India രാഹുലിന്റെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് നിര്‍മലാ സീതാരാമന്; ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന പരിഹാസത്തിന് മറുപടിയായി ‘മകളും മരുമകനും’
India ‘ലോക്സഭയിലെ അണ്‍പാര്‍ലമെന്ററി പെരുമാറ്റം’: രാഹുലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി; അവകാശ ലംഘന നോട്ടിസ് നല്കി
India ‘നാം രണ്ട് നമുക്ക് രണ്ട്’ ആരൊക്കെ? രാഹുല്‍, സോണിയ, പ്രിയങ്ക, റോബര്‍ട്ട് വദ്ര എന്നിവരാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
India ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് കൈമാറിയത് നെഹ്റുവിനോട് ചോദിച്ചാല്‍ അറിയാം; രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്കി മീനാക്ഷി ലേഖി
India മഹാത്മാഗാന്ധിയുടെ പേര് എം ലാണ് തുടങ്ങുന്നത്- രാഹുലിനോട് പ്രതികരിച്ച് മന്ത്രി പ്രകാശ് ജാവ്ദേക്കർ
India സ്വേച്ഛാധിപതികളുടെ പേരുകള്‍ തുടങ്ങുന്നതെല്ലാം എമ്മില്‍, എന്തുകൊണ്ടാണെന്ന് രാഹുല്‍; മുതുമുത്തച്ഛനോട് ചോദിക്കുന്നതാണ് ഉചിതമെന്ന് സോഷ്യല്‍ മീഡിയ
India രാഹുല്‍ ഗാന്ധിക്ക് ഒരു നുള്ള് ഉപ്പിന്റെ വില പോലുമില്ല; അനില്‍ അംബാനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കോണ്‍ഗ്രസ്
India ചെങ്കോട്ടയിലെ അക്രമത്തെ അപലപിക്കാതെ രാഹുല്‍; കാര്‍ഷികബില്ലിനെ ദുര്‍വ്യാഖ്യാനിച്ചും കര്‍ഷകരില്‍ ഭയം നിറച്ചും വീര്യം കുത്തിവെച്ചും രാഹുല്‍ഗാന്ധി
India ‘അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ല; നഷ്ടം രാജ്യത്തിന്’; കര്‍ഷക സമരത്തിന്റെ മറവില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമങ്ങളെ തള്ളിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി
India പരിഭാഷകനെ ആശയക്കുഴപ്പത്തിലാക്കി രാഹുല്‍ ഗാന്ധി; മനസിലാക്കാന്‍ കഴിയാതെ പോയത് കേന്ദ്രത്തിനെതിരായ വിമര്‍ശനം, വീഡിയോ
India കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ തമ്മില്‍ത്തല്ല്; ഗുലാംനബി ആസാദിനും ആനന്ദ്ശര്മ്മയ്ക്കുമെതിരെ ആഞ്ഞടിച്ച് ഗെഹ്ലോട്ട്
India ഞാനാണ് നദ്ദ, രാഹുലിന്റെ ചോദ്യത്തിന് ഉത്തരവുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും; ട്വിറ്ററില്‍ ട്രന്‍ഡിംഗ് ആയി #IamNadda
Article രാഹുല്‍ ഗാന്ധി, ‘1962ലെ യുദ്ധം- അറിയാത്ത ഏറ്റുമുട്ടലുകള്‍’ എന്ന പുസ്തകം വായിക്കൂ; അരുണാചലിലെ ചൈനീസ് ഗ്രാമത്തിന്റെ വാസ്തവമറിയാം
India അരുണാചലിലെ ചൈനീസ് നിര്‍മാണങ്ങളുടെ പത്രവാര്‍ത്തയുമായി രാഹുല്‍ ഗാന്ധി; വസ്തുതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു
India വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കാത്ത രാഹുല്‍ഗാന്ധിയ്ക്ക് വിമര്‍ശനം; ഇനിയെങ്കിലും വായടച്ച് വാക്സിനെടുക്കാന്‍ കേന്ദ്രമന്ത്രി
India കോവിഡ് മാനദണ്ഡങ്ങള്‍ രാഹുലിന് ബാധകമല്ലേ, ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തി ജെല്ലിക്കെട്ടിനെത്തിയത് ക്വാറന്റൈന് സമയപരിധി പൂർത്തിയാക്കാതെ
India ജെല്ലിക്കെട്ട് കാണാനെത്തി രാഹുല്‍ ഗാന്ധി; തമിഴ്നാട്ടില്‍ യു ടേണ്‍ എടുത്ത് കോണ്‍ഗ്രസ്, ഇരട്ടത്താപ്പിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം
Parivar തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളില്‍ ഭാഗമായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്; പൂജയിലും പങ്കെടുത്തു
Kerala ‘വാക്സിന് എപ്പോള്‍ വരുമെന്ന് രാഹുല്‍ ചോദിച്ചതിന്റെ അര്‍ത്ഥം മനസിലായി; ഇത്തരം തരം താണ രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ല’; ആഞ്ഞടിച്ച് ടോം വടക്കന്‍
India സമ്പന്ന കുടുംബത്തില്‍ പിറന്ന രാഹുല്‍ഗാന്ധിക്ക് കൃഷിയെ കുറിച്ചെന്തറിയാം; കര്‍ഷകന്റെ മകനാണ്, കൃഷിയെന്താണെന്ന് തനിക്കറിയാമെന്ന് രാജ്നാഥ് സിങ്
India അമേഠി മറക്കരുത്, അടുത്തത് റായ് ബറേലി; സോണിയ ഗാന്ധിയുടെ മണ്ഡലവും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി പിടിക്കും; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
India ‘രാഹുല്‍ ഗാന്ധി ഒരിക്കലും ഞങ്ങളെ സന്ദര്‍ശിച്ചിട്ടില്ല’; വിദേശയാത്രയില്‍ വിമര്‍ശനവുമായി കര്‍ഷകര്‍, പ്രതിപക്ഷം വളരെ ദുര്‍ബലമെന്നും കുറ്റപ്പെടുത്തല്‍
India കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തില്‍ പോലും പങ്കെടുക്കാതെ പുതുവത്സരം ആഘോഷിക്കാന്‍ രാഹുല്‍ വിദേശത്തേക്ക്; പോയത് ഇറ്റലിയിലേക്കെന്ന് ദേശീയ മാധ്യമങ്ങള്‍
India കര്‍ഷകസമരം പാതിവഴിയില്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് പറന്നു; യാത്ര പുതുവര്‍ഷരാവിന് ഏതാനും ദിവസം മാത്രം ശേഷിക്കെ
India കര്‍ഷകനെക്കുറിച്ചുള്ള രാഹുലിന്റെ പഴയ വാക്കുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു; വീഡിയോ ട്വീറ്റ് ചെയ്ത് ജെ പി നദ്ദ, എന്ത് മാജിക്കാണെന്ന് ചോദ്യം
India അയാളുടെ സഹോദരി ഭര്‍ത്താവ് കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തയാള്‍; രാഹുലിനും നെഹ്റു കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സ്മൃതി ഇറാനി
India ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയായേക്കാം; ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം, സീറ്റ് ചര്‍ച്ച ആരംഭിച്ചതായും സൂചന
India രാഹുല്‍ ഗാന്ധി കൈമാറിയ ‘രണ്ടുകോടി ഒപ്പുകള്‍’ അടങ്ങിയ നിവേദനം അപൂര്‍ണം; ബന്ധപ്പെടാന്‍ നമ്പറോ, മേല്‍വിലാസമോ ഇല്ല!
India അനുമതിയില്ലാതെ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; പ്രിയങ്ക വാദ്രയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
India പ്രതിരോധ വിഷയങ്ങളില്‍ രാഹുലിന് താത്പര്യക്കുറവോ?; 14 യോഗങ്ങളില്‍ പങ്കെടുത്തത് രണ്ടില്‍ മാത്രം, വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജവദേക്കര്‍
India കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; പ്രതികരണം രാഹുലിന്റെ വിമര്‍ശനം തള്ളി
Article പണിയില്ലാത്തവരുടെ ബാലെ; രാഹുല്‍ മുതല്‍ യെച്ചൂരി വരെയുള്ള മോദി വിരുദ്ധരെല്ലാം കര്‍ഷക നേതാക്കന്മാരായി കുപ്പായമിട്ട കാലം
India കര്‍ഷക സമരത്തില്‍ കലാപ സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കമുമായി പ്രതിപക്ഷം; തെരഞ്ഞെടുപ്പു പത്രിക എടുത്തു കാട്ടി സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനു പരിഹാസം
India രാഹുലിനെക്കുറിച്ചുള്ള പവാറിന്റെ പരാമര്‍ശം: പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന് എന്‍സിപി; അച്ഛന്റെ ഉപദേശംപോലെ കണക്കാക്കണമെന്ന് ആഭ്യര്‍ത്ഥന
India ഇനിയുള്ള നാളില്‍ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത് രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് പറയാന്‍ സാധിക്കില്ല; സ്ഥിരത ഇല്ലാത്ത നേതാവാണെന്ന് ശരത് പവാര്‍
India കര്‍ഷകനെ തല്ലുന്ന ചിത്രം ട്വീറ്റ് ചെയ്തു രാഹുല്‍ ഗാന്ധി; ഏറ്റുപിടിച്ച് പ്രിയങ്ക, പിന്നാലെ വ്യാജപ്രചാരണം പൊളിച്ചടുക്കുന്ന വീഡിയോയുമായി ബിജെപി
India രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ഒബാമയുടെ പരാമര്‍ശം; മൗനം പാലിച്ച് കോണ്‍ഗ്രസ്; ഒബാമയെക്കെതിരെ വിമര്‍ശനവുമായി ശിവസേന
India വിഷയം പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധി; അധ്യാപകന്റെ മതിപ്പ് നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണെന്നും ഒബാമ
India പതിവു തെറ്റിക്കാതെ രാഹുല്‍ ഗാന്ധി; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിനോദയാത്ര; ഇത്തവണ ഒട്ടക സവാരി അടക്കം അവധിക്കാല ആഘോഷം രാജസ്ഥാനില്‍
India രാഹുല്‍ പോപ്പുലര്‍ ഫ്രണ്ടുകാരുമായി കേരളത്തില്‍ കൂടിക്കാഴ്ച നടത്തി; യുപിയില്‍ കലാപങ്ങളുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Kerala മോദി സര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ വയനാട് എംപി കേരളത്തിലേക്ക്; സ്കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് മൂന്നു ദിവസം രാഹുല്‍ മണ്ഡലത്തില്‍ തങ്ങും
Kerala സംസ്ഥാന ഘടകം നിര്‍ബന്ധത്തിലാണ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത്; എല്‍ഡിഎഫിലേക്ക് പോയതിന്റെ പ്രത്യാഘാതം സ്വയം നേരിടണമെന്ന് ഹൈക്കമാന്‍ഡ്
India നെഹ്റു കുടുംബത്തിനെതിരെ പടയൊരുക്കം; കോണ്‍ഗ്രസില്‍ ജി23 ഗ്രൂപ്പ് ശക്തമാകുന്നു; രാഷ്ട്രീയ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് വിമതര്‍
Social Trend രാജകുമാരന് വയനാട്ടിലേക്ക് എഴുന്നള്ളണം; രാഹുലിനെതിരെ ബിജെപിക്കാര്‍ പ്രതികരിച്ചാല്‍ സിപിഐ പത്രത്തിനെന്താണിത്ര കൊള്ളാനെന്ന് ശോഭാ സുരേന്ദ്രന്