Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പട്ടിക വിഭാഗക്കാര്‍ക്ക്‌ നേരെയുള്ള അക്രമങ്ങള്‍ അവഗണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2011, 11:19 pm IST
in Kasargod

കാസര്‍കോട്‌: പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്‌ നേരെ നടക്കുന്ന അതിക്രമ കേസുകള്‍ പോലീസും ഡോക്ടര്‍മാരും വേണ്ട ഗൗരവത്തോടെ എടുക്കുന്നില്ലെന്ന്‌ കളക്ടറേറ്റില്‍ സംഘടിപ്പിച്ച അതിക്രമങ്ങള്‍ തടയല്‍ നിയമം സംബന്ധിച്ച ശില്‍പ്പശാല അഭിപ്രായപ്പെട്ടു. ശില്‍പ്പശാല എഡിഎം എച്ച്‌.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പട്ടിക വിഭാഗക്കാര്‍ക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമം ശക്തമാണെങ്കിലും ഇതു പ്രായോഗിക തലത്തില്‍ നടപ്പാവുന്നില്ല. കേസുകള്‍ വിചാരണ ചെയ്താലും അക്രമികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണുളളത്‌. പട്ടിക വിഭാഗക്കാര്‍ക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ചു അന്വേഷണം നടത്തേണ്ടത്‌ ഡി വൈ എസ്‌ പി യോ അതിനു മുകളിലോ ഉളള പോലീസ്‌ ഉദ്യോഗസ്ഥനാണ്‌. പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ പ്രത്യേക കോടതിയാണ്‌ വിചാരണ നടത്തേണ്ടത്‌. ഇതിനായി പ്രത്യേക പ്രോസിക്യൂട്ടറെയും നിയമിക്കും. കൂടാതെ കേസിനുളള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്തെ പല ജില്ലകളിലും ഒരു കേസില്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കാസര്‍കോട്‌ ജില്ലയിലാണ്‌ കൂടുതല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുളളത്‌. ബലാല്‍സംഗത്തിനിരയായ പട്ടിക വിഭാഗ പെണ്‍കുട്ടികളുടെ മെഡിക്കല്‍ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്‌ച്ച വരുത്തുന്നുണ്ട്‌. ഇതുകാരണം കേസുകള്‍ കോടതികളിലെത്തുമ്പോള്‍ തെളിവുകളില്ലാതെ തളളിപ്പോകുന്നു. പതിനെട്ട്‌ വയസ്സായ ഒരു പെണ്‍കുട്ടിയെ 15 മീറ്ററോളം ദൂരത്തേക്ക്‌ വലിച്ചിഴച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഒരു കേസില്‍ പെണ്‍കുട്ടിക്കുണ്ടായ പരിക്കുകളുടെ വിവരമൊന്നും ഡോക്ടര്‍ രേഖപ്പെടുത്തിയില്ല. ബലാല്‍സംഗം നടന്ന മറ്റൊരു സംഭവത്തില്‍ ഇരയെ ഡോക്ടര്‍മാരുടെ അടുത്ത്‌ എത്തിച്ചെങ്കിലും അത്യാവശ്യമായി നടത്തേണ്ട മെഡിക്കല്‍ പരിശോധന നടത്തിയില്ലെന്നും സെമിനാറില്‍ ക്ളാസ്സെടുത്ത ജില്ലാ ഗവണ്‍മെണ്റ്റ്‌ പ്ളീഡര്‍ ഒ കെ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗക്കാര്‍ സാമ്പത്തികമായും, സാമൂഹ്യ പരമായും പിന്നോക്കം നില്‍ക്കുന്നതാണ്‌ എല്ലാ അവഗണനയ്‌ക്കും കാരണമെന്ന്‌ ശില്‍പശാല ചൂണ്ടിക്കാട്ടി. അതിക്രമങ്ങള്‍ക്ക്‌ ഇരയായവരെ പുനരധിവസിപ്പിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്‌. നിയമങ്ങള്‍ ശക്തമാണെങ്കിലും പട്ടികവിഭാഗക്കാര്‍ക്കെതിരെ കാലാകാലങ്ങളിലായി പീഡനവും ചൂഷണവും തുടരുകയാണ്‌. പട്ടിക വിഭാഗക്കാരുടെ ദൗര്‍ബല്യം മനസ്സിലാക്കി മദ്യവും, മയക്ക്മരുന്നും നല്‍കി അവരെകൊണ്ട്‌ ജോലി ചെയ്യിപ്പിക്കുകയാണ്‌. ഈ വിഭാഗക്കാരുടെ ആയുസ്സിനെ പോലും കുറയ്‌ക്കുന്ന ഇത്തരത്തിലുളള ചൂഷണം തടയാന്‍ സമൂഹം കൂടുതല്‍ ബോധവാന്‍മാരാവണമെന്ന്‌ ശില്‍പശാല ചൂണ്ടിക്കാട്ടി. അഡീഷണല്‍ ഗവണ്‍മെണ്റ്റ്‌ പ്ളീഡര്‍ ആണ്റ്റ്‌ പബ്ളിക്‌ പ്രോസിക്യൂട്ടര്‍ പി വി ജയരാജന്‍ ക്ളാസ്സെടുത്തു. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ്‌ ഡി വൈ എസ്‌ പി. സി ഡി ശ്രീനിവാസന്‍ ചര്‍ച്ച നയിച്ചു. ജില്ലാ അസിസ്റ്റണ്റ്റ്‌ പട്ടികജാതി വികസന ഓഫീസര്‍ സി ലീലാവതി സ്വാഗതവും പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ പി വിജയകുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

India

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Entertainment

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

Entertainment

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.