Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ഷകന്റെ ആത്മഹത്യ, സിപിഎം ഇരട്ടത്താപ്പ്

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഇരട്ടത്താപ്പുമായി സിപിഎം. കള്ളക്കേസില്‍ കുടുക്കി കര്‍ഷകനെ ആത്മഹത്യയിലേക്ക് നയച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മൂന്ന് ദിവസം പിന്നിടുമ്പോഴും സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഭരണ പക്ഷ ഉദ്യോഗസ്ഥയൂണിയനുകളിലെ പ്രധാനികളാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍. യൂണിയന്‍ സ്വാധീനമടക്കം അന്വേഷണത്തെ അട്ടിമറിക്കുമ്പോഴാണ് സിപിഎമ്മിന്റെ നാടകം.

Janmabhumi Online by Janmabhumi Online
Jun 25, 2023, 08:57 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഇരട്ടത്താപ്പുമായി സിപിഎം. കള്ളക്കേസില്‍ കുടുക്കി കര്‍ഷകനെ ആത്മഹത്യയിലേക്ക് നയച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മൂന്ന് ദിവസം പിന്നിടുമ്പോഴും സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഭരണ പക്ഷ ഉദ്യോഗസ്ഥയൂണിയനുകളിലെ പ്രധാനികളാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍. യൂണിയന്‍ സ്വാധീനമടക്കം അന്വേഷണത്തെ അട്ടിമറിക്കുമ്പോഴാണ് സിപിഎമ്മിന്റെ നാടകം.  

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന കൊടുംക്രൂരതയില്‍ ജനത്തിന്റെ മുന്നില്‍ കണ്ണില്‍ പൊടിയിടാനാണ് ഈ നീക്കം. മേഖലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സര്‍ക്കാരിനെയും വകുപ്പിനെയും പരസ്യമായി കുറ്റപ്പെടുത്തി വന്നതും സിപിഎമ്മിന് വെല്ല് വിളിയായി. ഇതോടെയാണ് വിഷയത്തില്‍ ഇരട്ടത്താപ്പ് നയംസ്വീകരിക്കാന്‍ സിപിഎം പദ്ധതിയിട്ടത്. 

ആദ്യഘട്ടമെന്ന നിലയില്‍ പ്രത്യക്ഷ സമരമാണ് പദ്ധതിയിട്ടിരിക്കുന്നത്. സിപിഎം തണ്ണിത്തോട്, തേക്കുതോട് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍  ഇന്ന്  തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കും. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അടക്കമുള്ള നേതാക്കളെയും പങ്കെടുപ്പിക്കും. പൂച്ചക്കുളം വനത്തില്‍ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ കേസിലാണ് അന്വേഷണം വഴിതിരിച്ച് വിടാന്‍ ഒരുസംഘം ഉദ്യോഗസ്ഥലോബി ശ്രമിച്ചത്. വിഷയത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.  മേയ് 28നാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. നിലവില്‍ കേസിന്റെ സ്ഥിതി:ഒന്നാം പ്രതി അനില്‍കുമാര്‍ ഒളിവില്‍.രണ്ടാം പ്രതി അംബുജാക്ഷന്‍ (50), മൂന്നാം പ്രതി രാജന്‍ (62) എന്നിവരെയാണ് ആദ്യം പിടികൂടിയത്.നാലാംപ്രതി അജികുമാര്‍ (42) കോടതിയില്‍ കീഴടങ്ങിയിരുന്നു.അഞ്ചാം പ്രതി സന്ദീപ് (33) വടശേരിക്കര റേഞ്ച് ഓഫിസില്‍ കീഴടങ്ങിയിരുന്നു.ഒന്നാം പ്രതി അനില്‍കുമാര്‍ ഒളിസ്ഥലം മാറിക്കൊണ്ടിരിക്കുകയാണ്. സൂചന ലഭിച്ചിട്ടുണ്ട്.ഈ കേസില്‍ 20ല്‍ ഏറെപ്പേരെ ചോദ്യം ചെയ്തു.

Tags: cpmsuicidefarmerthiruvalla
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

Kerala

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

Kerala

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

Kerala

ആരോഗ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട സിപിഎം നേതാക്കൾക്കെതിരെ നടപടി വന്നേക്കും, പാർട്ടി ചർച്ച ഉടൻ

Kerala

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies