World കൊറോണ വൈറസ് ഇല്ലാതാകുമെന്ന് പ്രവചിക്കാന്‍ ആകില്ല; പകര്‍ച്ചവ്യാധിയായി മാറാം; വാക്സിന് ഫലപ്രദമാകുമോയെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്
World കൊറോണ വൈറസിനെ മുട്ടുകുത്തിച്ച് സ്പാനിഷ് മുത്തശ്ശി, 113 കാരിയായ മരിയാ ബ്രാന്യാസ് കൊറോണയെ തോല്‍പ്പിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി
India ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണം തബ്ലീഗുകാര്; രാജ്യത്ത് അവര്‍ രോഗ വാഹകരായിമാറി; നിയമനടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ്
India വിവിധ സംസ്ഥാനങ്ങളില്‍ പലതരം കൊറോണ വൈറസ്; ഗുജറാത്തില്‍ എല്‍ ടൈപ്പ്; വുഹാനിലും ഇറ്റലിയിലും സ്പെയ്നിലും ന്യൂയോര്‍ക്കിലും ഇതേ വൈറസാണ് പടര്‍ന്നത്
Gulf കൊറോണ ബാധിതരെ ചികിത്സിക്കാന്‍ ആരോഗ്യവിദഗ്ധരായ റോബോട്ടുകള്‍; വൈറസ് വ്യാപനം തടയാന്‍ പുത്തന്‍ സങ്കേതികവിദ്യയുമായി സൗദി അറേബ്യ
India കൂലിയെഴുത്തുകാരുടെ വാഴ്ത്തലുകളില്ലാത്ത പേരാട്ടം; ഏഴ് കൊറോണ രോഗികള്‍; എല്ലാവരും രോഗമുക്തരായി; ആദ്യ കൊറോണമുക്ത സംസ്ഥാനമായി ഗോവ
India രാജ്യത്ത് കൊറോണ ബാധിതര്‍ 12,759; രോഗം ഭേദപ്പെട്ടവര്‍ 1,515; 325 ജില്ലകള്‍ വൈറസ് പടര്‍ന്നുപിടിക്കാതെ സുരക്ഷിതമായി നില്ക്കുന്നതായി ആരോഗ്യമന്ത്രാലയം
India അഭിമാന നേട്ടവുമായി ഗുജറാത്ത് സര്‍ക്കാര്‍ ലാബ്; കോറോണ വൈറസിന്റെ ജനിതക ഘടന ഡീകോഡ് ചെയ്തു, മരുന്ന് ഗവേഷണത്തിന് ഗുണകരമാകുമെന്ന് വിലയിരുത്തല്‍
India ലോകത്തിലെ 14 രാജ്യങ്ങളില്‍ മാത്രമാണ് കൊറോണ കുറയുന്നത്; ബംഗ്ലദേശിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം വര്‍ധിക്കാനാണ് സാധ്യത
Kerala കേരളമുള്‍പ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ കൊറോണ വൈറസ്; അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎമ്മാറിന്റെ പഠന റിപ്പോര്‍ട്ട്
India കൊറോണ വൈറസിനെ ഒരു പരിധി വരെ തടയാനായി; മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
World കോവിഡ് ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ ഭീഷണി; വൈറസ് ജനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഭീകരര്‍ ശ്രമം നടത്തിയേക്കാമെന്നും യുഎന്‍
Kerala കാസര്‍ഗോഡ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് 24 ദിവസത്തിന് ശേഷം; വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയില്‍
India തബ്ലീഗ് സമ്മേളനം ചതിച്ചത് രാജ്യത്തെ; കൊറോണ വ്യാപനം ഇരട്ടിയാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; വൈറസ് ബാധിച്ചവരുടെ എണ്ണം 3374 ആയി ഉയര്‍ന്നു
World ജനിതകമാറ്റങ്ങള്‍ കൊറോണയെ അപകടകാരിയാക്കി; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രോഗം മനുഷ്യനിലെത്തിയെന്ന് പഠനങ്ങള്‍
Gulf കുവൈറ്റില്‍ 23 ഇന്ത്യാക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയി
India നിസാമുദ്ദീന്‍ പള്ളി ഒഴിയില്ലെന്ന് മര്‍ക്കസ് നേതാവ്; പിടിച്ചു പുറത്തിറക്കാന്‍ ഉത്തരവിട്ട് അമിത് ഷാ; അര്‍ധരാത്രി അജിത് ഡോവല്‍ നേരിട്ടെത്തി ഒഴിപ്പിച്ചു
India ഇന്ത്യയിലെ ചൂട് കൊറോണ വൈറസിനെ ഇല്ലാതാക്കുമോ?; ഇറ്റലിയിലെ വൈറസ് എങ്ങനെ കൊലയാളി ആയി മാറി; വിശദീകരിച്ച് പത്മഭൂഷണ്‍ ഡോ.ഡി. നാഗേശ്വര്‍ റെഡ്ഡി
Gulf കുവൈത്തിൽ 9 ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 255 ആയി
India ‘വൈറസ് പരക്കട്ടെ, ഇതിനായി നമുക്ക് കൈകോര്‍ക്കാം’; സമൂഹ മാധ്യമങ്ങളില്‍ വിവാദ ആഹ്വാനം നല്കി ഇന്‍ഫോസിസ് ജീവനക്കാരന്, അറസ്റ്റില്‍
World കൊവിഡ് 19; ലോകത്ത് മരണം ഇരുപതിനായിരം കടന്നു; വൈറസ് ബാധിതര്‍ നാല് ലക്ഷത്തിലധികം; സ്പെയ്ന്‍, ഫ്രാന്‍സ്, ഇറാന്, അമേരിക്ക ഇറ്റലിയുടെ വഴിയെ
India രാജ്യത്ത് 519 പേര്‍ക്ക് കൊറോണ ബാധ; സംസ്ഥാനത്ത് 15 പേര്‍ക്കും; കര്‍ണാടകത്തില്‍ ആറുമലയാളികള്ക്ക് വൈറസ് ബാധ
Kerala കൊറോണ വൈറസ് ഭീതി വകവയ്ക്കാതെ വടകര ബിവറേജസ്; ആള്‍ക്കുട്ടത്തെ നിയന്ത്രിക്കാനാകാതെ പോലീസിന് ലാത്തിവീശേണ്ടിവന്നു
India രാജ്യാന്തര വിമാനങ്ങള്‍ ഒരാഴ്ചത്തേക്ക് ഇന്ത്യയില്‍ ഇറക്കില്ല; വൈറസ് വ്യാപനത്തെ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രം
India ആരോഗ്യ പ്രവര്‍ത്തകരോടുള്ള നന്ദി സൂചകമായാണ് കൈയ്യടിക്കാന്‍ അഭ്യര്‍ത്ഥിച്ചത്; കൊറോണ വൈറസ് നശിക്കുമെന്ന പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍
World കോവിഡ് 19: പരിഭ്രാന്തരായി പാക്കിസ്ഥാന്; ലോക്ഡൗണ്‍ ചെയ്യണമെന്ന് ജനങ്ങള്‍, പ്രതികരിക്കാതെ പ്രധാനമന്ത്രി ഇമ്രാന് ഖാന്