Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുര്‍ഗ്ഗാഷ്ടമി ഒഴിവാക്കി ദുഃഖവെള്ളിയും മുഹറവും ദേവസ്വംബോര്‍ഡിന്‌ അവധിദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 10:51 pm IST
inKerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാരുടെ പൊതുഅവധി പുതുക്കിനിശ്ചയിച്ചു. അഞ്ച്‌ ഹിന്ദുഅവധി ദിനങ്ങള്‍ ഒഴിവാക്കി പകരം ദുഃഖവെള്ളിയാഴ്ചയ്‌ക്കും മുഹറത്തിനും അവധി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ്‌ നേരത്തെയുണ്ടായിരുന്ന അവധിദിനങ്ങള്‍ വെട്ടിക്കുറച്ചും പുതിയവ കൂട്ടിച്ചേര്‍ത്തും ബോര്‍ഡ്‌ ഉത്തരവായത്‌. വര്‍ഷത്തില്‍ 28 പൊതുഅവധികളാണ്‌ നേരത്തെ ഉണ്ടായിരുന്നത്‌. ഇതില്‍ ഹൈന്ദവ ആരാധനയുമായി ബന്ധപ്പെട്ടുള്ള അഞ്ചെണ്ണം വെട്ടിക്കുറച്ചാണ്‌ മറ്റ്‌ മതസ്ഥരുടെ ആഘോഷത്തിന്‌ ബോര്‍ഡ്‌ അനുമതി നല്‍കിയത്‌.

ബോര്‍ഡ്‌ ആഘോഷപൂര്‍വ്വം നടത്തിവന്നതും മലയാളികളുടെ പുതുവര്‍ഷവുമായ ചിങ്ങം ഒന്ന്‌ ആവണി പിറവി അവധിയെ ഒഴിവാക്കി അവിടെ സ്ഥാനംപിടിച്ചത്‌ മുഹറം. ദേശീയ അടിസ്ഥാനത്തില്‍ ആഘോഷിക്കുന്ന ദുര്‍ഗ്ഗാഷ്ടമി പൂജവയ്‌പ്പ്‌ അവധി റദ്ദാക്കിയിടത്ത്‌ പകരം ദുഃഖവെള്ളിയാഴ്ച അവധിയും സ്ഥാനംപിടിച്ചു. ഇതുകൂടാതെ മകരവാവ്‌, ഗായത്രിജപം, ക്ഷേത്രപ്രവേശനവിളംബരം എന്നീ അവധികളും ഒഴിവാക്കിയവയില്‍പ്പെടുന്നു. നേരത്തെ ക്രിസ്തുമസ്‌ അവധിമാത്രമായിരുന്നു ദേവസ്വംബോര്‍ഡ്‌ ജീവനക്കാരുമായി ബന്ധമില്ലാതിരുന്നത്‌.

എന്നാല്‍ പുതുക്കിയ അവധിയും റദ്ദാക്കിയ അവധിയും താരതമ്യം ചെയ്യുമ്പോള്‍ ബോര്‍ഡില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ മറ്റുമതസ്ഥരാണോ എന്നുതോന്നിപ്പോകും. അമ്പലങ്ങളിലെ ശാന്തിക്കാരുടെ പ്രധാനപ്പെട്ട ചടങ്ങാണ്‌ ഗായത്രിജപം. ശാന്തിക്കാരുടെ പൂണൂല്‍മാറ്റവുമായി ബന്ധപ്പെട്ടാണ്‌ ഗായത്രി ജപം. ഇനി ഈ ചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ അവധിയെടുക്കേണ്ടിവരും. അതുപോലെ കര്‍ക്കിടകവാവ്‌ ബലി കഴിഞ്ഞാല്‍ പ്രധാനപ്പെട്ട ചടങ്ങാണ്‌ മകരവാവ്‌. ഇതിന്നും ഇനിമുതല്‍ അവധിയില്ല. സിപിഎമ്മിന്റെ അധീനതയിലുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാര്‍ക്ക്‌ ഇനിമുതല്‍ മുഹറത്തിനും ദുഃഖവെള്ളിയാഴ്ചയിലും പങ്കെടുക്കാം.

-അജി ബുധനൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

Kerala

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)
India

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

പുതിയ വാര്‍ത്തകള്‍

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.