Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്ര സുരക്ഷ ശക്തമാക്കണം: എന്‍എസ്‌എസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2011, 10:47 pm IST
inUncategorized

കോട്ടയം: അമ്പതിനായിരം കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന്‌ എന്‍എസ്‌എസ്‌ ആവശ്യപ്പെട്ടു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാസംവിധാനം ഇപ്പോള്‍ നാമമാത്രമാണ്‌. ഏതാനും ഗാര്‍ഡുകള്‍ മാത്രമാണ്‌ അവിടെയുള്ളത്‌. ഇത്രത്തോളം സമ്പത്തുണ്ടെന്ന്‌ ലോകം മുഴുവന്‍ അറിഞ്ഞ സാഹചര്യത്തില്‍ സുരക്ഷാസംവിധാനം വര്‍ദ്ധിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

കണ്ടെടുത്ത സമ്പത്ത്‌ എത്രയുണ്ടായാലും അത്‌ ശ്രീപത്മനാഭന്റെ സ്വത്താണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെടുത്ത സ്വത്തുക്കള്‍ ക്ഷേത്രത്തില്‍തന്നെ സുരക്ഷിതമായി സൂക്ഷിക്കുവാനും ആവശ്യമായ സുരക്ഷ നല്‍കുവാനും നടപടി വേണം. യാതൊരുവിധ അലംഭാവവും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കരുത്‌. ക്ഷേത്രസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണം. കേന്ദ്രസര്‍ക്കാരിന്റെകൂടി സഹായം തേടി സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടി കൈക്കൊള്ളണം.

ശ്രീപത്മനാഭന്‌ സമര്‍പ്പിക്കുന്ന എല്ലാ സ്വത്തുക്കളും അന്നുതന്നെ കല്ലറകളിലേക്കു മാറ്റിയിരുന്നതുമൂലം നൂറ്റാണ്ടുകള്‍ ഇത്‌ രഹസ്യമായിത്തന്നെ നിലകൊണ്ടു. നാമമാത്രമായ സുരക്ഷാ സംവിധാനത്തില്‍ ഈ സമ്പത്ത്‌ സുരക്ഷിതമായിരുന്നു. കാരണം, പുറംലോകത്തിന്‌ ഇക്കാര്യത്തെക്കുറിച്ച്‌ യാതൊരു അറിവുമില്ലായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. മാധ്യമങ്ങളില്‍കൂടി ശ്രീപത്മനാഭന്റെ കല്ലറയിലെ നിധികുംഭങ്ങളെക്കുറിച്ച്‌ ലോകമെമ്പാടും അറിഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ഏകദേശം 30 ശതമാനം വസ്തുക്കളുടെ കണക്കുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞതായി മനസ്സിലാക്കുന്നു. ബാക്കിയുള്ള സമ്പത്തിന്റെകൂടി കണക്കെടുപ്പ്‌ പൂര്‍ത്തിയാകുന്നതോടുകൂടി മാത്രമേ അത്‌ എത്രത്തോളമുണ്ടെന്ന്‌ വ്യക്തമാകൂ. 1729ല്‍ രാജ്യാധികാരമേറ്റ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ രാജ്യസമ്പത്തും ശ്രീപത്മനാഭസന്നിധിയില്‍തന്നെ സൂക്ഷിക്കാന്‍ തീരുമാനിച്ചതായിരിക്കാം കല്ലറകള്‍ നിര്‍മ്മിക്കാന്‍ കാരണം. ഏറ്റവും സുരക്ഷിതമായ സ്ഥലത്തുതന്നെ പതിനായിരക്കണക്കിനു കോടിയുടെ സ്വര്‍ണ്ണവും രത്നങ്ങളും വെള്ളിയും മറ്റും അടങ്ങുന്ന സമ്പത്ത്‌ കല്ലറകളില്‍ സൂക്ഷിക്കുകയാണ്‌ അന്നത്തെ മഹാരാജാക്കന്മാര്‍ ചെയ്തിരുന്നത്‌. അദ്ദേഹം പറഞ്ഞു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.