Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2011, 09:38 pm IST
in Vicharam

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ ഒരു വര്‍ഷം നാലു സിലിണ്ടര്‍ പാചകവാതകം മാത്രമേ സബ്സിഡി നിരക്കില്‍ നല്‍കാന്‍ കഴിയൂ എന്ന സര്‍ക്കാര്‍ നിലപാട്‌ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്‌. പാചകവാതകത്തിന്റെ സിലിണ്ടര്‍ ഒന്നിന്‌ 50 രൂപ വിലവര്‍ധിപ്പിച്ചിട്ട്‌ ആഴ്ചകളേ ആയുള്ളൂ. ഇതിനെതിരെ വീട്ടമ്മമാരടക്കം കടുത്ത അമര്‍ഷത്തിലാണ്‌. വിവിധ സംഘടനകള്‍ സമരത്തിലുമാണ്‌. ജനവികാരം കണക്കിലെടുക്കാതെ കടുത്ത നടപടി കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നതിന്‌ ഒരു ന്യായവും മര്യാദയുമില്ല. നാലില്‍ കൂടുതല്‍ സിലിണ്ടര്‍ വേണമെങ്കില്‍ ഇരട്ടിവില നല്‍കണം. 800 രൂപയാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വന്നുകഴിഞ്ഞു. ഒരു സാധാരണ കുടുംബത്തിന്‌ വര്‍ഷം പത്തു സിലിണ്ടറെങ്കിലും അനിവാര്യമാണ്‌.
അത്‌ നാലില്‍ ഒതുക്കുമ്പോള്‍ ആറെണ്ണം കരിഞ്ചന്തവിലയ്‌ക്ക്‌ വാങ്ങേണ്ട ഗതികേടാണുണ്ടാവുക. പാചകവാതകത്തിന്റെ ദുരുപയോഗം തടയാനാണിതെന്നാണ്‌ മന്ത്രാലയത്തിന്റെ അവകാശവാദം.

ഒരു സിലിണ്ടറിന്‌ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 395 രൂപയാണെന്നാണ്‌ മന്ത്രാലയത്തിന്റെ അവകാശവാദം. ഇത്‌ മറയാക്കി ഉപഭോക്താക്കളെ ദ്രോഹിക്കുന്നതിനുള്ള നീക്കത്തിനാണ്‌ തുടക്കമിടുന്നത്‌. ഇല്ലാത്ത കടവും സബ്സിഡിയും പെരുപ്പിച്ച്‌ പെട്രോളിയം കമ്പനികളെ സഹായിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന കാര്യത്തില്‍ സംശയമില്ല. വന്‍കിട കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ നാലു വര്‍ഷം കൊണ്ട്‌ 21 ലക്ഷം കോടി രൂപയുടെ ഇളവു നല്‍കിയ സര്‍ക്കാരാണ്‌ ഗ്യാസ്‌ സിലിണ്ടറിന്‌ സബ്സിഡി നല്‍കുന്നത്‌ ഭാരിച്ച ഉത്തരവാദിത്വമാണെന്ന്‌ പ്രസ്താവിക്കുന്നത്‌. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള കുടുംബങ്ങള്‍ക്ക്‌ 800 രൂപ നല്‍കിയാലും അധിക സിലിണ്ടര്‍ ലഭിക്കില്ല. ദരിദ്രര്‍ക്കെന്തിനാണ്‌ ഗ്യാസ്‌ എന്ന മനോഭാവമാണ്‌ സര്‍ക്കാരിന്‌. മണ്ണെണ്ണ വിഹിതം വെട്ടിച്ചുരുക്കുകയും പാചകവാതകത്തിന്‌ വിലകൂട്ടുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത്‌ ജനങ്ങളെ കൊള്ളയടിക്കുന്നത്‌ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയുമോ ?
സ്വന്തമായി വീട്‌, ഇരുചക്രവാഹനം, കാര്‍ എന്നിവ ഉള്ളവര്‍ക്കും ആദായനികുതി നല്‍കുന്നവര്‍ക്കും സൗജന്യ നിരക്കിന്‌ അര്‍ഹതയില്ലെന്ന റിപ്പോര്‍ട്ടാണത്രെ പെട്രോളിയം മന്ത്രാലയം നല്‍കിയിട്ടുള്ളത്‌. അതപ്പടി അംഗീകരിച്ചാല്‍ കേരളത്തില്‍ ആര്‍ക്കും പാചകവാതകം സബ്സിഡി നിരക്കില്‍ ലഭ്യമാകില്ല. ഈ തലതിരിഞ്ഞതും ജനദ്രോഹവുമായ സമീപനം സ്വീകരിക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാരിന്‌ കനത്ത താക്കീത്‌ നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.