Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവഭുജംഗപ്രയാത സ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 07:04 pm IST
in Samskriti

നാല്‍പതു ശ്ലോകങ്ങളിലായി ഭുജംഗപ്രയാതവൃത്തത്തില്‍ ഭഗവാനെ സ്തുതിയ്‌ക്കുന്ന ഒരു വിശിഷ്ടസ്തോത്രമാണ്‌ ശിവഭുജംഗപ്രയാതസ്തോത്രം. ഭുജംഗം എന്നതിന്‌ പാമ്പ്‌ എന്നാണ്‌ പ്രധാനമായ അര്‍ത്ഥം. ഈ വൃത്തത്തിലുള്ള പദ്യങ്ങള്‍ പ്രത്യേകരീതിയില്‍ ചൊല്ലണം. എങ്കില്‍ ഭുജംഗപ്രയാതം- പാമ്പിന്റെ ഗമനം- ഇഴയല്‍ പോലെ- പാമ്പ്‌ ഇഴയുന്ന മാതൃകയാകും.

ഈ സ്തുതി ഗണപതി വന്ദനത്തോടെ ആരംഭിയ്‌ക്കുന്നു. ഗണപതിയുടെ ഈ അപൂര്‍വന്ദനശ്ലോകം ദാനഗണ്ഡം, ഭൃംഗഷണ്ഡം, ചാരുശുണ്ഡം, ത്രാണശൗണ്ഡം,ദന്തകാണ്ഡം, ഭംഗചണ്ഡം, പ്രേമപിണ്ഡം,വക്രതുണ്ഡം എന്നീ അപൂര്‍വമായ എട്ട്‌ വിശേഷണങ്ങളെക്കൊണ്ട്‌ മനോഹരമാണ്‌. പ്രഥമശ്ലോകം കൊണ്ടു തന്നെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയായ ഭഗവാന്റെ മഹത്ത്വത്തെ പ്രതിപാദിയ്‌ക്കുന്നു. സദ്യോജാതം, വാമദേവം, ഈശാനം, തത്പുരുഷം, അഘോരം എന്നീ അഞ്ച്മുഖങ്ങളുള്ളവനും ഹൃദയാദി ആറ്‌ അംഗങ്ങളുള്ളവനും ഗംഗ, ചന്ദ്രന്‍, കൊന്നപ്പൂവ്‌ എന്നിവ കപര്‍ദ്ദമെന്ന്‌ പേരുള്ള ജടയില്‍ ചൂടിയവനും ആദിയിലുള്ളവനും അതേസമയം സത്വരജസ്തമോഗുണങ്ങള്‍ക്ക്‌ അതീതനും പ്രസിദ്ധനും മുപ്പത്തിയാറ്‌ തത്ത്വവിദ്യകളെ മറികടന്നവനും ജ്ഞാനസ്വരൂപനും പരാശക്തിയുമായ ശിവതേജസ്സിനെ നമസ്കരിയ്‌ക്കുന്നു.

ഇന്ദ്രനീലക്കല്ലിന്റെ നിറത്തിനൊത്ത പകുതി ഭാഗത്തോടുകൂടിയവനും പവിഴം പോലെ ചുവന്നപകുതി ഭാഗത്തോടുകൂടിയവനുമായ ഭഗവാന്റെ അര്‍ദ്ധനാരീശ്വരരൂപത്തേയും ദേവാസുരന്മാരുടെ സേവ ഹേതുവായി അവരുടെ നമ്രശിരസ്സില്‍ നിന്നും വീണ മന്ദാരപ്പുക്കളാല്‍ അഭിഷേകം ചെയ്യപ്പെട്ടവനും സംസാരദുഃഖത്തെ കടക്കുവാന്‍ തോണിയായും ആപത്തുക്കളില്‍ നിന്ന്‌ രക്ഷിയക്കുന്ന പാര്‍വതീവല്ലഭനും തന്റെ തന്നെ രക്ഷകനും ലോകനാഥനുമായി ഭഗവാനെ പ്രാര്‍ത്ഥിയ്‌ക്കുന്നു.

മഹാദേവ,ദേവേശ, ദേവാദിദേവ, ഹരേ, സ്മരാരേ, യമാരേ, പുരാരേ മുതലായ അപൂര്‍വസംബോധനയോടെ വിരൂപാക്ഷനും വിദ്യാധിപനും മുന്നു വേദങ്ങള്‍ക്കും ഇരിപ്പിടമായുള്ളവനും ലോകനാഥനും മുക്കണ്ണനുമായ ഭഗവാനെ പ്രാര്‍ത്ഥിയ്‌ക്കുന്നു.

പാപികളില്‍ പോലും തൃപ്തനാകുന്ന ഭഗവാന്‍ ഭക്തന്‍ ദാനപാത്രവുമായി സങ്കല്‍പിച്ച്‌ ശരണാഗതനും ഭക്തവത്സലനുമായ ഭഗവാന്‍ അല്ലാതെ മറ്റൊരു ദേവനില്ലെന്ന്‌ പറഞ്ഞ്‌ ഭഗവാനില്‍ ഉറച്ച ഭക്തനായി തന്നിമിത്തം അദ്ദേഹത്തിന്റെ കടാക്ഷത്തിനായി പ്രാര്‍ത്ഥിയ്‌ക്കുന്നു.

പാപികളില്‍ പോലും തൃപ്തനാകുന്ന ഭഗവാന്‍ അല്‍പനും അശക്തനും പരദ്രോഹചിന്തയില്ലാത്തവനും ധ്യാനം, കീര്‍ത്തനം മുതലായവയൊന്നുമറിയാത്തവനുമായ തന്നില്‍ പ്രസാദിയ്‌ക്കണമേ എന്ന്‌ പ്രാര്‍ത്ഥിയ്‌ക്കുന്നു.

അടുത്ത ശ്ലോകത്തിലാകട്ടെ ത്ര്യക്ഷഃ, അക്ഷ്ണോഃ ,കടാക്ഷഃ, ക്ഷണം, ക്ഷ്മാ, ലക്ഷ്മീഃ മുതലായ അപൂര്‍വപ്രയോഗങ്ങളടങ്ങിയ പദ്യത്തിലൂടെ ഛത്രചാമരാദികളെക്കൊണ്ടും കിരീടം കൊണ്ടും ശോഭിയ്‌ക്കുന്ന ഭഗവാനെ ഭൂമിദേവിയും സ്വീകരിയ്‌ക്കുന്നതായി സങ്കല്‍പിയ്‌ക്കുന്നു.

ജഗത്തിന്റെ മാതാപിതാക്കന്മാരായി സങ്കല്‍പിയ്‌ക്കുന്ന പാര്‍വതീപരമേശ്വരന്മാരെ കിരീടം കൊണ്ടും ശോഭിയ്‌ക്കുന്ന ഭഗവാനെ ഭൂമീദേവിയും ലക്ഷ്മീദേവിയും സ്വീകരിയ്‌ക്കുന്നതായി സങ്കല്‍പിയ്‌ക്കുന്നു.

ജഗത്തിന്റെ മാതാപിതാക്കന്മാരായി സങ്കല്‍പിയ്‌ക്കുന്ന പാര്‍വതീപരമേശ്വരന്മാരെ സാമ്യമുള്ള സ്ത്രീപുരുഷലിംഗശബ്ദങ്ങളെക്കൊണ്ട്‌ സംബോധനചെയ്ത്‌ പ്രാര്‍ത്ഥിയ്‌ക്കുന്നു. ഭവന്‍, ഭവാനി പിത്രേ, മാത്രേ, മൃഡഃ, മൃഡാനി, അമഖഡ്നാ, അഘഘ്നീ ശിവഃ, ത്യംബകഃ, അംബികാ മുതലായ അപൂര്‍വ പ്രയോഗങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.