡിഎംകെ ഭരിക്കുമ്പോള്‍ ഇതായിരുന്നില്ല സ്ഥിതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന്‌ സഭയില്‍ മുരുഗന്റെ ശരീരഭാഷ പ്രാദേശികഭരണ വകുപ്പ്‌ മന്ത്രി കെ.പി.മുനുസ്വാമി അപലപിച്ചിരുന്നു. ഈ മുതിര്‍ന്ന നേതാവിന്റെ പക്ഷത്തുനിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും എഐഎഡിഎംകെ അംഗങ്ങള്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയായിരുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. സഭയിലെ നടപടിക്രമങ്ങളുടെ ഛായാഗ്രഹണം ചെയ്ത ഭാഗങ്ങള്‍ പരിശോധിക്കാനും തന്റെ ഭാഗത്ത്‌ തെറ്റുണ്ടെങ്കില്‍ താന്‍ അംഗത്വം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും മന്ത്രിക്കാണ്‌ തെറ്റുപറ്റിയതെങ്കില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ തയ്യാറാണോ എന്നും ദൊരെ മുരുഗന്‍ ആവശ്യപ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.