Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിഗ്രഹ മോഷ്ടാക്കളായ രണ്ട്‌ പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2011, 10:28 pm IST
in Kannur

തലശ്ശേരി: ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും മറ്റും കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേരെ തലശ്ശേരി പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കാസര്‍കോട്‌ ബേക്കല്‍ പാലക്കുന്നിലെ സി.എച്ച്‌.അനക്സ്‌ ക്വാര്‍ട്ടേര്‍സിലെ ആര്‍.ഷൈജു (൨൫), എറണാകുളം സ്വദേശി ലക്ഷ്മി നിവാസില്‍ സന്തോഷ്‌ (൩൫) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ക്ഷേത്ര കവര്‍ച്ചക്ക്‌ പുറമേ മാല മോഷണവും കടകളില്‍ കയറിയുള്ള മോഷണങ്ങളും നടത്തിവരുന്ന സംഘത്തില്‍ പെട്ടവരാണ്‌ ഇരുവരുമെന്ന്‌ പോലീസ്‌ പറഞ്ഞു. ൪ ബാഗുകളിലായി ൧൬൫ ഷര്‍ട്ട്പീസുകളോട്‌ കൂടിയാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. കാസര്‍കോട്‌ ചെര്‍ക്കളയിലെ ഷാഡോ എന്ന കടയില്‍ നിന്ന്‌ മോഷ്ടിച്ചതാണ്‌ ഷര്‍ട്ട്പീസുകള്‍. ഇവ ഫുട്പാത്തില്‍ വെച്ച്‌ വില്‍പന നടത്താനുള്ള ശ്രമത്തിനിടയിലാണ്‌ ഇരുവരും കുടുങ്ങിയത്‌. കണ്ണൂറ്‍, കാസര്‍കോട്‌, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയത കേസുകളില്‍ പ്രതികളാണ്‌ ഇവര്‍. ഷൈജുവിനെതിരെ കാസര്‍കോട്‌ ൩ കേസുകളുണ്ട്‌. മംഗലാപുരത്ത്‌ ൭ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. തൃശ്ശൂറ്‍ കീരന്‍കുളങ്ങര ധന്വന്തരി ക്ഷേത്രത്തിലും കാസര്‍കോട്‌ ബേങ്കളം എരോല്‍ക്കാവ്‌ ശ്രീ വൈഷ്ണവി ഭഗവതി ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയത്‌ ഇവരാണെന്ന്‌ പോലീസ്‌ പറഞ്ഞു. പയ്യന്നൂരിലെ ഒരു പ്രൊഫസറുടെ വീട്ടില്‍ നിന്ന്‌ ൩൫ പവന്‍ കവര്‍ച്ച ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ഇവര്‍ പിലാത്തറക്കടുത്ത്‌ ചീറ്റന്നൂരിലെ ഒരു വീട്ടില്‍ നിന്നും സ്ത്രീയുടെ മാല തട്ടിയെടുത്ത്‌ ഓടിയ കേസിലും പ്രതികളാണ്‌. തലശ്ശേരി സിഐ അനില്‍കുമാര്‍, എസ്‌ഐ ടി.പി.ജേക്കബ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.