Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരവീഥികള്‍ വഴിയോര കച്ചവടക്കാരുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 11:36 pm IST
in Kottayam

കോട്ടയം: നഗരസഭയുടേയും മന്ത്രിയുടേയും ഔദാര്യം കൊണ്ട്‌ നഗരത്തില്‍ വഴിയോര കച്ചവടക്കാരുടെ ആധിക്യം വര്‍ദ്ധിക്കുന്നു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച്‌ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച്‌ നഗരസഭയിലെ ചര്‍ച്ചയില്‍ ‘ വഴിയോര കച്ചവടക്കാരുടെ ഉപജീവനമാര്‍ഗ്ഗമല്ലേ, അവര്‍ ജനങ്ങള്‍ക്ക്‌ ശല്യമുണ്ടാക്കാതെ കച്ചവടം ചെയ്തോട്ടെ’ എന്ന ഭരണപക്ഷ പ്രസ്താവനയുടെ പിന്‍ബലത്തില്‍ വഴിയോരകച്ചവടക്കാരുടെയും റോഡരുകിലെ മൊബൈല്‍ കച്ചവടക്കാരുടെയും എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്‌. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണണ്റ്റെ വാക്കുകളുടെ പിന്‍ബലത്തിലാണ്‌ നഗരത്തില്‍ അനധികൃത കച്ചവടം കൊഴുക്കുന്നതെന്നാണ്‌ നഗരസഭയിലെ പ്രതിപക്ഷ അംഗംങ്ങള്‍ പറയുന്നത്‌. ഇത്‌ നഗരവികസനം യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതര്‍ക്ക്‌ ഭാവിയില്‍ ഏറെ ബുദ്ധിമുട്ട്‌ സൃഷ്ടിക്കാനിടയാക്കും. വഴിയോര കച്ചവടക്കാരെ കൂടാതെ പെട്ടിവണ്ടികളിലെ പച്ചക്കറി വ്യാപാരവും നഗര റോഡുകളുടെ ഓരത്ത്‌ സജീവമാകുകയാണ്‌. തിരുനക്കര ഭാഗത്ത്‌ രാവിലെ മുതല്‍ ഇത്തരത്തിലുള്ള കച്ചവടം റോഡരികില്‍ തുടങ്ങുമെങ്കില്‍ വൈകിട്ട്‌ ഏറെ തിരക്കുള്ള ൪മണിമുതല്‍ വൈഎംസിഎ റോഡ്‌ ഇത്തരം കച്ചവടക്കാരെക്കൊണ്ട്‌ നിറയും. ഇത്‌ കാല്‍നടയാത്രക്കും വാഹനഗതാഗതത്തിനും ഏറെ പ്രതിബന്ധങ്ങളുണ്ടാക്കുന്നു. ഈ ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത കച്ചവടം പൊടിപൊടിക്കുന്നത്‌ നഗരസഭാ കാര്യാലയത്തിനു മുന്നിലും പിന്നിലുമാണെങ്കിലും നഗരസഭാധികൃതര്‍ ഇതൊന്നും കണ്ട പുറപ്പാട്‌ കാണിക്കാത്തതെന്തുകൊണ്ടെന്ന ജനങ്ങളുടെ സംശയത്തിന്‌ ശക്തിയേറുകയാണ്‌. ഇതൊക്കെ കാണുമ്പോള്‍ നഗരവികസന പ്രഖ്യാപനങ്ങള്‍ പ്രഹസനമാകാനാണിടയെന്നാണ്‌ ജനങ്ങള്‍ വിലയിരുത്തപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.