Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ മര്‍ഡോക്കിന്‌ സമന്‍സയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2011, 09:44 pm IST
in World

ലണ്ടന്‍: ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡിന്റെ വിവാദ ടെലിഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ മാധ്യമരാക്ഷസന്‍ റൂപര്‍ട്ട്‌ മര്‍ഡോക്കിനെ വിളിച്ചുവരുത്തുന്നു. മര്‍ഡോക്കിനെ കൂടാതെ പുത്രന്‍ ജെയിംസും പ്രസിദ്ധീകരണം അവസാനിപ്പിച്ച ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ എഡിറ്റര്‍ റബേക്ക ബ്രൂക്ക്സും പാര്‍ലമെന്ററി കമ്മറ്റി മുമ്പാകെ അടുത്തയാഴ്ച ഹാജരാകണം. അമേരിക്കന്‍ പൗരനാകയാല്‍ മര്‍ഡോക്കിന്‌ ഇത്‌ ബാധകമാവുന്നില്ല.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ 4000 കേസുകളില്‍ ടെലിഫോണ്‍ ചോര്‍ത്തിയതായി ആരോപണമുണ്ട്‌. ഇതുകൂടാതെ ടെലിഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്താന്‍ പോലീസുകാര്‍ക്ക്‌ കൈക്കൂലി നല്‍കാനും പത്രം തയ്യാറായതായി ആക്ഷേപങ്ങളുണ്ട്‌. ഫോണ്‍ ചോര്‍ത്തലിലുള്ള ജനങ്ങളുടെ ആശങ്ക മര്‍ഡോക്കും ബ്രിട്ടീഷ്‌ ഭരണകൂടവും തമ്മിലുള്ള സുഹൃദ്ബന്ധത്തെ ഇതിനകം വഷളാക്കിയിട്ടുണ്ട്‌. വാള്‍സ്ട്രീറ്റ്‌ ജേര്‍ണല്‍, ന്യൂയോര്‍ക്ക്‌ പോസ്റ്റ്‌, ഫോക്സ്‌ ബ്രോഡ്കാസ്റ്റിംഗ്‌ മുതലായ മര്‍ഡോക്കിന്റെ അമേരിക്കയിലുള്ള മാധ്യമ സാമ്രാജ്യത്തിലും പുതിയ സംഭവവികാസങ്ങള്‍ അലോസരമുണ്ടാക്കിയിട്ടുണ്ട്‌. യുഎസ്‌ സെനറ്ററും വ്യാപാരം, ശാസ്ത്രം, ഗതാഗതം എന്നീ കമ്മറ്റികളുടെ ചെയര്‍മാനുമായ ജോണ്‍ റോക്ക്‌ ഫെല്ലര്‍ മര്‍ഡോക്കിന്റെ വാര്‍ത്താ കോര്‍പ്പറേഷന്‍ അമേരിക്കന്‍ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്‌.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട്‌ ലണ്ടനില്‍ ഫോണ്‍ ചോര്‍ത്തിയതില്‍ ദുരന്തത്തിനിരയായ അമേരിക്കന്‍ പൗരന്മാരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ പ്രത്യാഘാതം ഗുരുരതമായിരിക്കുമെന്ന്‌ റോക്ക്‌ ഫെല്ലര്‍ മുന്നറിയിപ്പുനല്‍കി.

മര്‍ഡോക്കിനെതിരെ തിരിയാനുള്ള ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന്റെ നടപടി സംഭവത്തില്‍ തന്റെ വിശ്വാസ്യതക്കേറ്റ കുറവിനെ പരിഹരിക്കാനാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പുതിയ വാര്‍ത്തകള്‍

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.