Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂറ്‍ വിമാനത്താവളം ൨൦൧൪ ഓടെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി കണ്ണൂറ്‍: കണ്ണൂറ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2011, 03:54 pm IST
inKannur

വിമാനത്താവളത്തിണ്റ്റെ റണ്‍വേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം തന്നെ ആരംഭിക്കുമെന്നും ൨൦൧൪ ഓടെ കണ്ണൂറ്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുമെന്നും സംസ്ഥാന എക്സൈസ്‌- തുറമുഖ വകുപ്പ്‌ മന്ത്രി കെ. ബാബു പറഞ്ഞു. വിമാനത്താവള നിര്‍മ്മാണം സംബന്ധിച്ച്‌ കലക്ടറേറ്റ്‌ സമ്മേളന ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്തര മലബാറിണ്റ്റെ വികസനത്തിന്‌ സംഭാവന നല്‍കാന്‍ കഴിയുന്ന എയര്‍പോര്‍ട്ടിന്‌ മുഴുവന്‍ ആളുകളുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു. രണ്ടായിരത്തില്‍ പരം ഏക്കര്‍ സ്ഥലമാണ്‌ എയര്‍പോര്‍ട്ടിനായി ഉദ്ദേശിക്കുന്നത്‌. ൧൯൨ ഏക്കര്‍ സര്‍ക്കാര്‍ നേരിട്ട്‌ ഏറ്റെടുത്തതും ൧൦൮൫ ഏക്കര്‍ കിന്‍ഫ്ര ഏറ്റെടുത്തിട്ടുളളതുമാണ്‌. ൧൨൨ കുടുംബങ്ങളുടെ പുനരധിവാസത്തിനും, കെ.എസ്‌.ഇ.ബി, വാട്ടര്‍ അതോറിട്ടി, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്‌, എന്നിവക്കുമുളള ഭൂമിയും ഇതിനകത്തുനിന്നാണ്‌ കണ്ടെത്തിയിട്ടുളളത്‌. ൭൮൩ ഏക്കര്‍ ഏറ്റെടുക്കാന്‍ നോട്ടിഫിക്കേഷന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്‌. കിന്‍ഫ്ര ഭൂമിയേറ്റെടുത്തത്‌ വിവിധ ബാങ്കുകളിലെ വായ്‌പയിന്‍മേലാണ്‌. ഇത്‌ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ഓഹരി വിഹിതമാക്കി മാറ്റും. ബാക്കി ഭൂമി സര്‍ക്കാര്‍ കിയാലിന്‌ പാട്ട വ്യവസ്ഥയിലും നല്‍കാനാണ്‌ പരിപാടിയെന്നും യോഗത്തില്‍ അറിയിച്ചു. കിന്‍ഫ്ര ഭൂമി കൈമാറ്റം സംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സിയാല്‍ (കൊച്ചിന്‍ ഇണ്റ്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌) മാതൃകയിലാണ്‌ കിയാലിണ്റ്റെയും ഓഹരി ഘടന. ൨൬ശതമാനം ഗവണ്‍മെണ്റ്റ്‌ ഓഹരി, ൨൩ ശതമാനം പൊതുമേഖല സ്ഥാപനങ്ങള്‍, ൨ ശതമാനം സിയാലിനും ബാക്കി ൪൯ ശതമാനം സ്വകാര്യ മേഖലയിലുമാണ്‌ നല്‍കുന്നത്‌. ൧൭൫ കോടി രൂപയുടെ സ്വകാര്യഷെയര്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്‌. ഇതിന്‍മേലുളള തീരുമാനം ഉടന്‍ കൈക്കൊളളാന്‍ നടപടിയായതായും മന്ത്രി പറഞ്ഞു. ൧൮ ലക്ഷം യാത്രക്കാരെയാണ്‌ കണ്ണൂറ്‍ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നത്‌. കൂടുതലും ഗള്‍ഫ്‌ യാത്രക്കാര്‍. പദ്ധതി നടപ്പാക്കാന്‍ ൧൧൩൦ കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ൩൪൦൦ മീറ്റര്‍ നീളമാണ്‌ റണ്‍വെക്ക്‌ ഉണ്ടാവുക. ഏതു വിമാനത്തിനും ഇറങ്ങാന്‍ കഴിയും. ൨൦൦൫ല്‍ തയ്യാറാക്കിയ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ പരിഷ്ക്കരിക്കുന്നതിന്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ആറംഗ സമിതി പഠനം തുടങ്ങി കഴിഞ്ഞു. വിമാനത്താവളം പണിയോടൊപ്പം തന്നെ റോഡു പണിയും ആരംഭിക്കും. ആലോചനയിലുളള കുടക്‌-കണ്ണൂറ്‍ റയില്‍പാത വിമാനത്താവളം വരെയെങ്കിലും നിര്‍മ്മിക്കുന്നതിനും എയര്‍പോര്‍ട്ട്‌ റെയില്‍വെസ്റ്റേഷന്‍ സ്ഥാപിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്‌. ൪൫ മീറ്റര്‍ വീതിയില്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ്‌ റോഡ്‌ ൨൦ കി.മീ നീളമുണ്ടാകും. ഇതിന്‌ കണക്കാക്കുന്ന ചെലവ്‌ ൩൮൬ കോടി രൂപയാണ്‌. നിലവിലുളള റോഡ്‌ വീതികൂട്ടാന്‍ ൧൦൦൦ കോടി വേണ്ടിവരും. ഫലത്തില്‍ ൬൮൬ കോടി അധികം ചെലവ്‌ വരുന്നതിനാല്‍ ഗ്രീന്‍ഫീല്‍ഡ്‌ റോഡ്‌ പണിയാനാണ്‌ തീരുമാനിച്ചിട്ടുളളത്‌. ഗ്രാമവികസന, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ളിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌, കൃഷി വകുപ്പു മന്ത്രി കെ.പി. മോഹനന്‍, എം.എല്‍എമാരായ എ.പി.അബ്ദുളളക്കുട്ടി, അഡ്വ. സണ്ണി ജോസഫ്‌, കെ.കെ. നാരായണന്‍, കെ.എം.ഷാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കണ്ണൂറ്‍ ഇണ്റ്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ (കിയാല്‍) സ്പെഷ്യല്‍ ഓഫീസര്‍ വി.തുളസീദാസ്‌ എയര്‍പോര്‍ട്ടിണ്റ്റെ ഇതുവരെയുളള പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.