Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവാണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2011, 07:50 pm IST
in Samskriti

ഭക്തന്റെ സ്ഥാനം ഗുരുവിന്റെ മടിയിലാണ്‌. ഗുരുവിന്റെ സ്ഥാനം ഭക്തന്റെ ഹൃദയത്തിലും.

ചെവി കേള്‍ക്കാത്തവനെപ്പോലെ, കണ്ണ്‌ കാണാത്തവനെപ്പോലെ, സംസാരശേഷിയില്ലാത്തവനെപ്പോലെ

യാതൊന്നുമറിയാത്തവനെപ്പോലെ എല്ലാം അറിയാനുള്ള അഭിമാനത്തോടെ നിന്നാല്‍ മാത്രമേ ഏതറിവും നേടാന്‍ കഴിയൂ.

മനുഷ്യജീവിതത്തിന്റെ തുടക്കം എവിടെനിന്നുമാണ്‌?

അവസാനം നാം എവിടെയാണ്‌? മനുഷ്യജീവിതംകൊണ്ട്‌ എന്താണ്‌ സമ്പാദിക്കേണ്ടത്‌? അല്ലെങ്കില്‍ നമ്മള്‍ ഈ ജീവിതം ആരംഭിച്ചിരിക്കുന്നത്‌ എന്തറിവോളം എത്തിയതിന്‌ ശേഷമാണ്‌?ഇന്ന്‌ എന്തറിവിലെത്തി നില്‍ക്കുന്നു? ഈ അറിവ്‌ ആദ്യം സങ്കല്‍പിച്ചറിയുക. അതല്ല അതിന്‌ കഴിവില്ലെങ്കില്‍ കഴിവുള്ള ഒരാളെ കണ്ടുപിടിച്ച്‌ അദ്ദേഹത്തിന്റെ പുറകില്‍ പോയി നിന്ന്‌ കണ്ട്‌ പരിചയപ്പെട്ട്‌ അറിയുക.

അമ്മയെന്ന ഗുരു അച്ഛനെന്ന ഗുരു ഈശ്വരനെ അറിഞ്ഞ ഗുരു ദൈവമെന്ന ഗുരു. അങ്ങനെ ജനനം മുതല്‍ അറിഞ്ഞ്‌ പരമമായ അറിവിന്റെ പടവുകള്‍ ചവിട്ടിക്കയറി സമാധാനം തേടുക. അത്‌ തന്നെ ലക്ഷ്യം. അത്‌ തന്നെ മുക്തി.

അതിന്‌ തന്നെ മനുഷ്യജന്മം.

ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായി അനേകജന്മങ്ങളിലൂടെ ആര്‍ജിതമായ കര്‍മത്തിന്റെ കെട്ടുകളെ പിതൃശുദ്ധിയിലൂടെ നിവര്‍ത്തിച്ചെടുക്കുന്ന ഒരു ആത്മകര്‍മത്തിന്റെ ആധാരശിലയാണ്‌ ശാന്തിഗിരിയിലെ ഗുരുപൂജ.

പൂര്‍വികര്‍ ആരാധിച്ച്‌ പോയിരിക്കുന്ന നല്ലതും കെട്ടതും. പിന്നെ ദേവനും പിതൃവും ഋഷിയും സന്യാസിയും എന്താണെന്ന്‌ കാണിച്ച്‌ കൊടുക്കുന്ന ധര്‍മവിശേഷമാണ്‌ ശാന്തിഗിരിയില്‍ നടക്കുന്ന ഗുരുപൂജ.

യുഗാന്തരധര്‍മത്തിന്റെ ഭക്തിനാശത്തെ പൂര്‍ണമായും എടുത്ത്കളഞ്ഞുകൊണ്ട്‌ സത്യയുഗത്തിന്റെ മാര്‍ഗപ്പടവുകളെപ്പറ്റി അറിവ്‌ പ്രദാനം ചെയ്യുന്ന കര്‍മമാണ്‌ ശാന്തിഗിരിയിലെ ഗുരുപൂജ.

ജന്മജന്മാന്തരങ്ങളായി ആര്‍ജിച്ചുവച്ചിരിക്കുന്ന കര്‍മങ്ങളെ കണ്ടറിഞ്ഞ്‌ അഴിച്ച്‌ മാറ്റമചെയ്ത്‌ ദേവനും ഋഷിക്കും തുല്യമാക്കി വിടുന്ന ബ്രഹ്മകല്‍പിതകര്‍മമാണ്‌ ശാന്തിഗിരിയില്‍ നടത്തുന്ന ഗുരുപൂജ.

വികൃതമായ ഒരു ജീവിതംകൊണ്ട്‌ നമുക്ക്‌ നഷ്ടപ്പെട്ടുപോയ ഒരു നല്ല നിമിഷം ജീവിതത്തില്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Entertainment

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

പുതിയ വാര്‍ത്തകള്‍

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.