Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യയോഗും വെള്ളിനാണയവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2011, 06:48 pm IST
in Samskriti

സൂര്യപ്രകാശവും വെള്ളിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഗുണപരമായ ഈ ബന്ധം മനസ്സിലാക്കിയതുകൊണ്ടാണ്‌ സൂര്യയോഗ്‌ ചെയ്യുമ്പോള്‍ വെള്ളിനാണയം ഉപയോഗിക്കുന്നത്‌. പ്രശസ്ത ഭൗതീക ശാസ്ത്രജ്ഞനായ ആന്‍ഡ്രഡ്‌ പറയുന്നത്‌ എല്ലാതരം പ്രകാശങ്ങളുടേയും പ്രാരംഭം പരമാണുക്കളിലാണെന്ന്‌. അതായത്‌ സൂര്യനിലെ പരമാണുക്കളില്‍ നിന്ന്‌ പ്രകാശം ബഹിര്‍ഗമിക്കുന്നു. സൂര്യന്‍ അതിബൃഹത്തായ ഒരു അണുശക്തികേന്ദ്രമാണ്‌ പരമാണുക്കളുടേയും അതിന്റെ ഉപകരണങ്ങളായ ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയുടേയും ഒരു വലിയ ചൂളയാണത്‌. ഓരോ നിമിഷവും സൂര്യനിലെ ദശലക്ഷക്കണക്കിന്‌ ഹൈഡ്രജന്‍ കണങ്ങ ള്‍ ഹീലിയം കണങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്‌. ഈ പ്രക്രിയയില്‍ അതിവിപുലമായ അളവില്‍ ഊര്‍ജ്ജത്തെ പുറത്ത്‌ വിടുന്നു.

സൂര്യയോഗില്‍ ഉപയോഗിക്കുന്നത്‌ ശുദ്ധമായ വെള്ളി നാണയങ്ങളാണ്‌. ഐന്‍സ്റ്റിന്റെ പ്രകാശ സിദ്ധാന്തം അനുസരിച്ച്‌, ഒരു ലോഹത്തില്‍ പ്രകാശം പതിക്കുമ്പോള്‍ നിരവധി വെളിച്ചതരംഗങ്ങള്‍ ഊര്‍ജ്ജമായി ബഹിര്‍ഗ്ഗമിക്കുന്നു. എല്ലാ പ്രകാശവും ഊര്‍ജ്ജകണങ്ങളുടെ സഞ്ചയമാണ്‌. പ്രകാശം വെള്ളിനാണയത്തിലെ ഇലക്ട്രോണുകളില്‍ തട്ടുമ്പോള്‍ ആ ഇലക്ട്രോണുകളില്‍ കൂടി ഊര്‍ജ്ജം പ്രവഹിക്കും ഈ പ്രക്രിയ തന്നെയാണ്‌ പ്രകാശം ഇലകളില്‍ വീഴുമ്പോള്‍ സംഭവിക്കുന്നത്‌ പ്രകാശം സ്വീകരിക്കാനും ഊര്‍ജ്ജം പുറത്ത്‌ വിടാനും വെള്ളിനാണയത്തിന്‌ ഏറെ കഴിവുണ്ട്‌. നെറ്റിയിലെ മൂന്നാം കണ്ണ്‌ ആത്മാവിലേക്കുള്ള വാതായനമാണ്‌. പീനിയല്‍ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്‌ മൂന്നാം കണ്ണിന്‌ പുറകിലായാണ്‌. മേറ്റ്ല്ലാ ഗ്രന്ഥികളുടേയും പ്രവര്‍ത്തനത്തെ ഇത്‌ നിയന്ത്രിക്കുന്നു. സൂര്യയോഗില്‍ നെറ്റിയില്‍ വയ്‌ക്കുന്ന വെള്ളിനാണയത്തില്‍ സൂര്യപ്രകാശം പതിക്കുമ്പോള്‍ പീനിയല്‍ ഗ്രന്ഥിയെ ഉത്തേജിപ്പിക്കപ്പെടുകയും ശരീരത്തിന്റെ വൈദ്യുത കാന്തിക ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ മനസ്സ്‌ മനസ്സ്‌ ചിന്തകളില്ലാത്ത തലത്തിലേക്ക്‌ എത്തിച്ചേരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

പുതിയ വാര്‍ത്തകള്‍

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.