Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പയ്യാവൂറ്‍ ശിവക്ഷേത്രത്തിലെ കുടക്‌ വിശ്രമകേന്ദ്രം ശിലാസ്ഥാപനം ൧൯ ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2011, 10:35 pm IST
inKannur

പയ്യാവൂറ്‍: കുടക്‌ ദേശവാസികളുടെ നിറസാന്നിധ്യം കൊണ്ടും ദേശ കൂട്ടായ്‌മകള്‍ കൊണ്ടും പ്രസിദ്ധമായ പയ്യാവൂറ്‍ ശിവക്ഷേത്രത്തില്‍ കുടക്‌ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ദേവസ്വം ബോര്‍ഡിണ്റ്റെയും ക്ഷേത്ര വികസന സമിതിയുടെയും നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വിശ്രമ കേന്ദ്രത്തിണ്റ്റെ ശിലാസ്ഥാപനം ൧൯ ന്‌ നടക്കും. പൊന്ന്യംപറമ്പിലുള്ള പരമ്പരാഗത കുടക്‌ വിശ്രമസ്ഥാനം നിലനിര്‍ത്തിക്കൊണ്ട്‌ താഴത്തമ്പലത്തിന്‌ സമീപമാണ്‌ ൯.൫ ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്‌. ഇതിണ്റ്റെ ശിലാസ്ഥാപനം ൧൯ ന്‌ കാലത്ത്‌ ൧൧ മണിക്ക്‌ മലബാര്‍ ദേവസ്വം ബോര്‍ഡ്‌ കാസര്‍കോട്‌ ഡിവിഷന്‍ ചെയര്‍മാന്‍ പി.വി.കുഞ്ഞിരാമന്‍ നിര്‍വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ്‌ അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ എം.സുഗുണന്‍ മുഖ്യാതിഥിയായിരിക്കും. പയ്യാവൂറ്‍ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ സവിത ജയപ്രകാശ്‌, ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം ഷൈലജ നാരായണന്‍ എന്നിവര്‍ സംസാരിക്കും. മിനി ഓഡിറ്റോറിയമായും ഉപയോഗിക്കാവുന്ന നിലയിലാണ്‌ കുടക്‌ വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നത്‌. ഫെബ്രുവരിയില്‍ നടക്കുന്ന ഊട്ടുത്സവത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന്‌ കുടകരാണ്‌ ഇവിടെ കുടുംബസമേതം എത്താറുള്ളത്‌. പയ്യാവൂറ്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്‌ ആവശ്യമായ അരി കൊണ്ടുവരുന്നത്‌ കുടകില്‍ നിന്നും കാളപ്പുറത്താണ്‌. നൂറ്റാണ്ടുകളായി നടന്നുവരുന്ന ആചാരമാണിത്‌. ഉത്സവാരംഭത്തിന്‌ മുമ്പ്‌ കോമരത്തച്ചന്‍ കുടക്‌ നാട്ടിലേക്ക്‌ ഊട്ടറിയിക്കാന്‍ പോകും. ഇദ്ദേഹത്തിണ്റ്റെ ക്ഷണപ്രകാരമാണ്‌ കുടകര്‍ അരിയുമായി എത്തുന്നത്‌. ദേവസ്വം ബോര്‍ഡ്‌ കുടക്‌ പ്രതിനിധികളായ സോമണ്ണ, ബി.എസ്‌.ദേവയ്യ എന്നിവരുടെ ആവശ്യപ്രകാരമാണ്‌ കുടക്‌ വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നത്‌. കൈപ്രവന്‍ തമ്പാന്‍ ചെയര്‍മാനും മേലേടത്ത്‌ ബാലകൃഷ്ണന്‍ പ്രസിഡണ്ടും ടി.കെ.മഹേഷ്‌ സെക്രട്ടറിയും ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫീസര്‍ രാജേഷ്‌ തളിയില്‍ ട്രഷററുമായുള്ള ശിവക്ഷേത്രവികസന സമിതിയുടെ നേതൃത്വത്തിലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.