Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയക്കെതിരെ ഇന്ത്യയും ചൈനയും ഉപരോധം ഏര്‍പ്പെടുത്തണമെന്ന്‌ യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2011, 09:41 pm IST
inWorld

വാഷിംഗ്ടണ്‍: സിറിയയില്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനു തടയിടാനായി പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയും ചൈനയും മുന്നിട്ടിറങ്ങണമെന്ന്‌ യുഎസ്‌. സിറിയയുടെ ഊര്‍ജ്ജരംഗത്ത്‌ വന്‍ നിക്ഷേപങ്ങളുള്ള ഇരു രാജ്യങ്ങളും അസദിന്‌ മേല്‍ സമ്മര്‍ദം ശക്തമാക്കണമെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ആവശ്യപ്പെട്ടു. ഒരു ടെലിവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അമര്‍ ഇക്കാര്യം ഉന്നയിച്ചത്‌.

സിറിയയുടെ മേല്‍ അമേരിക്ക നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. യൂറോപ്പിനെ കൂട്ടുപിടിച്ച്‌ സിറിയയുടെ ഇന്ധന വ്യാപാരമേഖലയില്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതുവഴി അസാദിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്‌ത്താനാണ്‌ അമേരിക്ക പദ്ധതിയിടുന്നത്‌ അവര്‍ വെളിപ്പെടുത്തി. സിറിയയുടെ ഊര്‍ജ്ജമേഖലകളില്‍ നിക്ഷേപങ്ങളുള്ള രാജ്യങ്ങളായ ഇന്ത്യയുടേയും ചൈനയുടേയും പിന്തുണയോടുകൂടി അവിടുത്തെ ഭരണകൂടത്തെ വരുതിയിലാക്കാന്‍ കഴിയുമെന്നും ഹിലരി പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യത്വരഹിതമായ നടപടികളാണ്‌ ആ രാജ്യത്തെ ഭരണകൂടം പ്രക്ഷോഭകാരികള്‍ക്കെതിരെ സ്വീകരിച്ചു പോരുന്നത്‌. ഇത്‌ തീര്‍ച്ചയായും തടയണം. അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായാണ്‌ സിറിയയുടെ കാര്യത്തില്‍ യുഎസ്‌ പരസ്യമായി ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്‌. ഉപരോധം ഏര്‍പ്പെടുത്തുന്നത്‌ അടക്കമുള്ള നടപടികള്‍ ഇന്ത്യ സിറിയയിലെ അസദ്‌ ഭരണകൂടത്തിനെതിരെ എടുക്കണമെന്നതാണ്‌ അമേരിക്കയുടെ ആവശ്യം. സിറിയയുമായുള്ള സാമ്പത്തിക ബന്ധം പരിമിതമായ സാഹചര്യത്തില്‍ യുഎസിന്‌ ആ രാജ്യത്തെ ഭരണകൂടത്തിനെതിരെ കാര്യമായ നടപടികള്‍ സ്വീകരിക്കാനാവുകയില്ലെന്നും ഹിലരി ചൂണ്ടിക്കാട്ടി.

സിറിയയുമായി ശക്തമായ വാണിജ്യ ബന്ധങ്ങളുള്ള യൂറോപ്പ്‌, ചൈന, ഇന്ത്യ, അറബ്‌ രാജ്യങ്ങള്‍ എന്നിവര്‍ സഹകരിക്കുകയാണെങ്കില്‍ ആ രാജ്യത്തെ അരക്ഷിതാവസ്ഥ പരിഹരിക്കാനാകും. സിറിയയുമായി വാണിജ്യബന്ധം തുലോം വിരളമായ യുഎസിനെക്കാള്‍ അസദ്‌ ഭരണകൂടത്തെ ഉപരോധിക്കാനാവുക മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ക്കാണ്‌, അവര്‍ പറഞ്ഞു. ഇതോടൊപ്പം അസദിന്‌ അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായിരിക്കുകയാണെന്നും ഒബാമ ഭരണകൂടം അതൃപ്തി നേരത്തെ തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞതായും ഹിലരി വ്യക്തമാക്കി. സിറിയക്കെതിരായ അമേരിക്കന്‍ നിലപാടിന്‌ റഷ്യയുടെയും ചൈനയുടേയും പിന്തുണയുണ്ടെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. അസദ്‌ ഭരണകൂടത്തിനെതിരായ വികാരം ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നും ഉയര്‍ന്നു വരണമെന്നതാണ്‌ അമേരിക്കയുടെ ആവശ്യം, ഹിലരി പറഞ്ഞു.

ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്നതില്‍ അമേരിക്കയ്‌ക്ക്‌ അഭിമാനമുണ്ടെന്നും സിറിയന്‍ പ്രക്ഷോഭകാരികള്‍ക്ക്‌ നീതി ലഭ്യമാക്കാനുള്ള സര്‍വശ്രമങ്ങള്‍ക്കും രാജ്യം പിന്തുണ നല്‍കുമെന്നും അവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.