Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോവിലകം ചിറ മാലിന്യ മുക്തമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2011, 11:18 pm IST
in Kasargod

നീലേശ്വരം: നഗര മധ്യത്തിലെ വിസ്തൃതമായ ശുദ്ധജല തടാകം മാലിന്യം കൊണ്ട്‌ നിറയുന്നു. നീലേശ്വരം കോവിലകം ചിറയാണ്‌ മാലിന്യം ഒഴുകിയെത്തി മലിനമായി കിടക്കുന്നത്‌. നഗരമധ്യത്തില്‍ രണ്ട്‌ ഏക്കറോളം വിസ്തൃതിയിലുള്ള കോവിലകം ചിറ രാജ ഭരണത്തിണ്റ്റെ പിന്‍മാറ്റത്തോടെ നാശോന്‍മുഖമായിത്തുടങ്ങി പടവുകള്‍ ഇടിഞ്ഞു. മാലിന്യം നിറഞ്ഞ്‌ കിടക്കുന്ന ചിറ സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നും യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ല. വിശ്വാസത്തിണ്റ്റെ പരിവേഷം കൊണ്ടും ശ്രദ്ധേയമാണ്‌ കോവിലകം ചിറ. കിഴക്ക്‌ ഭാഗത്ത്‌ മന്ദം പുറത്ത്‌ ഭഗവതിയുടെ പൂക്കടവ്‌, തെക്ക്‌ ഭാഗത്ത്‌ തളിയില്‍ ശിവക്ഷേത്രത്തിണ്റ്റെ ആറാട്ടുകടവുമാണ്‌. നഗരസഭയായി ഉയര്‍ത്തപ്പെട്ട നീലേശ്വരം നഗരത്തിണ്റ്റെ ശുദ്ധജല ക്ഷാമത്തിന്‌ ശാശ്വത പരിഹാരമുണ്ടാക്കാന്‍ കോവിലകം ചിറയുടെ നവീകരണത്തോടെ സാധ്യമാകും. അഗ്നിബാധ സംഭവിച്ചാല്‍ ഫയര്‍ഫോഴ്സിന്‌ എളുപ്പത്തിലെത്തി വെള്ളം ശേഖരിക്കാമെന്ന പ്രത്യേകതയുമുണ്ട്‌. ചിറക്ക്‌ നടുവിലായി ഉള്ള കിണര്‍ പ്രയോജനപ്പെടുത്തിയാല്‍ ആവശ്യത്തിന്‌ ശുദ്ധജലം ലഭിക്കുകയും മറ്റ്‌ ഭാഗങ്ങള്‍ ജനങ്ങള്‍ക്ക്‌ വിവിധ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുകയും ചെയ്യാനാകും. നേരത്തെ ജില്ലാ തല സ്കൂള്‍ നീന്തല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്‌ ഈ ചിറയിലായിരുന്നു.ആഫ്രിക്കന്‍ പായലും മാലിന്യവും നിറഞ്ഞ്‌ ചിറമലിനമായതോടെ നീന്തല്‍ മത്സരങ്ങള്‍ ഇവിടെ നിന്നും മാറ്റി. സംസ്ഥാന സ്പോര്‍ട്സ്‌ കൗണ്‍സില്‍ ചിറ ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ അതില്‍ നിന്ന്‌ പിന്‍മാറുകയായിരുന്നു. അധികൃതരുടെ ഭാഗത്ത്‌ നിന്നും നടപടികളില്ലാത്ത സാഹചര്യത്തില്‍ ചിറ പുനരുദ്ധരിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു. ഇതിണ്റ്റെ ഭാഗമായി നാട്ടുകാര്‍ പടവുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ സാമ്പത്തിക പരാധീനതമൂലം കമ്മിറ്റിക്ക്‌ ഇത്‌ പൂര്‍ത്തീകരിക്കാനായില്ല. നഗരസഭ ഭരണക്കാര്‍ ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ തയ്യാറാക്കിയാല്‍ കോവിലകം ചിറക്ക്‌ പുതു ജീവന്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.