Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുന്ദരകാണ്ഡം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2011, 07:42 pm IST
in Samskriti

വളരെ വ്യക്തമായും വിശദമായും ഞാന്‍ കാര്യങ്ങള്‍ പറയാം. കേട്ടാലും മൂഢപ്രഭോ! ലോകാരാധ്യനായ ശ്രീരാമദേവന്റെ ദൂതനാണ്‌ ഞാന്‍. സര്‍വലോകത്തിനും അധിപനും പുണ്യപുരുഷനും ഇന്ദ്രനാല്‍ പൂജിക്കപ്പെടുന്നവനും അനന്തശായിയും അസുരശത്രുവും ലൗകികസുഖവും മോക്ഷവും നല്‍കുന്നവനുമാണ്‌ എന്റെ സ്വാമി.

ശിവന്റെ ഹൃദയത്തില്‍ വസിക്കുന്നവനും ശിവനാല്‍ സേവിക്കപ്പെടുന്നവനും പഞ്ചഭൂതങ്ങള്‍ക്കും നാഥനും ഗരുഡന്‍ കൊടിയടയാളമായുള്ളവനും ശിവന്‌ തുല്യനുമാണ്‌ ശ്രീരാമദേവന്‍.

സ്വന്തം പിതാവിന്റെ വാക്കുകള്‍ സത്യമാക്കുന്നതിന്‌ വേണ്ടി ശ്രീരാമദേവന്‍ ഭാര്യയായ സീതാദേവിയോടും സഹോദരന്‍ ലക്ഷ്മണനോടുംകുടി കാനനവാസത്തിന്‌ പുറപ്പെട്ടു. അങ്ങനെ അവര്‍ അവിടെ താമസിക്കുമ്പോള്‍ നീ കപടവേഷത്തില്‍ ആശ്രമത്തില്‍ചെന്ന്‌ സീതാദേവിയെ കട്ടുകൊണ്ടുവന്നു. നീ തന്നെ നിന്റെ മരണത്തിന്‌ കാരണക്കാരനായി. ബ്രഹ്മകല്‍പിതവും ഇതുതന്നെയാണ്‌.

സീതയെ കാണാത്തതില്‍ ദുഃഖിതരായ ശ്രീരാമദേവനും ലക്ഷ്മണനും കുടി മതംഗമുനിയുടെ ആശ്രമത്തില്‍ പോകുന്നവഴി സുഗ്രീവനെ കണ്ടുമുട്ടുകയും അവര്‍ തമ്മില്‍ സഖ്യം ചെയ്യുകയും ചെയ്തു. ആ സഖ്യത്തിന്റെ ഫലമായി ശ്രീരാമദേവന്‍ ഇന്ദ്രപുത്രനായ ബാലിയെ കൊന്ന്‌ കിഷ്കിന്ധാരാജ്യം സൂര്യപുത്രനായ സുഗ്രീവന്‌ നല്‍കി.

സുഗ്രീവന്റെ എതിരാളിയെ കൊന്ന്‌ സങ്കടം തീര്‍ത്ത ശ്രീരാമദേവന്‌ പ്രത്യുപകാരമായി സീതയെ അന്വേഷിക്കാന്‍ നാലുദിക്കിലേയ്‌ക്കും ഓരോ ലക്ഷം വാനരവീരന്മാരെ സുഗ്രീവന്‍ അയച്ചു. അതില്‍ ഒരുവനായ ഞാന്‍ വളരെ എളുപ്പത്തില്‍ ഇവിടെ വന്ന്‌ സീതാദേവിയെ കണ്ടെത്തുകയും ചെയ്തു.

ഉദ്യാനവൃക്ഷങ്ങള്‍ നശിപ്പിക്കുക വാനരരുടെ പ്രകൃതിസ്വഭാവമാണ്‌.യുദ്ധത്തില്‍ രാക്ഷസവീരരെ വധിച്ചത്‌ എന്നെ വധിക്കാനായി വന്നത്കെഗാണ്ട്‌ മാത്രമാണ്‌. ഈ ലോകത്തുള്ള ഏതൊരു ജീവികളടേയും മനസ്സില്‍ മരണഭയം ഉണ്ട്‌. എന്നാല്‍ രാവണാ! എന്റെ മനസ്സില്‍ മരണത്തെക്കുറിച്ച്‌ യാതൊരു ഭയവുമില്ല. എന്റെ ദേഹരക്ഷയ്‌ക്ക്‌ വേണ്ടി ഞാന്‍ നിന്റെ ഭൃത്യരെയെല്ലാം വധിച്ചു.

നൂറുകോടി വയസ്സുവരെ ജീവിച്ചാലും ആത്മാവുകള്‍ക്ക്‌ പ്രിയം ദേഹം തന്നെയാണ്‌ എന്ന്‌ നീ മനസ്സിലാക്കുക. നിന്റെ മകന്‍ അയച്ച ബ്രഹ്മാസ്തത്തിനാല്‍ ഞാന്‍ കാല്‍ നിമിഷം മാത്രമാണ്‌ ബന്ധനസ്ഥനായി കിടന്നത്‌. ബ്രഹ്മാദിദേവന്മാരുടെ വരബലത്തിനാല്‍ എനിക്ക്‌ യാതൊരു ക്ഷീണവും തളര്‍ച്ചയും മരണവും ഉണ്ടാവുകയില്ല. നിന്റെ മുമ്പില്‍ വരാന്‍ വേണ്ടി ഞാന്‍ ബന്ധിതനായതുപോലെ കിടന്നുവെന്ന്‌ മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)
India

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.