Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവികസൃഷ്ടിയിലെ ലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2011, 09:08 pm IST
inSamskriti

മറ്റു മതങ്ങളെ പ്രതി സഹിഷ്ണുതയുള്ളവരാകണമെന്നാണ്‌ മുതിര്‍ന്നവര്‍ നമ്മെ പഠിപ്പിക്കുന്നത്‌. പക്ഷേ, സഹിഷ്ണുതയുണ്ടാകാന്‍ പാടില്ല എന്ന്‌ ഞാന്‍ പറയുന്നു. സഹിഷ്ണുത എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്‌ ഇഷ്ടമാകാത്ത ഒന്നിനെ നിങ്ങള്‍ സഹിക്കുന്നു എന്നാണ്‌. ബഹുമാനം എന്നതാണ്‌ സഹിഷ്ണുത എന്നതിനേക്കാള്‍ മികച്ച പദം.

ദിവ്യചേതനയുടെ ഒരു ഗുണമാണ്‌ ആദരവ്‌. നിങ്ങളെ മേറ്റ്രാള്‍ മാനിക്കുന്നത്‌ നിങ്ങളുടെ മാഹാത്മ്യത്തിന്റെ, ഗുണവൈശിഷ്ട്യത്തിന്റെ ലക്ഷണമണ്‌. നിങ്ങള്‍ മറ്റൊരാളെ മാനിക്കുന്നതാകട്ടെ, നിങ്ങളുടെ തന്നെ മികവിന്റെ ലക്ഷണമാണ്‌. എല്ലാ മതങ്ങളിലും അന്തര്‍ഭവിച്ചിട്ടുള്ള പൊതുഗുണങ്ങളെ കണ്ടെത്താനായാല്‍, ബഹുമാനം തന്നെയുണ്ടാകുന്നു. അപ്പോള്‍ നമുക്ക്‌ ഒരുമയോടെ ശാന്തിയില്‍ വര്‍ത്തിക്കാം, അനുരൂപമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാം.

ലോകത്തിലെ ഓരോ മഹത്തായ പാരമ്പര്യവും ജ്ഞാനത്തിന്‌ മുതല്‍ക്കൂട്ടായി നിലകൊണ്ടിട്ടുണ്ട്‌. ക്രിസ്തുമതത്തിലെ സ്നേഹസേവനഭാവങ്ങള്‍ അതുല്യമാണ്‌. ബുദ്ധമതത്തിന്റെ ധ്യാനമനോലയ സന്ദേശങ്ങളുടെ ആഴം അളക്കാവതല്ല. വൈദിക പാരമ്പര്യത്തിലെ പ്രാപഞ്ചിക-സ്വത്വ-ജീവന ജ്ഞാനം പകരം വയ്‌ക്കാനില്ലാത്ത ഒന്നാണ്‌. ജൈനപാരമ്പര്യത്തിലെ കര്‍മ്മസിദ്ധാന്തം അദ്വിതീയമാണ്‌.

ഒരു പാമ്പര്യത്തെ മറ്റൊന്നിനേക്കാള്‍ മികച്ചതെന്ന്‌ കരുതേണ്ടതില്ല. ഈ ലോകജനതയ്‌ക്ക്‌ സ്വന്തമാണ്‌. പ്രപഞ്ചനാഥന്‍ പല കാലങ്ങളിലായി പലയിടങ്ങളിലായി അമൂല്യ ജ്ഞാനത്തെ നലംകിക്കൊണ്ടേയിരിക്കുന്നു. നാം ഓരോരുത്തരും ഈശ്വരനു സ്വന്തപ്പെട്ടതാണ്‌. അവിടുന്ന്‌ നല്‍കിയതെല്ലാം നമ്മുടെയെല്ലാം സ്വന്തമാണ്‌.

നിങ്ങളുടെ വായിക്കുന്നത്‌ ഏത്‌ പാരമ്പര്യത്തില്‍പ്പെട്ട ദിവ്യസൂക്തങ്ങളുമാകട്ടെ, അവയെ ഒരു പുതിയ ദൃഷ്ടികോണില്‍ നിന്ന്‌ വായിച്ചെടുക്കുക. അവയെല്ലാം തന്നെ നിങ്ങളെ പ്രേമത്തിലേക്ക്‌, ആര്‍ദ്രതയിലേക്ക്‌, ആനന്ദത്തിലേക്ക്‌ നയിക്കുന്നു. സത്യത്തെ, ശാന്തിയെ, സേവനത്തെ, അനുകമ്പയെ, സഹജീവിപരിപാലനത്തെ പ്രതിപാദിയ്‌ക്കാത്ത ഒരു മതവും നിങ്ങള്‍ കണ്ടെത്തുകയില്ല!

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.