Kerala എസ്പി ഹരിശങ്കറിന്റെ ഭാര്യാപിതാവിനായി ലോക്ഡൗണ്‍ നിയമങ്ങള്‍ മാറ്റി; ക്വാറിയില്‍ നിന്ന് കരിങ്കല്ല് കൊണ്ടുപോകാന്‍ അനുമതി; വഴിവിട്ട നീക്കവുമായി പിബി നൂഹ്
Kerala ചികിത്സാ രീതിയില്‍ മാറ്റം വരുത്തി; പുതിയ മരുന്ന് നല്കി; കൊവിഡ് ബാധിച്ച് 43 ദിവസം ചികിത്സയിലായിരുന്ന പത്തനംത്തിട്ട സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി
Pathanamthitta ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു, സിലിണ്ടർ സൂക്ഷിച്ചിരുന്നത് ബെഡ് റൂമിൽ
Kerala 19-ാം പരിശോധനാ ഫലവും പോസിറ്റീവ്; 42 ദിവസമായിട്ടും കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടാതെ ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മ
Pathanamthitta സഹകരണബാങ്കിൽ നിന്ന് കിറ്റ് വിതരണം; ഹോട്ട് സ്പോട്ടായ വടശേരിക്കരയിൽ ലോക്ഡൗൺ ലംഘനം, ബാങ്ക് അധികൃതർക്കെതിരെ കേസ്
Kerala പത്തനംതിട്ടയില്‍ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 105 പേരുടെ കൂടി ഫലം ലഭിക്കാനുണ്ട്, ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍
Pathanamthitta ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലയില്‍നിന്ന് 17 പേര്, മൂന്നുപേര്‍ ദൽഹിയിൽ ഹോം ഐസലേഷനിൽ
Kerala ആദ്യം ഭയം, ഇന്ന് അഭിമാനം; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സുമാര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു
Pathanamthitta പായിപ്പാട്: തീവ്രസ്വഭാവമുള്ള സംഘടനയുടെ മൂന്ന് പ്രാദേശിക നേതാക്കൾ നിരീക്ഷണത്തിൽ; വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതലെ പങ്ക് പരിശോധിക്കും
Pathanamthitta വനവാസികൾക്ക് പ്രത്യേക പരിഗണന; പുറത്തുനിന്നുള്ളവർ ഊരുകളിലെത്താതിരിക്കാൻ നിരീക്ഷണം കർശനമാക്കും
Kerala ജല വിതരണ പദ്ധതിയില്‍ അധികൃതര്‍ പരിഗണിച്ചില്ലെന്ന് വിദ്യാര്‍ഥിനി; അതിവേഗ ഇടപെടലുമായി സുരേഷ് ഗോപി എംപി; അനുവദിച്ചത് 5.5 ലക്ഷം രൂപ
Pathanamthitta കൊറോണ തടയാന്‍ പത്തനംതിട്ടയില്‍ സംവിധാനങ്ങള്‍ ഉണ്ട്; പക്ഷേ, ഉപയോഗിക്കുന്നില്ല; കോന്നി മെഡിക്കല്‍ കോളേജ് അടിയന്തരമായി തുറക്കണമെന്ന് ആവശ്യം
Kerala കേരളത്തില്‍ ഏഴു ജില്ലകള്‍ അടച്ചിടും; വൈറസിനെ തടയാന്‍ ഇന്ത്യയില്‍ അടയ്ക്കുന്നത് 75 ജില്ലകള്‍; കൊറോണയെ തടയാന്‍ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
Pathanamthitta പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന ആള് മുങ്ങി; മധുരയില്‍ എത്തിയെന്ന് ഫോണ്‍ സന്ദേശം; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച വീണ്ടും
Kerala പത്തനംതിട്ടയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പത്ത് പേർക്കും കൊറോണയില്ല, മൂന്നു പേരെ കൂടി നിരീക്ഷണത്തിലാക്കി
Kerala പത്തനംതിട്ടയില്‍ കൊറോണ നീരീക്ഷണത്തില്‍ ഇരുന്ന ആള് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി; ഒടുവില്‍ വീട്ടില്‍ നിന്ന് പൊക്കി; കേസെടുക്കുമെന്ന് കളക്ടര്‍
Kerala കൊറോണ ബാധിതര്‍ കോട്ടയം, കൊല്ലം ജില്ലകളിലെത്തി; 14 പേര് നിരീക്ഷണത്തില്‍; റാന്നിയിലെ പള്ളികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കി; പൊതുപരിപാടികള്‍ റദ്ദാക്കി