Football യൂറോ യോഗ്യതാ മത്സരം: ചാമ്പ്യന്മാര് സീറ്റുറപ്പാക്കി യുക്രെയ്നെതിരെ സമനിലയോടെ ഇറ്റലിക്ക് യോഗ്യത
World റഷ്യ- യുക്രൈന് സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് അജിത് ഡോവല്‍; ശാശ്വത പരിഹാരത്തിന് ലോകരാജ്യങ്ങളുടെ ഇടപെടലുണ്ടാകണം
World സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുക്രൈന് സമാധാന ചര്‍ച്ച; ഇന്ത്യയും പങ്കെടുക്കുന്നു,റഷ്യയെ ഒഴിവാക്കി
World യുക്രൈന്-റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ പങ്കിനെ സ്വാഗതം ചെയ്യുന്നതായി അമേരിക്ക; യുക്രൈനിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കണം
World ക്രിമിയ ഇല്ലാത്ത ഉക്രെയ്നെ നമുക്ക് സങ്കല്പ്പിക്കാന് കഴിയില്ല; സ്ഥലം തിരിച്ചുപിടിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് വോളോഡിമര്‍ സെലെന്‍സ്കി
World റഷ്യക്കാര്‍ പരസ്പരം ആക്രമിച്ച് മരിക്കാന്‍ യുക്രൈനും പാശ്ചാത്യ സഖ്യകക്ഷികളും ആഗ്രഹിച്ചെന്ന് പുടിന്; കലാപകാരികള്‍ക്ക് പൊതുമാപ്പ് അനുവദിച്ചു
World ബെലാറസില്‍ ആണവായുധങ്ങള്‍ റഷ്യ സ്ഥാപിച്ചിട്ടുണ്ടെന്ന് പുടിന്; യുക്രൈനെതിര പ്രയോഗിക്കാനുളള സാധ്യത തളളി യു എസ്
World പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി; മാനുഷിക മൂല്യങ്ങളുടെ പ്രശ്നമെന്ന് മോദി
World റഷ്യന്‍ വജ്രങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന്; കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്കയും
World കാളിദേവിയെ വികലമായി ചിത്രീകരിക്കുന്ന ചിത്രം നീക്കി യുക്രൈന്; ക്ഷമാപണം നടത്തി വിദേശകാര്യ ഉപമന്ത്രി
India രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, മെഡിക്കല്‍ ഉപകരണങ്ങളും വൈദ്യസഹായങ്ങളും നല്‍കണം; ഉക്രൈന് പ്രസിഡന്റിന്റെ കത്ത് പ്രധാനമന്ത്രിക്ക് കൈമാറി
Education ഉക്രൈൻ വിദ്യാർഥികൾക്ക് മെഡിക്കൽ പരീക്ഷയെഴുതുന്നതിനുള്ള അവസരം നൽകിയത് സ്വാഗതാർഹം : രാജീവ് ചന്ദ്രശേഖർ
Kerala റഷ്യ- ഉക്രൈന് യുദ്ധം, അനധികൃതമായി കുട്ടികളെ കടത്തല്‍; പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്, വിദേശയാത്രകള്‍ക്ക് തടസ്സമാകും
US ചൈനയുടെ ഉക്രൈൻ സമാധാന നിർദ്ദേശം ലോക ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗം: ലോകരാഷ്ട്രങ്ങൾക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
World അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്; യുക്രൈനിലെ കീവില്‍ എത്തി; സെലന്‍സ്കിയുമായി കൂടിക്കാഴ്ച; പരസ്യപിന്തുണ
World നയതന്ത്ര ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാര്‍; ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് വ്ളാദിമര്‍ പുടിന്
India സദ്ദാമിനെ ചതിച്ചു, സോവിയറ്റ് യൂണിയനെയും; റഷ്യ-ഉക്രൈന് യുദ്ധരഹസ്യങ്ങളും യുഎസ് (കു)തന്ത്രങ്ങളും തുറന്നുകാണിച്ച് റിട്ട.മേജര്‍ ജനറല്‍ ബക്ഷിയുടെ പുസ്തകം
World യുദ്ധം ഒന്നിനും പരിഹാരമല്ല, നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങണം; റഷ്യ- ഉക്രൈന് യുദ്ധം അവസാനിപ്പിക്കണമെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി
World ആണവ മിസൈലുകള്‍ പൊട്ടിച്ച് റഷ്യയുടെ മുന്നറിയിപ്പ് ; ആണവമിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നുണ്ടെന്ന് റഷ്യ; യുഎസിന് മുന്നറിയിപ്പ്
India അടിയന്തിരമായി ഉക്രൈന് വിടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍; ഉക്രൈന് വിടാന്‍ കഴിയുന്ന അഞ്ച് അതിര്‍ത്തികള്‍ നിര്‍ദേശിച്ച് കേന്ദ്രം
World ഉക്രൈന് പ്രവിശ്യകളില്‍ പുടിന് പട്ടാള നിയമം പ്രഖ്യാപിച്ചു; ഉക്രൈന്-റഷ്യ യുദ്ധം കടുക്കുന്നു; ഇന്ത്യന്‍ പൗരന്മാരോട് ഉക്രൈന് വിടാന്‍ എംബസി
World ഉക്രൈന് തലസ്ഥാനമായ കീവിനെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകള്‍ ; ഇത് കെര്‍ച്ച് പാലം തകര്‍ത്തതിലെ പ്രതികാരം; ഇനി തൊട്ടാല്‍ കടുത്ത തിരിച്ചടിയെന്ന് പുടിന്
World ആണവായുധം പ്രയോഗിക്കുമെന്ന പുടിന്റെ വാക്ക് വെറും വാക്കല്ല; പൗരന്മാരോട് മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുതെന്നതുള്പ്പെടെ മുന്നറിയിപ്പുമായി യുഎസ്
World ‘യുദ്ധം ചെയ്യാന്‍ മക്കളെ വിട്ടുതരില്ല’; ഉക്രൈനില്‍ ഹിതപരിശോധന; റഷ്യന്‍ നഗരങ്ങളില്‍ വന്‍ പ്രതിഷേധം; ആയിരക്കണക്കിന് പേര് അറസ്റ്റില്‍
World ‘ആണവ ഭീഷണിക്ക് ആയുധങ്ങള്‍ തയാര്‍’: ഉക്രൈനെ സഹായിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്; മൂന്ന് ലക്ഷത്തോളം കരുതല്‍ സൈനികരെ സജ്ജമാക്കി പുടിന്
World ‘ഉക്രൈനിലെ യുദ്ധത്തില്‍ മോദി പുടിനെ ശാസിച്ചു’; യുദ്ധം ഉടന്‍ അസാനിപ്പിക്കാമെന്ന് മറുപടി; വാഴ്ത്തി പാശ്ചാത്യ മാധ്യമങ്ങള്‍
India ഗുണ നിലവാരത്തെ ബാധിക്കും; യുക്രെയ്നില്‍ പഠിക്കാന്‍ പോയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് പഠന അവസരം ഒരുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
World റഷ്യയില്‍ നിന്നും 6000 ചതുരശ്രകിലോമീറ്റര്‍ തിരിച്ചുപിടിച്ച് ഉക്രൈന്; റഷ്യന്‍ സൈനികര്‍ സൈക്കിള്‍ മോഷ്ടിച്ച് മടങ്ങിപ്പോകുന്നുവെന്ന് റിപ്പോര്‍ട്ട്
World ഉക്രൈനെ ഞെട്ടിച്ച് റഷ്യ; കൊല്ലപ്പെട്ട 541 ഉക്രൈന് പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ കീവിലേക്ക് അയച്ച് റഷ്യ
World സുഹൃത്തിന്റെ മകള്‍ ഡാരിയ ഡുഗിനയെ വധിച്ചത് ക്രൂരമായ കുറ്റമെന്ന് പുടിന്; പുടിന്റെ ഭീഷണിയില്‍ നടുങ്ങി ഉക്രൈന് സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി
World തുര്‍ക്കിയില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഉക്രെെന് ടീമിനെതിരെ ആയിരക്കണക്കിന് തുര്‍ക്കി ആരാധകര്‍ വ്ളാഡിമിര്‍ പുടിന് ജയ് വിളിച്ചു (വീഡിയോ)
India ആഗോള ഭക്ഷ്യ പ്രതിസന്ധി നീങ്ങുന്നു ; അടുത്തയാഴ്ച ഉക്രൈനില്‍ നിന്നുള്ള ധാന്യങ്ങള്‍ കരിങ്കടലിലൂടെ നീങ്ങും; ഭക്ഷ്യക്കയറ്റുമതിക്ക് റഷ്യ-ഉക്രൈന് കരാര്‍
World റഷ്യ- ഉക്രൈന് യുദ്ധം തുടരുന്നതിനിടെ കടുത്ത നടപടിയുമായി സെലെന്‍സ്കി; ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ ഉക്രൈന് അംബാസഡര്‍മാരെ പുറത്താക്കി
World ഉക്രൈനിലെ ഷോപ്പിങ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം: 16 മരണം, 59 പേര്‍ക്ക് പരിക്ക്; തിരക്കുള്ള സമയം കണക്കാക്കിയുള്ള ആക്രമണമെന്ന് ആരോപണം
World ഉക്രൈനില്‍ മെഡിക്കല്‍ പഠനം മുടങ്ങിയവര്‍ക്ക് ആശ്വാസം നല്‍കിയത് പുടിന്റെ റഷ്യ; ഉക്രൈനിലെ അതേ ഫീസ്; താല്പര്യമറിയിച്ച് 300 മലയാളി വിദ്യാര്‍ത്ഥികള്‍