Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സവാഹിരി ഇന്ത്യയെയും ലക്ഷ്യമിട്ടേക്കാമെന്ന്‌ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2011, 09:53 pm IST
inIndia

ന്യൂദല്‍ഹി: ജിഹാദ്‌ ഗ്രൂപ്പുകളുടെ നേതൃത്വം പിടിച്ചെടുക്കാനായി അല്‍ഖ്വയ്ദയുടെ പുതിയ നേതാവ്‌ മറ്റ്‌ പല രാഷ്‌ട്രങ്ങളെയും എന്നപോലെ ഇന്ത്യയേയും ലക്ഷ്യമിട്ടേക്കാമെന്ന്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി.

അമേരിക്ക വധിച്ച ഒസാമ ബിന്‍ലാദന്‍ പകരക്കാരനായി ഈ വ്യാഴാഴ്ചയാണ്‌ ലാദന്റെ സന്തതസഹചാരിയായിരുന്ന അയ്‌മാന്‍ അല്‍ സവാഹിരി സ്ഥാനമേറ്റത്‌. അസഹിഷ്ണുവും ഏകനുമെന്ന്‌ കരുതപ്പെടുന്ന, 1959 ല്‍ ഈജിപ്റ്റില്‍ ജനിച്ച ഈ സര്‍ജന്‌ ലാദന്റെ വധത്തിന്‌ ശേഷവും തങ്ങള്‍ കരുത്തരാണെന്ന്‌ തെളിയിക്കേണ്ടിയിരിക്കുന്നു.

സവാഹിരി നയിച്ച ഈജിപ്തിലെ ജിഹാദികളും സൗദിയിലും ഒമാനിലുമുള്ള അവരുടെ കൂട്ടാളികളും തമ്മില്‍ വര്‍ഷങ്ങളായി സ്വരചേര്‍ച്ചയിലല്ല. അതുകൊണ്ട്‌ തന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ സവാഹിരി പാക്കിസ്ഥാന്‍ ജിഹാദികളെ കൂട്ട്‌ പിടിച്ചേക്കാം. പല ഭീകരാക്രമണങ്ങളും നടത്തി തന്റെ കരുത്ത്‌ തെളിയിച്ച്‌ പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ കൈപിടിയില്‍ ഒതുക്കിയ ഫക്കീര്‍ മുഹമ്മദ്‌ എന്ന ജിഹാദി കമാന്റര്‍ അല്‍ ഖ്വയ്ദ തലവന്റെ ആത്മമിത്രമാണ്‌.

പാക്കിസ്ഥാനിലെ വിപ്ലവകാരികള്‍ ഇന്ത്യയെ വെറുക്കുന്നവരാണ്‌. ഭാരതത്തെ ലക്ഷ്യമിടുന്നത്‌ വഴി ഫക്കീര്‍ മുഹമ്മദിനെപ്പോലുള്ളവര്‍ക്ക്‌ രാജ്യത്ത്‌ പിന്തുണയും സാധ്യതയും കൈവരികയും 2008 മുംബൈ ആക്രമണത്തിന്‌ ശേഷം അകന്ന്‌ പോയ ലഷ്ക്കറെ തൊയ്ബയെ പോലുള്ളവരെ സംഘടനയിലേക്ക്‌ ആകര്‍ഷിക്കുകയുമാകാം. 2009 ല്‍ പൂനെയില്‍ നടന്ന ഒരു കഫേ ആക്രമണത്തിന്‌ പിന്നില്‍ അല്‍ഖ്വയ്ദയാണെന്നും സവാഹിരിയുടെ കൂട്ടാളി വെളിപ്പെടുത്തുന്നു. ഈ സംഭവത്തോടെ ഭാരതവും ഇവരുടെ ലക്ഷ്യമാണെന്ന്‌ തിരിച്ചറിയുന്നു.

കൊല്ലപ്പെട്ട മുഹമ്മദ്‌ ഇല്യാസ്‌ കാശ്മീരി പൂനയിലെ ബോംബാക്രമണത്തിനും ഭാവിയിലെ ഭീകരാക്രമണ പരിപാടികള്‍ക്കുമായി ഒരു പ്രത്യേക സംഘത്തെ തയ്യാറാക്കിയിരുന്നതായി അറിയുന്നു.

2001ല്‍ പ്രസിദ്ധീകരിച്ച ഒരു മാനിഫെസ്റ്റോയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശമുണ്ട്‌. മുസ്ലീം രാഷ്‌ട്രം കെട്ടിപ്പടുക്കുന്നത്‌ മതപരമായ കടമയാണെന്നും അതിനുവേണ്ടി അഫ്ഗാനിസ്ഥാന്‍ കാശ്മീര്‍, ബോസ്നിയ,ചെച്നിയ എന്നിവിടങ്ങളില്‍ പോരാടുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

1996 ബിന്‍ലാദന്‍ ഇതേ ആശയം ഏറ്റെടുത്തുകൊണ്ട്‌ ബര്‍മ, കാശ്മീര്‍, ആസാം, ചെച്നിയ, സൊമാലിയ എന്നിവിടങ്ങളിലെ കൂട്ടക്കൊലകളെ അപലപിച്ചുകൊണ്ട്‌ ഒരു പ്രഖ്യാപനം പുറപ്പെടുവിക്കുകയുണ്ടായി.

സെപ്തംബര്‍ 2003 ന്‌ നിങ്ങളെ ഹിന്ദുക്കളുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊണ്ട്‌ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ തന്റെ സ്വകാര്യ സമ്പാദ്യം ആസ്വദിക്കുവാനായി പലായനം ചെയ്യുമെന്ന്‌ സവാഹിരി അറിയിച്ചു.

വ്യാഴാഴ്ചത്തെ പ്രസ്താവന അല്‍ഖ്വയ്ദയുടെ പത്തംഗ ജനറല്‍ കമാന്റ്‌ പുറപ്പെടുവിച്ചതാണ്‌. മുസ്ലീങ്ങളോട്‌ ഉണര്‍ന്നെഴുന്നേറ്റ്‌ പ്രതിരോധം തുടരുവാനും ദൈവരാജ്യം സ്ഥാപിക്കാനായി ത്യാഗം അനുഷ്ഠിക്കാനും ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

Cricket

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍
Football

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

പുതിയ വാര്‍ത്തകള്‍

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.