Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സ്വാതന്ത്യ്രദിനാഘോഷം: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2011, 10:36 pm IST
inKannur

ാടനുബന്ധിച്ച്‌ ജില്ലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. പരേഡ്‌ നടക്കുന്ന പോലീസ്‌ ഗ്രൗണ്ട്‌ കനത്ത പോലീസ്‌ നിരീക്ഷണത്തിലാണ്‌. കോഴിക്കോട്‌ ഇരട്ട സ്ഫോടനക്കേസില്‍ തീവ്രവാദികളായ തടിയണ്റ്റവിട നസീര്‍, കൂട്ടുപ്രതി ഷഫാസ്‌ എന്നിവര്‍ക്കു ജീവപര്യന്തം ശിക്ഷ വിധിക്കുകയും ഇരുവരെയും കണ്ണൂരിലെത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ്‌ പോലീസ്‌ സുരക്ഷ കൂടുതല്‍ കര്‍ശമാക്കിയത്‌. പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ ഫ്രീഡം പരേഡ്‌ നിരോധിച്ചതിനെ തുടര്‍ന്നു അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും പോലീസ്‌ ജാഗ്രത പാലിക്കുന്നുണ്ട്‌. നഗരത്തില്‍ പോലീസ്‌ പട്രേളിംഗ്‌ ശക്തമാക്കി. കടലോര നിരീക്ഷണം കര്‍ശനമാക്കിയ സാഹചര്യത്തില്‍ തീരദേശ പോലീസ്‌ സ്റ്റേഷനുകള്‍ അവരുടെ പരിധിയിലുള്ള ബോട്ടും മറ്റും ഉപയോഗിച്ചാണ്‌ നിരീക്ഷണം നടത്തുന്നത്‌. കോസ്റ്റ്ഗാര്‍ഡ്‌, ഫിഷറീസ്‌ എന്നിവരും കടല്‍ സുരക്ഷയ്‌ക്കുണ്ട്്‌. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഡോഗ്‌, ബോംബ്‌ സ്ക്വാഡുകള്‍ പരിശോധന നടത്തി. ലോഡ്ജുകള്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പോലീസ്‌ റെയ്ഡ്‌ നടത്തുകയും താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്‌. ഇന്നു രാവിലെ എട്ടു മുതല്‍ പോലീസ്‌ നടത്തുന്ന സെറിമോണിയല്‍ പരേഡില്‍ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്‌ അഭിവാദ്യം സ്വീകരിക്കും. കണ്ണൂറ്‍ പോലീസ്‌ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടികളില്‍ ൮.൩൦ നു മന്ത്രി കെ.സി. ജോസഫ്‌ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ മുഖ്യാതിഥിയുടെ പ്രസംഗം, മാര്‍ച്ച്‌ പാസ്റ്റ്‌, മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡല്‍ സമ്മാനിക്കല്‍, സമ്മാനവിതരണം, ദേശഭക്തിഗാനം എന്നിവയും നടക്കും. കെഎപി നാലാം ബറ്റാലിയന്‍, സായുധ പോലീസ്‌, പോലീസ്‌ എന്നിവരുടെ നാല്‌ പ്ളാറ്റൂണുകള്‍, സ്റ്റുഡണ്റ്റ്‌ പോലീസ്‌ കേഡര്‍, എട്ട്‌ പ്ളാറ്റൂണ്‍, എക്സൈസ്‌, ഫോറസ്റ്റ്‌, എന്‍സിസി, നേവല്‍, സ്കൗട്ട്‌ ആന്‍ഡ്്്‌ ഗൈഡ്സ്‌ ജൂണിയര്‍ റെഡ്ക്രോസ്‌ തുടങ്ങിയവയും അണിനിരക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.