Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊടുമൺ കൊലപാതകം; അന്വേഷണ സംഘം വിപുലപ്പെടുത്തി, മൊഴികളിലെ വൈരുധ്യം പരിശോധിക്കും

കൊടുമണ്ണിൽ പത്താംക്ലാസ് വിദ്യാർഥിയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം വിപുലീകരിച്ചു. പ്രതികൾ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു വെന്നാണ് സൂചന. കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഏറെ ആശങ്കയ്‌ക്കും കാരണമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
in Pathanamthitta

പത്തനംതിട്ട: കൊടുമണ്ണിൽ പത്താംക്ലാസ് വിദ്യാർഥിയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം വിപുലീകരിച്ചു.  അടൂർ ഡിവൈഎസ്പി ജവഹർ ജനാർദിനാണ് ചുമതല. ഏനാത്ത് സിഐ. ജയകുമാർ, കൂടൽ എസ്‌ഐ. എസ്.ആർ.സേതുനാഥ്, കോന്നി എസ്‌ഐ വി.എസ്.കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം കൊടുമൺ എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ജുവനൈൽ ഹോമിൽ എത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ രക്തസാമ്പിളും വിരലടയാളവും ശേഖരിച്ചു. കസ്റ്റഡിയിൽ എടുത്ത സമയത്ത് പ്രതികൾ നൽകിയ മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ, ഷൂസ് ഇവയുടെ കൈ മാറ്റവുമായ ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലക്ക് പ്രധാന കാരണമായതായി പ്രതികൾ പറയുന്നത്.  

തർക്കങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള കളിയാക്കലിനും ഇടയാക്കി. ഇത് പ്രതികൾക്ക്  വൈരാഗ്യം വർധിക്കാൻ ഇടയാക്കി.  തുടർന്ന് പ്രതികൾ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു വെന്നാണ് സൂചന. കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഏറെ ആശങ്കയ്‌ക്കും കാരണമായിട്ടുണ്ട്.  നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുമൺ എസ്എച്ച്ഒ ശ്രീകുമാറിനെ മാറ്റി നിർത്തിയാണ് പുതിയ ടീമിന് ജില്ലാ പോലീസ് ചീഫ് കഴിഞ്ഞ ദിവസം രൂപം നൽകിയത്. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ലഭിക്കാനായി രണ്ട് തവണ നൽകിയ അപേക്ഷയും കോടതി തള്ളിയത് പോലീസിന് തിരിച്ചടിയായി. 

ആദ്യ തവണ നടപടി ക്രമങ്ങൾ പാലിക്കാതെ നൽകിയ അപേക്ഷ മജിസ്ട്രേറ്റ് രശ്മി ബി. ചിറ്റൂർ തിരിച്ചയച്ചു. പിന്നലെ ജുവനൈൽ സ്പെഷൽ ഓഫീസർ ആയി കൊടുമൺ ഇൻസ്പെക്ടറെ എസ്പി നിയമിച്ചതോടെ നടപടി ക്രമത്തിന് സാധൂകരണം വന്നു. എന്നാൽ, രണ്ടാമത് നൽകിയ കസ്റ്റഡി അപേക്ഷയും കോടതി തള്ളി. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധമായ കല്ല് കണ്ടെത്താൻ വേണ്ടി പ്രതികളെ കസ്റ്റഡിയിൽ വിടണം എന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നത്. 

കല്ല് കണ്ടെത്തിയതായി റിമാൻഡ് നോട്ടിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. പ്രതികളെ പാർപ്പിച്ചിരിക്കുന്ന കൊല്ലം ജുവനൈൽ ഹോമിൽ എത്തി പ്രതികളെ ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചത്.സംഭവസ്ഥലത്ത് പ്രായപൂർത്തിയാകാത്ത പ്രതികളെ കൊണ്ട് മൃതദേഹം മൂടിയ മണ്ണ് മാറ്റിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അടൂർ ആർഡിഒയും തഹസീൽദാറും സ്ഥലം സന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രതികളെ കൊണ്ട് മണ്ണ് നീക്കംചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിൽ തന്നെയുള്ളവർ പ്രചരിപ്പിച്ചതായാണ് ആരോപണം.  ഇത് പോലീസിലും ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്.

Tags: കൊലപാതകംpathanamthitta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.