Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുന്ദരകാണ്ഡം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2011, 06:59 pm IST
in Samskriti

ശബ്ദകോലാഹലം കേട്ട്‌ ഭയഭീതരായി ഉണര്‍ന്ന രാക്ഷസ സ്ത്രീകള്‍ ഹനുമാനെ കണ്ടു. ഇടിനാദം പോലെ ശബ്ദമുള്ള ഇവന്‍ അതിബലവാന്‍ തന്നെ. ഇന്‍ എന്തുജന്തുവാണ്‌? എന്തിനിടിവ്‌ വന്നു? ഇങ്ങനെയെല്ലാം ചിന്തിച്ച രാക്ഷസികള്‍ സീതയോടായി ചോദിച്ചു: “ഹേ! സുന്ദരി നിന്റെ അടുക്കല്‍ വന്ന്‌ വിശേഷങ്ങള്‍ ഇവന്‍ പറഞ്ഞില്ലേ?” ഞങ്ങള്‍ ഇവനെ കണ്ട്‌ ആകെ ഭയപ്പെട്ടിരിക്കുന്നു. വാനരരൂപം സ്വീകരിച്ച ഇവന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്‌? രാത്രിയുടെ ഇരുട്ടില്‍ ഇവന്‍ ഇവിടെ വന്നതിന്‌ കാരണമെന്ത്‌? ഇതെല്ലാം നിനക്ക്‌ അറിഞ്ഞകൂടേ? പറയൂ. ഇവനാരാണ്‌?”രാക്ഷസിമാരുടെ ചോദ്യത്തിന്‌ മറുപടിയായി സീത പറഞ്ഞു: “രാക്ഷസന്മാരുടെ മായാവിദ്യകളാണിതെല്ലാം. ഇവനെക്കണ്ട്‌ എന്റെ മനസ്സിലും ഭയം വര്‍ധിക്കുന്നല്ലോ. ഞാനിനി എന്തുചെയ്യും ഈശ്വരാ!”

സീതയുടെ വാക്കുകള്‍ കേട്ട രാക്ഷസികള്‍ കൊട്ടാരത്തില്‍ ഓടിച്ചെന്ന്‌ രാവണനോട്‌ വിവരങ്ങള്‍ പറഞ്ഞു: “അമിതബലനാവും പര്‍വ്വതതുല്യശരീരമുള്ളവനുമായ ഒരു വാനരന്‍ ഉദ്യാനമെല്ലാം നശിപ്പിച്ചു. പൊരുതുവാന്‍ തയ്യാറാവന്ന അവന്‍ യാതൊരു ഭയവും കൂടാതെ കേളീവനത്തിലെ മാളികയും തല്ലിത്തകര്‍ത്തു. ഇരുമ്പുലക്ക പിടിച്ചുനില്‍ക്കുന്ന കാവല്‍ക്കാരേയും കൈയിലിരിക്കുന്ന ഗദകൊണ്ട്‌ കൊന്ന അവന്‍ ലോകത്താരെയും ഭയമില്ലാതെ അവിടെ തന്നെ നില്‍ക്കുകയാണ്‌. ഇതുവരെയും അവിടെ നിന്ന്‌ പോയിട്ടില്ല.”

രാക്ഷസസ്ത്രീകളുടെ വാക്കുകള്‍ കേട്ട രാവണന്‍ ചീറിവരുന്ന പാമ്പിനെപ്പോലെ കോപാകുലനായി ഗര്‍ജ്ജിച്ചു : “രാത്രിയുടെ ഇരുട്ടില്‍ ഭയമില്ലാതെ ലങ്കാനഗരത്തില്‍ കേറിയ അവന്‍ നിസ്സാരനല്ലെന്ന്‌ വ്യക്തമാണ്‌. വാള്‍, മൂര്‍ച്ചയുള്ള അമ്പുകള്‍, ഇരുമ്പുലക്ക എന്നിങ്ങനെ പലവിധത്തിലുള്ള ആയുധങ്ങള്‍ കൈയിലെടുത്ത്‌ നൂറായിരം വീരന്മാര്‍ അവനെ ബന്ധിക്കാനായി പോവുക.”

രാവണന്റെ ആജ്ഞപ്രകാരം ആയുധങ്ങളും കൈയിലേന്തിവരുന്ന രാക്ഷസന്മാരുടെ വരവുകണ്ട്‌ നിര്‍ഭയനായിനിന്ന വായുപുത്രന്‍ ഭൂമി മൊത്തം കുലുങ്ങും വണ്ണം ഒരു ഘോരശബ്ദം പുറപ്പെടുവിച്ചു. ആ ഗര്‍ജ്ജനം കേട്ടുപേടിച്ച രാക്ഷസരില്‍ ചിലര്‍ ബോധംകെട്ട്‌ നിലത്തുവീണു. മറ്റുചിലര്‍ വളരെയധികം ഭയത്തോടെ ഹനുമാനെ സമീപിച്ചു.

മൂര്‍ച്ചയുള്ള കൂര്‍ത്തുമൂര്‍ത്ത ധാരാളം അസ്ത്രങ്ങള്‍ ഹനുമാന്റെ നേരെ രാക്ഷസര്‍ പ്രയോഗിച്ചു. മേല്‍ക്കുമേല്‍ വന്നുകൊണ്ടിരിക്കുന്ന ആയുധങ്ങളെല്ലാം നിഷ്പ്രയാസം തന്റെ ഗദകൊണ്ട്‌ നശിപ്പിച്ച ഹനുമാന്‍ അനേകലക്ഷം രാക്ഷസരേയും കൊന്നുകളഞ്ഞു. ഈ വാര്‍ത്തകേട്ട്‌ അത്യധികം കുപിതനായ രാവണന്‍ ഹനുമാനെ തോല്‍പിക്കുന്നതിന്‌ സര്‍വ്വസൈന്യാധിപന്മാരില്‍ അത്യന്തം ബലവാന്മാരായ അഞ്ചുപേരെ നിയോഗിച്ചു.

യുദ്ധനിപുണനായ ഹനുമാനോടെതിര്‍ത്ത അഞ്ചുസൈന്യാധിപര്‍ക്കുമരണം സംഭവിച്ചു. ആ വാര്‍ത്ത രാവണനെ കൂടുതല്‍ കോപാകുലനാക്കി. രാവണന്‍ പറഞ്ഞു: “അവന്റെ ബലം അതിശയം തന്നെ. അഞ്ചു സേനാധിപന്മാരും അവനോടെതിര്‍ത്തു മരിച്ചതറിഞ്ഞ്‌ എനിക്ക്‌ ഭയമാകുന്നു. അമിതബലവാന്മാരായ അഞ്ചുസേനാധിപന്മാരാണ്‌ നമുക്ക്‌ നഷ്ടപ്പെട്ടത്‌. അവിനെ ജീവനോടുകൂടി എന്റെ അടുത്ത്‌ എത്രയും പെട്ടെന്ന്‌ ബന്ധിച്ചുകൊണ്ടുവരിക. അതിനായി അതിബലവാന്മാരായ ഏഴ്‌ മന്ത്രിപുത്രന്മാര്‍ പുറപ്പെടുക.”

ശക്തിയും ബുദ്ധിയുമുള്ള വില സൈന്യവുമൊത്ത്‌ മന്ത്രിപുത്രന്മാര്‍ ഹനുമാനെ പിടിക്കാനായി പുറപ്പെട്ടു. രാവണന്റെ ആജ്ഞപ്രകാരം ഇരുമ്പുലക്ക, വാള്‍, അമ്പ്‌, വില്ല്‌ തുടങ്ങിയ ആയുധങ്ങളുമായി പുറപ്പെട്ട രാക്ഷസ വീരന്മാര്‍ ഹനുമാന്‌ സമീപം എത്തി. അതുകണ്ട ഹനുമാന്‍ നേരത്തെ അലറിയതിലും ശക്തിയായി ഭൂമി മുഴുവന്‍ കുലുങ്ങുംവിധം ഒന്നുകൂടി അലറി അവരോട്‌ എതിര്‍ക്കാന്‍ തയ്യാറായി. തുരുതുരാ ആയുധം പ്രയോഗിക്കുന്ന അവരെ നിമിഷങ്ങള്‍ക്കകം ഹനുമാന്‍ തന്റെ ഗദകൊണ്ട്‌ അടിച്ച്‌ യമപുരിക്കയച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

India

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.