India എയര്‍ ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ; ഗ്രൂപ്പ് അംഗങ്ങള്‍ ചുമതലയേറ്റു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്‍. ചന്ദ്രശേഖരന്
Sports രാവിലെ ഉറക്കം ഉണര്‍ന്നത് പ്രധാമന്ത്രിയുടെ സന്ദേശം കേട്ട്; ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം ഗെയ്ല്
Kerala പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് ജനങ്ങളുടെ തീരുമാനം; വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം നല്‍കുന്നതിനെതിരെയുള്ള അപ്പീല്‍ ഹര്‍ജിയും തള്ളി
India പ്രധാനമന്ത്രിയെ അവഹേളിക്കുന്ന പരിപാടി സംപ്രേഷണം ചെയ്തു; വിശദീകരണം തേടി സീ തമിഴ് ചാനലിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്കി
World ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്?; നാരായണമൂര്‍ത്തിയുടെ മരുമകന് സാധ്യതകള്‍ ഏറെയെന്ന് റിപ്പോര്‍ട്ട്
India റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിയെ തടയാന്‍ 10 ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ച് സിഖ്സ് ഫോര്‍ ജസ്റ്റിസ് വീണ്ടും
Kerala ഭാഷ അറിയില്ല; വിവാദ കാര്‍ ഉടമസ്ഥനായ പഞ്ചാബ് സ്വദേശിയെ തിരിച്ചയച്ച് മ്യൂസിയം പോലീസ്; ഗുരുതര വീഴ്ച
Kerala പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കാറില്‍ ഗ്രാഫിറ്റി എഴുത്തുകള്‍; ദുരൂഹ സഹാചര്യത്തില്‍ പഞ്ചാബ് സ്വദേശിയുടെ കാര്‍ തിരുവനന്തപുരത്ത് പിടിയില്‍
India പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ നീക്കം നടത്തിയവര്‍ക്കെതിരെ അടിയന്തരനടപടി സ്വീകരിക്കണം; രാഷ്ട്രപതിക്ക് മുന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കത്ത്
Kerala ‘നരേന്ദ്രമോദിജിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി’; പ്രധാനമന്ത്രിയെ പഞ്ചാബില്‍ തടഞ്ഞതില്‍ ദുഃഖംരേഖപ്പെടുത്തി എംഎ യുസഫലി
India പ്രധാനമന്ത്രിക്ക് പൊതു പരിപാടിയില്‍ പങ്കെടുക്കാനാകാതെ വന്നത് നിയമവ്യവസ്ഥയുടെ പരാജയം; ഒരിക്കലും അംഗീകരിക്കാനാകാത്തതെന്ന് കോണ്‍ഗ്രസ് നേതാവ്
India പ്രധാനമന്ത്രിയുടെ സുരക്ഷ ലംഘനത്തിന് പിന്നില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഗൂഡാലോചന; കേന്ദ്രമന്ത്രിസഭായോഗം വ്യാഴാഴ്ച ചേരും
India 4800 കോടി രൂപയുടെ 22 പദ്ധതികള്‍; 1100 കോടി രൂപയുടെ 2350ലധികം മൊബൈല്‍ ടവറുകള്‍ സമര്‍പ്പിക്കും; പ്രധാനമന്ത്രിയുടെ മണിപ്പൂര്‍, ത്രിപുര സന്ദര്‍ശനം നാലിന്
India സുരക്ഷയില്‍ ഒന്നാമന്; സ്ഫോടനങ്ങള്‍ ചെറുക്കും, വെടിയുണ്ടകള്‍ വഴിമാറും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കവചമാകാന്‍ ഇനി മെഴ്സിഡസ് മേബാക്കും
India 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹിമാചല്‍ പ്രദേശില്‍
India വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കില്ല, ആവശ്യം പൊതുതാത്പ്പര്യമല്ല, രാഷ്ട്രീയ പ്രേരിതം; ഒരുലക്ഷം പിഴയിട്ട് ഹൈക്കോടതി
India പാക്കിസ്ഥാനെതിരെ 1971ലെ യുദ്ധ വിജയത്തെ അനുസ്മരിച്ച് രാജ്യം; അമര്‍ജവാന്‍ ജ്യോതിയില്‍ നാല് അതിര്‍ത്തികളില്‍ നിന്നുള്ള ദീപശിഖ ലയിപ്പിച്ച് പ്രധാനമന്ത്രി
Kerala പ്രധാനമന്ത്രിയുടെ കാർഷിക സെമിനാർ 280 കേന്ദ്രങ്ങളിൽ; പ്രമുഖ ജൈവകർഷകരെ ആദരിക്കും, എല്ലാ മണ്ഡലങ്ങളിലും കർഷക സമ്മേളനങ്ങൾ
India ഒമിക്രോണ്‍ അതീവ അപകടകാരി; അതി തീവ്രവ്യാപന ശേഷി; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ഇത് ഒരു ജനാധിപത്യ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍; കര്‍ഷകനിയമം റദ്ദാക്കിയ തീരുമാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ബിജെപി
India എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ ഹൈവേയിലെ എയര്‍സ്ട്രിപ്പില്‍ പറന്നിറങ്ങി പ്രധാനമന്ത്രി; പൂര്‍വാഞ്ചല്‍ എക്സപ്രസ്വേ നാടിനു സമര്‍പ്പിച്ചു
India ഹബീബ്ഗഞ്ച് ഇനി റാണി കമലാപതി റെയില്‍വേ സ്റ്റേഷന്; മധ്യപ്രദേശിലെ ആദ്യ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
India അര്‍ഹിച്ച കൈകളില്‍ പുരസ്കാരമെത്തുന്നു; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് പ്രധാനമന്ത്രിയ്ക്കൊപ്പമുള്ള തുളസി ഗൗഡയുടെ ചിത്രങ്ങള്‍; ഇമേജ് ഓഫ് ദ ഡേയെന്ന് സമൂഹം
India തിളക്കം കൂട്ടാന്‍ തേങ്ങ വെള്ളം; ഏത് പ്രതികൂല കാലാവസ്ഥയേയും തരണം ചെയ്യും; ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ആദിശങ്കരാചാര്യരുടെ പ്രതിമയ്ക്ക് പ്രത്യേകതകളേറെ
World ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ 2070 ഓടെ നെറ്റ് സീറോയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി; നിര്‍ണ്ണായക പ്രഖ്യാപനമെന്ന് ലോകം
India നൂറ് കോടി വാക്സിനേഷന് ഇച്ഛാശക്തിയുടെ തെളിവ്; യജ്ഞത്തില്‍ നമ്മള് ജയിക്കുമെന്ന് ഉറപ്പായിരുന്നു, ചരിത്ര നേട്ടം കടന്ന് രാജ്യം മുന്നോട്ട് കുതിക്കുകയാണ്
India എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നത് നിര്‍ണ്ണായക നടപടി; രാജ്യത്തെ വ്യോമയാന മേഖലയ്ക്കിത് പുതിയ ഊര്‍ജ്ജം പകരുമെന്ന് പ്രധാനമന്ത്രി
India ബുദ്ധന്റെ സമാധി ഗ്രാമത്തില്‍ വിമാനത്താവളം; അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് യുപി; കുശിനഗര്‍ എയര്‍പോര്‍ട്ട് പ്രധാനമന്ത്രി നാളെ ഉദ്ഘാടനംചെയ്യും
India സാങ്കേതിക മുന്നേറ്റം, ബഹിരാകാശ രംഗത്ത് സമഗ്രവളര്‍ച്ച; ഇന്ത്യന്‍ സ്പേസ് അസോസിയേഷന് തിങ്കളാഴ്ച തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
India മഹാത്മഗാന്ധിയെ അനുസ്മരിച്ച് രാജ്യം; ഗാന്ധിജിയുടെ ആശയങ്ങള്‍ ഇന്നും പ്രസക്തം, രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
India ഇ-ശ്രം പോര്‍ട്ടല്‍ വന്‍ വിജയം; ഒരു മാസത്തിനിടെ 1.7 കോടി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു; 50 ശതമാനവും സ്ത്രീകള്‍
India ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പ്രഖ്യാപിച്ച് മോദി; ഒറ്റ ക്ലിക്കിൽ ചികിത്സ ലഭ്യമാക്കുന്ന ഡിജിറ്റൽ ആരോഗ്യ ഐഡി എല്ലാവര്‍ക്കുമെന്ന് പ്രധാനമന്ത്രി
India മലിനീകരണത്തില്‍ നിന്ന് നദികളെ മുക്തമാക്കണം; പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സജീവമാക്കണം, കോവിഡ് വാക്സിനേഷനില്‍ ഇന്ത്യ മാതൃകയാകും
India പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യും; തുക ഗംഗാ നദീ സംരക്ഷണ യജ്ഞം “നമാമി ഗംഗേ’ മിഷന്; ലേല തീയതി പ്രഖ്യാപിച്ചു
India ‘ആത്മാവിന് ശാന്തി ലഭിക്കട്ടെ, ചിന്തകളും പ്രാര്‍ത്ഥനയും കുടുബത്തോടൊപ്പമുണ്ട്’; ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
Kerala ശബരിമല വിമാനത്താവളം: പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനും മുഖ്യമന്ത്രിയുടെ ശ്രമം, വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയിലെ വിവാദങ്ങൾ അറിയിച്ചില്ല
India 20 വര്‍ഷം നീണ്ട പൊതുസേവനം; പ്രധാനമന്ത്രി മോദിക്ക് നന്ദിയറിയിച്ച് 20 ദിവസം നീണ്ട പരിപാടി; 5 ലക്ഷം പോസ്റ്റുകാര്ഡുകളയയ്ക്കുമെന്നും ബിജെപി
Social Trend മോദി ജനപ്രീതിയില്‍ ഒന്നാമന്; പിന്നിലാക്കിയത് 12 ലോക നേതാക്കളെ; ബൈഡന് അഞ്ചാമത്; റിപ്പോര്‍ട്ട് പുറത്തുവിട്ട് അമേരിക്കന്‍ ഏജന്‍സി
World പ്രധാനമന്ത്രി ഈ മാസം അമേരിക്ക സന്ദര്‍ശിക്കും; ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കും
India ശ്രീല പ്രഭുപാദരുടെ ജന്മവാര്ഷികത്തില് 125 രൂപയുടെ പ്രത്യേകനാണയം പുറത്തിറക്കി; ധ്യാനത്തിന്റെയും ഭക്തിയുടെയും സന്തോഷം ഒന്നിച്ചെത്തിയെന്ന് പ്രധാനമന്ത്രി
Kerala ആ പേര തൈ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയുടെ മുറ്റത്ത് വളരും; ജയലക്ഷ്മിക്ക് നല്കിയ വാക്കു പാലിച്ച് സുരേഷ് ഗോപി എംപി (വീഡിയോ)
India റോഡിനും റെയില്‍ പാതയ്ക്കുമായി ഹൈബ്രിഡ് തുരങ്കങ്ങള്‍; റെയില്‍വേക്ക് മുന്പില് നൂതന ആശയം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Thiruvananthapuram ജല്‍ ജീവന് മിഷനിലൂടെ 98 ശതമാനം വീടുകളിലും ശുദ്ധജലം എത്തിച്ചു; മാതൃകയായി ബിജെപി ഭരിക്കുന്ന കള്ളിക്കാട് പഞ്ചായത്ത്
India 2024 ലോക്സഭ തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; നിതീഷ് കുമാര്‍ പ്രധാനമന്ത്രി പട്ടികയില്‍ ഇല്ലെന്നും ജെഡിയു ജനറല്‍ സെക്രട്ടറി