India മാനസിക സമ്മര്‍ദ്ദം ; രാജസ്ഥാനിലെ എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളുടെ കേന്ദ്രമായ കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുന്നു
Pathanamthitta വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കര്‍ഷകന്റെ ആത്മഹത്യ: അന്വേഷണം പ്രഹസനം; നീതിതേടി നാട്ടുകാര്‍
Kerala സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങി; പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala മാവേലിക്കരയില്‍ നാലുവയസുകാരിയെ കൊന്ന അച്ഛന് ആത്മഹത്യക്ക് ശ്രമിച്ചു; മുറിവ് ഗുരുതരമെന്ന് പോലീസ്
Kerala ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര് ബിന്ദു; മന്ത്രിമാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു
Kerala വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം
Kerala ശ്രദ്ധയുടെ മരണം ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ കാണരുത്; വിദ്യാര്‍ഥികളെ കേരളം കേള്‍ക്കണം; വിഷയത്തില്‍ പ്രതികരിച്ച് നടന് ഷെയ്ന് നിഗം
Kozhikode മകള്‍ക്കും മരുമകനും ബാധ്യതയാകാന്‍ ആഗ്രഹിക്കുന്നില്ല; കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
Kerala മതപഠനശാലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, യുവാവ് അറസ്റ്റില്‍, പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു
Kerala പങ്കാളിയെ കൈമാറല്‍ കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവും മരിച്ചു, മാരക വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു
Kerala പരാതിയില്‍ നടപടി കൈക്കൊണ്ടില്ല, സിപിഎം അനുഭാവി പഞ്ചായത്ത് ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്തു; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
Kerala കണ്ണൂര്‍ ചെറുപുഴയില്‍ മൂത്തമകനെ കെട്ടിത്തൂക്കിയത് ജീവനോടെ; കുട്ടികള്‍ക്ക് അമിതമായ ഉറക്കഗുളിക നല്കി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala രണ്ടാം വിവാഹത്തിന് പിന്നാലെ യുവതിയും കുട്ടികളും ഭര്‍ത്താവും മരിച്ച നിലയില്‍; കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയം
Kerala രാഖിശ്രീയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; ആരോപണവിധേയന് അര്ജുന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്
Kerala എലത്തൂര്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവ് മരിച്ച നിലയില്‍; എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ മകനൊപ്പം എത്തിയതാണ്
Kerala ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; എന്‍ഐഎ ചോദ്യം ചെയ്ത് യുവാവിന്റെ പിതാവ് തൂങ്ങി മരിച്ച നിലയില്‍; അന്ത്യം ഇന്നു വീണ്ടും ചോദ്യം ചെയ്യലിന് എത്താനിരിക്കെ
Palakkad മലമ്പുഴയില്‍ യുവാവും പതിനാലുകാരിയും തൂങ്ങി മരിച്ച നിലയില്‍; ബന്ധുക്കളായ ഇരുവരെയും ഞായറാഴ്ച മുതല്‍ കാണാതായിരുന്നു
Thiruvananthapuram തിരുവനന്തപുരത്ത് പൊള്ളലേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു; ഇരുവരെയും കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു
Kerala മതപഠനശാലയില്‍ 17കാരിയുടെ മരണത്തില്‍ ദുരൂഹത; അസ്മിയ അധികൃതരില്‍ നിന്നും പീഡനം നേരിട്ടിരുന്നു എന്ന് ബന്ധുക്കള്‍
Kerala ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണം; പങ്കാളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയിൽ പരാതിയുമായി ട്രാൻസ്ജെൻഡർ കൂട്ടായ്മ
Kerala മലപ്പുറത്ത് കെ സ്വിഫ്റ്റ് ബസില്‍ യുവതിയെ സഹയാത്രികനായ യുവാവ് കുത്തിപരുക്കേല്‍പ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം
Kerala കേരളത്തിലെ ആദ്യ ട്രാന്‍സ്മെന്‍ ബോഡി ബിള്‍ഡര്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു; മരിച്ചത് വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ
Kerala മലയാളി ദമ്പതികള്‍ കുവൈത്തില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്
Kerala കോട്ടയത്ത് സെബര്‍ ആക്രമണത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുണ്‍ വിദ്യാധരന് തൂങ്ങിമരിച്ച നിലയില്‍
Kerala കടബാധ്യത: വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ, വിവിധ ബാങ്കുകളിലായി 17 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത, വാഴകൃഷിയിലും കനത്ത നഷ്ടം
Kerala സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യച ആതിരയുടെ സംസ്കാരം ഇന്ന്; പ്രതി അരുണിനായി തെരച്ചില്‍ ശക്തം; മരിച്ചത് ഐഎഎസുകാരന്റെ ഭാര്യാസഹോദരി
Kerala സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
Bollywood ബോളിവുഡ് നടി ജിയാ ഖാന് ആത്മഹത്യാക്കേസ്: നടന് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി, വിധി വരുന്നത് പത്ത് വര്‍ഷത്തിന് ശേഷം
Kerala പരാതിയില്‍ നടപടി സ്വീകരിച്ചില്ല; പോലീസ് സ്റ്റേഷന് മുന്നിലെ മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ശ്രമം, ഫയര്‍ഫോഴ്സെത്തി താഴെയിറക്കി
Kerala കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ചാടി; ട്രാന്‍ഫോമറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു
Kerala പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍; ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തതെന്ന് സംശയം
India ആത്മഹത്യയില്‍ നിന്ന് തന്നെ രക്ഷിച്ചത് രാഹുല്‍ ഗാന്ധി; മാനസികമായി വളരെയധികം പിന്തുണ നല്‍കിയെന്ന് ദിവ്യ സ്പന്ദന
Pathanamthitta ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍, ആത്മഹത്യ ചെയ്തത് കാഷ്വാലിറ്റി വിഭാഗം മെഡിക്കല്‍ ഓഫീസർ
Entertainment ബോജ്പുരി നടി ആകാംക്ഷ ദുബേയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; പുതിയ വീഡിയോ ഗാനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം മരണം
Kerala ഭാര്യയ്ക്ക് അവിഹിത ബന്ധം; മകളെ തന്നില്‍ നിന്നകറ്റി; ഭാര്യയും വീട്ടുകാരും പണമെല്ലാം കൊണ്ടു പോയി;വീഡിയോ പോസ്റ്റ് ചെയ്ത് ലോഡ്ജില്‍ പ്രവാസിയുടെ ആത്മഹത്യ
Kasargod സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മരണത്തിന് പിന്നില്‍ ലോക്കല്‍ നേതാവ്; സാമ്പത്തിക കുരുക്കിൽപ്പെട്ടതോടെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
Kerala മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത മരിച്ചതിന് അമ്മയും മൂത്ത കുട്ടിയും കിണറ്റില്‍ ചാടി മരിച്ചു
Kasargod ഭര്‍ത്താവിന്റെ അമിത മദ്യപാനവും കലഹവും; കുട്ടികളുമായി യുവതിയുടെ ആത്മഹത്യശ്രമം, ഓട്ടോ ഡ്രൈവറുടെ ഇടപെടലില്‍ ജീവിതം തിരിച്ച് കിട്ടി
Kerala കാര്‍ പാഞ്ഞുകയറി മരിച്ച ശ്രേഷ്ഠയുടെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയ ഉറ്റസുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍