Kerala ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളുന്നു; മൂന്നു ദിവസം എല്ലാ ജില്ലകളിലും അതിതീവ്ര മഴ; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലെര്‍ട്ട്
Agriculture അതിര്‍ത്തി ഗ്രാമങ്ങളില്‍ കനത്ത മഴ: ആശങ്കയില്‍ ഉള്ളി കര്‍ഷകര്‍, പാകമാകുന്നതിന് മുന്‍പേ വിളവെടുക്കുന്നു, അവസരം മുതലെടുത്ത് ഇടനിലക്കാർ
Kerala സംസ്ഥാനത്തുടനീളം അതിശക്ത മഴയ്ക്കു സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
Kottayam ഓട നിര്‍മ്മിക്കാതെ അശാസ്ത്രീയമായ റോഡ് നിര്‍മാണത്തില്‍ വലഞ്ഞ് ജനങ്ങള്‍; ചെറിയ മഴ പെയ്താല്‍ വാരിശ്ശേരിയില്‍ റോഡ് തോടാകും;
Kerala കൊച്ചി-ലണ്ടൻ സർവീസ് എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു; എല്ലാ ബുധനാഴ്ചയും രാവിലെ 5.30 ന് കൊച്ചിയില്‍നിന്ന് വിമാനം പുറപ്പെടും
Kerala സംസ്ഥാനത്തെ മഴ ഇനിയും ശക്തമാകും: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Kerala കര്‍ണ്ണാടക- കേരള തീരത്ത് ന്യൂനമര്‍ദപാത്തി; നാളെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കേന്ദ്ര മുന്നറിയിപ്പ്
World ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയമെന്ന മുന്നറിയിപ്പുമായി നാസ; പ്രളയത്തിന് കാരണം ചന്ദ്രന്റെ ഭ്രമണപഥത്തിലെ പ്രത്യേകതരം ആക്ഷന്‍
Kerala സംസ്ഥാനത്ത് ഇന്നും കനത്ത മഴയെന്ന് മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാഞ്ഞിരപ്പുഴ, കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
Kerala ന്യൂനമര്‍ദം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കാറ്റിനും തിരമാലക്കും സാധ്യത, 2.5-4 മീറ്റര്‍ വരെ തിരമാല ഉയരാനും സാധ്യത
Kerala സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
World ചൈനയില്‍ അതിശക്തമായ മഴ; പ്രളയത്തില്‍ വാഹനങ്ങള്‍ ഒഴുകി, വെള്ളം കയറിയ ട്രെയിനില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു, 1,000 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ
Kerala അപ്രതീക്ഷിത കാറ്റും മഴയും: പിന്നില്‍ സ്ക്വാള്‍ ലൈന്‍ പ്രതിഭാസം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാശത്തിനിടയാക്കിയത് ഡൗണ്‍ ഡ്രാഫ്റ്റ്
Kerala സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ 21ന് പുതിയ ന്യൂനമര്‍ദം, സംസ്ഥാനത്ത് മഴ കൂടും, ഇന്ന് കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
Ernakulam കൊച്ചിയിൽ കനത്ത മഴയിൽ കാര്‍ നിയന്ത്രണം വിട്ട് തെന്നി മറിഞ്ഞു; ഡ്രൈവർ മരിച്ചു, മരത്തിലിടിച്ച കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു
Ernakulam കനത്ത മഴയ്ക്കിടെ കൊച്ചിയിൽ മൂന്നു നിലകളുള്ള വീട് ചെരിഞ്ഞു; അയൽവാസികളുടെ സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കി
Kannur അതിശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂര്‍ ജില്ലയില്‍ 17 വരെ മഞ്ഞ അലര്‍ട്ട്, മലയോരമേഖലകളിലുള്ളവരെ ഉടനെ ക്യാമ്പുകളിലേക്ക് മാറ്റും
Kerala കാലം തെറ്റി ഇടിമിന്നലും; കരുതിയിരിക്കണമെന്ന് വിദഗ്ധര്‍, സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറിലധികം മരണങ്ങൾ
Kerala വരുന്നു അതിശക്തമായ മഴ; കനത്ത കടലാക്രമണത്തിനും സാധ്യത; വിവിധ ജില്ലകളില്‍ അലെര്‍ട്ട് പ്രഖ്യാപിച്ചു
Kerala ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, മൂന്നു ജില്ലകളില്‍ ഓറഞ്ച് അലർട്ട് എട്ടിടങ്ങളിൽ യെല്ലോ അലർട്ട്
Kerala സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
Kerala ദുര്‍ബലമായി കാലവര്‍ഷം; മഴയില്‍ 39 ശതമാനം കുറവ്; വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Cricket ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഭീഷണയായി ശക്തമായ മഴ; ആദ്യ സെഷനില്‍ കളി ഉണ്ടാകില്ലെന്ന് ഐസിസി; ടോസ് വൈകുന്നു
Kerala നൂറ്റാണ്ടിലെ പ്രളയത്തിന് കാരണം തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നെത്തിയ അസാധാരണ ഈര്‍പ്പ പ്രവാഹം
Kerala കാലവര്‍ഷം ശക്തിയാര്‍ജിച്ചു; കടല്‍ക്ഷോഭവും രൂക്ഷം; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്; നാളെ എല്ലാ ജില്ലകളിലും അലെര്‍ട്ട്
Kerala വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
Kerala ന്യൂനമര്‍ദം നാളെ; കാറ്റിനും മഴക്കും സാധ്യത, മലയോര ജില്ലകളില്‍ 30-35 കി. മീ. വരെ വേഗത്തിലുള്ള കാറ്റിന് സാധ്യത
India മുംബൈ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒമ്പത് മരണം, എട്ട് പേര്‍ക്ക് പരിക്ക്; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തെരച്ചിലില്‍
Kerala വെള്ളിയാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുത്
Kerala സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്; തിരുവനന്തപുരം, വയനാട് ഒഴികെ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
Kerala കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴ; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; കാലവര്‍ഷം ശരാശരിയിലും അധികമാകുമെന്ന് പ്രവചനം
Alappuzha ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളപ്പൊക്ക കെടുതി തുടരുന്നു 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
Kerala സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
India മണ്‍സൂണ്‍ അനുകൂലം, ഭക്ഷ്യധാന്യ ഉത്പ്പാദനത്തില്‍ രാജ്യം റെക്കോര്‍ഡ് വളര്‍ച്ചയില്‍; 305.43 മില്യണ്‍ ടണ്‍ ധാന്യം ഉത്പ്പാദിപ്പിക്കുമെന്ന് കേന്ദ്രം
Alappuzha മഴക്കാലമെത്തി; ആശങ്ക ഒഴിയാതെ കുട്ടനാട്ടുകാര്‍, വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു
Kerala തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാനിൽ; കേരളത്തില്‍ കാലവര്‍ഷം ഉടനെത്തും, ഈ വര്‍ഷം നല്ല മഴ ലഭിച്ചേക്കും