Tuesday, September 15, 2026
ജന്മഭൂമി
ePaper

• Latest News
• Kerala
• India
• World
• Marukara
• Vicharam
• Editorial
• Main Article
• Article
• Sports
• Cricket
• Football
• Hockey
• Chess
• Athletics
• Badminton
• Entertainment
• Mollywood
• Bollywood
• Hollywood
• New Release
• Review
• Interview
• Music
• Miniscreen
• More
• Varadyam
• Technology
• Special Article
• Defence
• Automobile
• Parivar
• Social Trend
• Travel
• Lifestyle
• Health
• Agriculture
• Environment
• Fact Check
• Education
• Career
• Literature
• Astrology
• Local News
• Thiruvananthapuram
• Kollam
• Pathanamthitta
• Alappuzha
• Kottayam
• Idukki
• Ernakulam
• Thrissur
• Palakkad
• Malappuram
• Kozhikode
• Wayanad
• Kannur
• Kasargod
• Samskriti
• Business

• Latest News
• Kerala
• India
• World
• Marukara
• Vicharam
• Editorial
• Main Article
• Article
• Sports
• Cricket
• Football
• Hockey
• Chess
• Athletics
• Badminton
• Entertainment
• Mollywood
• Bollywood
• Hollywood
• New Release
• Review
• Interview
• Music
• Miniscreen
• More
• Varadyam
• Technology
• Special Article
• Defence
• Automobile
• Parivar
• Social Trend
• Travel
• Lifestyle
• Health
• Agriculture
• Environment
• Fact Check
• Education
• Career
• Literature
• Astrology
• Local News
• Thiruvananthapuram
• Kollam
• Pathanamthitta
• Alappuzha
• Kottayam
• Idukki
• Ernakulam
• Thrissur
• Palakkad
• Malappuram
• Kozhikode
• Wayanad
• Kannur
• Kasargod
• Samskriti
• Business
ജന്മഭൂമി
• Latest News
• ePaper
• Kerala
• India
• World
• Marukara
• Vicharam
• Sports
• Technology
• Entertainment
• Samskriti
• Varadyam
• Business
• Health
• Lifestyle
Home Local News Ernakulam

വാടകവീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുടമസ്ഥ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2011, 12:27 pm IST
inErnakulam

കൊച്ചി: ആഡംബര ജീവിതം നയിക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടമ്മയെ എറണാകുളം പോലീസ്‌ തന്ത്രപൂര്‍വം വലയിലാക്കി.

എറണാകുളം കലൂര്‍ എല്‍എഫ്സി റോഡില്‍ രേവതി പ്ലാസയില്‍ താമസിക്കുന്ന മുരളിയുടെ ഭാര്യ പ്രിയ എന്നുവിളിക്കുന്ന 40 വയസ്സുള്ള രംഗപ്രിയയെയാണ്‌ നോര്‍ത്ത്‌ പോലീസ്‌ പിടികൂടിയത്‌.

എല്‍എഫ്സി റോഡില്‍ രേവതി പ്ലാസയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന ജനറല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനിയില്‍ ജോലിനോക്കുന്ന അനൂപ്‌ ജോര്‍ജ്ജിന്റെ വീട്ടില്‍ നിന്നാണ്‌ വീട്ടമ്മ 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്‌.

വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ പോലീസ്‌ വീട്ടിനകത്ത്‌ നടത്തിയ പരിശോധനയില്‍ നിന്നും വീട്ടുടമയുടേയും ഭാര്യയുടേയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ആണ്‌ പ്രതി പിടിയിലായത്‌.

ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയ അതിഥികളെ യാത്രയാക്കാനായി പുറത്തുപോയ ദമ്പതികള്‍ തിരിച്ചെത്തി മുറി തുറന്ന്‌ വീട്ടില്‍ പ്രവേശിച്ചപ്പോള്‍പോലും അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നാല്‍ ബെഡ്‌ റൂമിലെ അലമാര തുറന്ന്‌ കിടന്നതും ആഭരണങ്ങള്‍ വെച്ചിരുന്ന പെട്ടികാണാതായതുമാണ്‌ മോഷണം നടന്നതായി സംശയം തോന്നിപ്പിച്ചത്‌. പോലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലും ദമ്പതിമാര്‍ മുറിപൂട്ടിതന്നെയാണ്‌ പുറത്ത്‌ പോയതെന്നും, തിരിച്ചെത്തുമ്പോള്‍ വീട്‌ പൂട്ടിക്കിടക്കുകയായിരുന്നെന്നും അറിയിച്ചു. എന്നാല്‍ വീടിനകത്ത്‌ പുറത്ത്‌ നിന്ന്‌ ആരും കയറിയതായിയാതൊരു അടയാളങ്ങളും ഇല്ലായിരുന്നു.

അന്വേഷണത്തില്‍ വാടകവീടിന്റെ ഉടമ ഫ്ലാറ്റിന്റെ എതിര്‍വശത്ത്‌ താമസം ഉണ്ടെന്നും അവരുടെ ഭര്‍ത്താവ്‌ ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുകയാണെന്നും അറിവായി. വീട്ടമ്മയുടെ പെരുമാറ്റത്തില്‍ പോലീസിന്‌ തുടക്കത്തില്‍ സംശയമൊന്നും തോന്നിയില്ല. കൂടാതെ വീടിന്‌ സ്പെയര്‍ കീ ഇല്ലെന്നും ഒരു താക്കോലേ ഉള്ളൂവെന്നും ഹൗസ്‌ ഓണറായ വീട്ടമ്മ പോലീസിനോട്‌ പറഞ്ഞു. ഹൗസ്‌ ഓണറായ വീട്ടമ്മ മോഷണം നടന്ന വീട്ടില്‍ താമസിച്ചിരുന്ന സമയം പുറത്ത്‌ പോകുമ്പോള്‍ വീട്‌ പൂട്ടി താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനെ ഏല്‍പ്പിക്കാറുണ്ടായിരുന്നു എന്നു വെളിപ്പെടുത്തല്‍ പോലീസിന്റെ സംശയം സെക്യൂരിറ്റി ജീവനക്കാരനിലേക്ക്‌ എത്തിച്ചു. എന്നാല്‍ സംഭവദിവസം രാവിലെ പോയ ജീവനക്കാരന്‍ സംഭവസമയം വരെ ഫ്ലാറ്റില്‍ എത്തിയിരുന്നില്ലായെന്ന്‌ അന്വേഷിച്ചറിഞ്ഞ പോലീസ്‌ വീട്ടമ്മയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ്‌ മോഷണം വെളിവായത്‌.

ബാല്‍ക്കണി സൗകര്യത്തിനുവേണ്ടി സ്വന്തം ഫ്ലാറ്റ്‌ വാടകയ്‌ക്ക്‌ കൊടുത്ത്‌ സമീപത്തെ ഫ്ലാറ്റില്‍ താമസമാക്കിയ ഇടപ്പള്ളിയിലും ട്രിച്ചിയിലും മറ്റ്‌ ഫ്ലാറ്റുകള്‍ക്ക്‌ ഉടമയായ കാറും സ്ക്കൂട്ടറും മറ്റ്‌ അനുബന്ധസൗകര്യങ്ങളോടെ ജീവിക്കുന്ന സ്ത്രീയുടെ പെരുമാറ്റത്തില്‍ പോലീസിന്‌ ആദ്യം സംശയം തോന്നിയില്ല. എന്നാല്‍ തുടര്‍ന്നുള്ള സ്ത്രീയുടെ സംഭവദിവസത്തെ പരിപാടികളെപ്പറ്റി തന്ത്രപൂര്‍വം പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ കള്ളി വെളിച്ചത്താവുകയായിരുന്നു.

അന്നേദിവസം വൈകുന്നേരം 5 മണിയോടെ ദമ്പതികള്‍ പുറത്തുപോയ സമയം തന്റെ കൈയ്യിലുണ്ടായിരുന്ന സ്പെയര്‍ കീ ഉപയോഗിച്ച്‌ വീട്‌ തുറന്ന്‌ അകത്തുകടന്ന്‌ പ്രിയ അതിവേഗം ആഭരണങ്ങള്‍ മാത്രം എടുത്ത്‌ പുറത്തിറങ്ങുകയായിരുന്നു. സെന്‍ട്രല്‍ സിഐ ഡി.എസ്‌.സുനീഷ്‌ ബാബുവിന്റെയും നോര്‍ത്ത്‌ എസ്‌ഐ എസ്‌.വിജയശങ്കറിന്റെയും നേതൃത്വത്തില്‍ പോലീസ്‌ നടത്തിയ തിരച്ചിലില്‍ മോഷണമുതലുകള്‍ സ്ത്രീയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

ആഡംബര ജീവിതം ഇഷ്ടപ്പെട്ട പ്രിയ വിവാഹസമയം തനിക്ക്‌ കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ വിറ്റുതീര്‍ത്തിരുന്നു. ആഹാരവും മറ്റും വെളിയില്‍നിന്നും കഴിച്ചും മുന്തിയ വസ്ത്രങ്ങള്‍ വാങ്ങിയും സ്നേഹിതര്‍ക്ക്‌ ഗിഫ്റ്റുകള്‍ സമ്മാനിച്ചുമാണ്‌ സ്ത്രീ പണം മുഴുവന്‍ ചെലവിട്ടിരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

News

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

പുതിയ വാര്‍ത്തകള്‍

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

• About Us
• Contact Us
• Terms of Use
• Privacy Policy
• AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
• Home
• Search Janmabhumi
• Latest News
• Kerala
• India
• World
• Marukara
• Vicharam
• Samskriti
• Varadyam
• Sports
• Entertainment
• Health
• Parivar
• Technology
• More …
• Business
• Special Article
• Local News
• Astrology
• Defence
• Automobile
• Education
• Career
• Literature
• Travel
• Agriculture
• Environment
• Fact Check
• About Us
• Contact Us
• Privacy Policy
• Terms and Conditions
• AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.