Monday, May 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പറവൂര്‍ പീഡനം: ഒരാള്‍ കൂടി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 02:52 pm IST
in Kerala

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഒരാള്‍ കൂടി പിടിയിലായി‍. പെരുമ്പാവൂര്‍ സ്വദേശി ലൈജുവാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് എസ്.പി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നേരത്തെ അറസ്റ്റിലായ പട്ടിമറ്റം സ്വദേശി അനൂപിന്റെ സുഹൃത്താണ് ലൈജു. അനൂപിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരി പെരുമ്പാവൂര്‍ ചേലാമറ്റം ചെരിയാംപറമ്പില്‍ ഓമനയാണു പെണ്‍കുട്ടിയെ അനൂപിനു കൈമാറിയത്. പട്ടിമറ്റത്തെ ലൈജുവിന്റെ വീട്ടില്‍ വച്ചാണ് അനൂപ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രവാസി മലയാളികളായ രണ്ടു ഡോക്റ്റര്‍മാര്‍ക്കു വേണ്ടി അന്വേഷണം ശക്തമാക്കി. കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ കോയമ്പത്തൂരിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ മോഹന്‍കുമാറിനെ(42) കോടതി ശനിയാഴ്ച റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

മട്ടന്നൂര്‍ പെണ്‍വാണിഭക്കേസിലുള്‍പ്പെട്ട ഇടനിലക്കാരി ലില്ലിയാണ് മോഹന്‍ കുമാറിന് പറവൂരിലെ പെണ്‍കുട്ടിയെ കൈമാറിയത്. ലില്ലി നേരത്തേതന്നെ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായ സി.പി.എം മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍സെക്രട്ടറി ചെറുനെല്ലാട് പുല്‍പ്പറവീട്ടില്‍ തോമസ് വര്‍ഗീസിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.സി. വേണുഗോപാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കസേരയ്‌ക്ക് ശ്രമിക്കുന്നു?

Thiruvananthapuram

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

India

സ്റ്റാലിനെയും വൈക്കോയെയും പോലുളള പ്രതിപക്ഷത്തെ പ്രമുഖരെ വീട്ടിലെത്തി കണ്ട് വിജയ്

Kerala

തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങവെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച; മുന്‍ വിദ്യാഭ്യാസ മന്ത്രി ഒന്നും ചെയ്തില്ല,വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലയ്‌ക്കുന്ന അനാസ്ഥ- അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലി കെട്ടുന്നതിനെ മമത 15 വര്‍ഷം എതിര്‍ത്തു, ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ തീരുമാനം വേലികെട്ടാന്‍

 ബി ജെ പിക്ക് 3 സീറ്റ് ലഭിച്ചത് ഗൗരവകരമെന്ന് എം എ ബേബി, ഇടത്പക്ഷം ശക്തമായ മത്സരം കാഴ്ചവച്ചു, തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കേണ്ടതില്ല

കേരളത്തിലേക്ക് മടങ്ങി വരാത്ത ബംഗാളില്‍ നിന്നുള്ള ഭായിമാര്‍ ബംഗ്ലാദേശികള്‍?

കെ.സി.വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടില്‍

മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ എ ഐ സി സിയുടെ രഹസ്യനിരീക്ഷകര്‍ കേരളത്തില്‍, പൊതുവികാരം അറിയുക ലക്ഷ്യം

ഇന്ധനക്ഷാമമില്ല; കരുതൽ വേണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ പിളര്‍ന്നു, എടപ്പാടി പളനിസാമിയെ കൈവിട്ട് ഭൂരിഭാഗം എം എല്‍ എമാരും

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

മുഖ്യമന്ത്രി ആരാകും? കെ സി വേണുഗോപാലിന് മുന്‍തൂക്കം

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.