Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അധികാരം നിലനിര്‍ത്താന്‍ ചൈനീസ്‌ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2011, 09:35 pm IST
in Uncategorized

ന്യൂയോര്‍ക്ക്‌: ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബോ തന്റെ പദവി നിലനിര്‍ത്താന്‍ പാടുപെടുന്നതായി റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി പദവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗത്വവും നിലനിര്‍ത്താനാണ്‌ ഒരു ദശാബ്ദമായി രാജ്യത്തെ ഏറ്റവും ജനകീയനെന്ന്‌ അറിയപ്പെടുന്ന പ്രധാനമന്ത്രി കഠിനമായ പരിശ്രമം നടത്തുന്നതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെളിപ്പെടുത്തി.

ചൈനയിലെ രാഷ്‌ട്രീയ ഉദാരവല്‍ക്കരണത്തിന്റെ വക്താവായിരുന്ന ജിയാബോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒമ്പതംഗ പോളിറ്റ്‌ ബ്യൂറോയില്‍ ഏകനായിരുന്നു. പ്രസിഡന്റ്‌ ഹു ജിന്റാവോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഒന്നിലേറെ തവണ എതിര്‍ത്തിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ തീവ്രവാദികള്‍ പാര്‍ട്ടിയുടെ നിയന്ത്രണം കയ്യടക്കുകയാണെന്നും രാഷ്‌ട്രീയ പരിഷ്ക്കാരങ്ങളെ പിന്തുണക്കുന്ന പ്രധാനമന്ത്രിയുടെ സ്വാധീനം അതിനാല്‍ കുറഞ്ഞുവരികയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈയടുത്തകാലത്ത്‌ 40 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകട സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാമെന്ന്‌ വാക്കുകൊടുത്തിരുന്നു. എന്നാല്‍ എതിര്‍പ്പുമൂലം ഈ വാഗ്ദാനം ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചശേഷം റെയില്‍വേയിലെ അഴിമതിയെക്കുറിച്ചും മറ്റു കുഴപ്പങ്ങളെക്കുറിച്ചും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനെതിരെ വിലക്കുകള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ട്രെയിന്‍ അപകടത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സംഘത്തില്‍ റെയില്‍വേ മന്ത്രിയുടെ അടുത്ത ആശ്രിതര്‍ തന്നെയായിരുന്നു. പ്രധാനമന്ത്രി തന്റെ ശ്രോതാക്കളുമായി നേരിട്ട്‌ സംവാദത്തിന്‌ ശ്രമിക്കുന്നത്‌ പല രഹസ്യങ്ങളും ജനങ്ങളിലേക്കെത്തിക്കുമെന്ന്‌ പോളിറ്റ്‌ ബ്യൂറോ ഭയപ്പെടുന്നതായി ഔദ്യോഗിക മാധ്യമത്തിന്റെ ഒരു എഡിറ്റര്‍ അഭിപ്രായപ്പെട്ടതായി ‘ടൈം’ പറയുന്നു.

അധികാര വടംവലിയില്‍ തഴയപ്പെടുന്ന വെന്‍ തന്റെ അനുയായികള്‍ പോലും സഹായിക്കാനില്ലാത്ത അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുന്നു. എട്ടുവര്‍ഷം മുമ്പ്‌ പ്രധാനമന്ത്രിയായപ്പോള്‍ പ്രസംഗങ്ങളിലൂടെ അവര്‍ക്ക്‌ പ്രതീക്ഷ നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നുവെന്ന്‌ വെയ്ഫെങ്ങ്‌ എന്ന ബെയ്ജിങ്ങിലെ ഒരു പണ്ഡിതന്‍ അഭിപ്രായപ്പെട്ടതായി പത്രം ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇപ്പോള്‍ എട്ട്‌ കൊല്ലം കഴിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയുടെ കാലാവധി അവസാനിക്കാറായി. അദ്ദേഹത്തിന്‌ മാറ്റങ്ങള്‍ നടപ്പിലാക്കാനുള്ള മനഃശക്തി ഇനിയും അവശേഷിക്കുന്നുണ്ടോ എന്ന്‌ സംശയമാണ്‌. പക്ഷേ പാരമ്പര്യവാദികളെ എതിര്‍ക്കുന്നതില്‍ അദ്ദേഹം പുരോഗതി നേടിയിട്ടില്ല, ഫെങ്ങ്‌ തുടര്‍ന്നു.

അടുത്തുതന്നെ വിരമിക്കാനിരിക്കെ ഇത്തരമൊരു പരിഷ്ക്കാരത്തിനൊന്നും പ്രധാമന്ത്രി മുതിരാന്‍ സാധ്യതയില്ലെന്ന്‌ പത്രം ചൂണ്ടിക്കാട്ടുന്നു. പാരമ്പര്യവാദികള്‍ക്ക്‌ ഇപ്പോഴും പോളിറ്റ്‌ ബ്യൂറോയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുന്നുണ്ടെന്നും പത്രം തുടരുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.