Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വഭാവശുദ്ധി പരമപ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2011, 08:25 pm IST
in Samskriti

യുവാതീയുവാക്കള്‍ അവരുടെ ഏറ്റവും നല്ല കാലം മനുഷ്യജീവിതത്തിന്റെ മൂല്യമെന്തെന്ന്‌ മനസ്സിലാക്കാന്‍ തയ്യാറാകാതെ പാഴാക്കിക്കളയുന്നു.മനുഷ്യനില്‍ രണ്ട്‌ സ്വഭാവങ്ങളുണ്ട്‌. ഒന്ന്‌ മൃഗസ്വഭാവും മറ്റേത്‌ മനുഷ്യത്വവും. നിര്‍ഭാഗ്യത്തിന്‌ മനുഷ്യന്‍ കാമക്രോധലോഭമദമാത്സര്യാസൂയകളാകുന്ന ഷഡ്‌ വൈരികള്‍ക്കടിപെട്ട്‌ മനുഷ്യത്വഹീനനായി ഈശ്വരദത്തമായി തനിക്ക്‌ ലഭിച്ച സിദ്ധികളെ ദുര്‍വിനിയോഗം ചെയ്യുകയാണ്‌. അങ്ങിനെ അയാല്‍ മൃഗത്തിന്റെ നിലയിലേയ്‌ക്ക്‌ തരം താഴുന്നു.
മറിച്ച്‌ മനുഷ്യന്‍ തന്റെ മനസ്സും പദവിയും കഴിവുകളും സദ്ഗുണങ്ങളിലേയ്‌ക്ക്‌ തിരിച്ച്‌ ധര്‍മമാര്‍ഗത്തില്‍ ചരിക്കുകയാണെങ്കില്‍ മനുഷ്യത്വത്തില്‍നിന്ന്‌ ഈശ്വരത്വത്തലേയ്‌ക്കുയരുവാന്‍ കഴിയും. ലോകത്തിലെ എല്ലാ വസ്തുവും വേണ്ടുംവിധം വിനിയോഗിക്കണം. യാതൊന്നും ദുരുപയോഗപ്പെടുത്തരുത്‌. കത്തികൊണ്ട്‌ കറിക്ക്‌ നുറുക്കാം. കഴുത്ത്‌ മുറിക്കുകയുമാവാം. മനുഷ്യന്‍ കൈകാര്യം ചെയ്യുന്നതിനുസരിച്ചാന്‌ കത്തിയുടെ നില. മനുഷ്യസ്വഭാവം അവന്റെ വിചാരങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. ഹൃദയം സ്വാഭാവികമായും പരിശുദ്ധമായിരിക്കും. എന്നാല്‍ വിചാരങ്ങള്‍ക്ക്‌ അതിനെ മലിനാക്കാനും വിശുദ്ധമാക്കാനുമാവും. ഒരുവന്‌ തന്റെ വിചാരങ്ങളും പ്രവൃത്തികളും കൊണ്ട്‌ വിധി നല്ലതോ ചീത്തയോ ആക്കാം.

ഇന്ന്‌ ലോകം അസ്വസ്ഥത, അവ്യവസ്ഥ എന്നിവയാല്‍ ഭയചകിതമായിരിക്കയാണ്‌. സജ്ജനങ്ങളാല്‍ നിറയപ്പെട്ട ഏത്‌ രാജ്യവും ശാന്തവും സന്തുഷ്ടവുമായേ തീരൂ. രാജ്യത്തിന്റെ ഈ ദുരവസ്ഥയ്‌ക്ക്‌ കാരണം സ്വഭാവശുദ്ധിയില്ലാത്ത സ്ത്രീപുരുഷന്മാര്‍ ആണ്‌. രാജ്യം സംരക്ഷിക്കാന്‍ ആയുധങ്ങളെക്കാള്‍ നന്ന്‌ മഹത്ഗുണങ്ങള്‍ ഉള്ള സ്ത്രീപുരുഷ്ണ്മാരാണ്‌.

അഭിവൃദ്ധിയും അധഃപതനവും യുവതീയുവാക്കളുടെ സ്വഭാവശുദ്ധിയെയാണാശ്രയിച്ചിരിക്കുന്നത്‌.അത്കൊണ്ട്‌ യുവജനങ്ങള്‍ ഹൃദയശുദ്ധിയുള്ളവരും രാജ്യത്തിന്‌ നിസ്വാര്‍ത്ഥസേവനം ചെയ്യുന്നവരുമായിരിക്കണം. പാപഭീതി വെടിയുകയും ദൈവപ്രീതി നേടാതിരിക്കുകയും ചെയ്യുന്നത്കൊണ്ട്‌ മനുഷ്യന്‌ അനുപേക്ഷണീയമായ മനുഷ്യത്വം തന്നെ ഇന്ന്‌ നഷ്ടമായിരിക്കുകയാണ്‌. ഇതിന്റെ ഫലമായാണ്‌ ലോകത്തില്‍ ശാന്തി നഷ്ടമായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Entertainment

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

പുതിയ വാര്‍ത്തകള്‍

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.