India പശ്ചിമ ബംഗാളിലെ തീപിടിത്തം: മരിച്ചവരുടെ എണ്ണം 9 ആയി; മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി
India മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി
Defence സൈന്യത്തെ ‘ഭാവിശക്തിയായി’ വികസിപ്പിക്കും; സുരക്ഷാ സംവിധാനത്തില്‍ തദ്ദേശീയവല്‍ക്കരണം: നരേന്ദ്ര മോദി
India ജലം മനുഷ്യ കുലത്തിന് ഒഴിച്ചു കൂടാനാവാത്തത്; പ്രകൃതി വിഭവം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്ന് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
India കളിപ്പാട്ട മേഖലയില്‍ ചൈനീസ് കുത്തക തകര്‍ക്കാന്‍ ഇന്ത്യയുടെ നീക്കം; ‘ആത്മനിര്‍ഭര്‍ ഭാരതി’ന് പുതിയൊരു ചരിത്രമഴുതാന് മോദി
India അതിര്‍ത്തികടന്നുള്ള സൈനിക നടപടികള്‍ പ്രതിരോധത്തിന്റെ ഭാഗം; തിരിച്ചടികള്‍ ഇനിയും തുടരുമെന്ന് യു.എന്നില്‍ ഇന്ത്യ; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പാക് സേന
India കര്‍ഷകസമരത്തെ വിദേശഗ്രൂപ്പുകള് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കാനഡയിലെ വിദേശ ഇന്ത്യക്കാരുടെ സംഘടനകള്‍
India മത്സ്യബന്ധനമേഖലയ്ക്ക് മന്ത്രാലയമില്ലെന്ന രാഹുലിന്റെ വിവരക്കേടില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
India മൊട്ടേര സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫെയ്സല്‍
India നുണ പറച്ചിലില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോണ്‍ഗ്രസ്സിന്; ഭിന്നിപ്പിച്ചും കളവ് പറഞ്ഞും ഭരിക്കുന്നതാണ് അവരുടെ നയമെന്ന് മോദി
Cricket എന്തുകൊണ്ട് മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേര്? പട്ടേലിന്റെ നാമം ഒഴിവാക്കിയോ?; എങ്ങനെ അദാനി, റിലയന്‍സ് പവലിയനുകള്‍ വന്നു; വസ്തുതകള്‍ ഇങ്ങനെ
Cricket ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി അറിയപ്പെടുക നരേന്ദ്ര മോദിയുടെ പേരില്‍; അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
BJP ഇന്ത്യയെ രക്ഷിക്കാന്‍ സര്വ്വേശ്വരന് അയച്ച അവതാര പുരുഷനാണ് നരേന്ദ്ര മോദി; രാജ്യത്തിന്റെ രക്ഷയും സുരക്ഷയും മോദിയിലൂടെ മാത്രമെന്നും അബ്ദുള്ളക്കുട്ടി
India ഗുജറാത്ത് തദ്ദേശ തെര.:576 ൽ 480 സീറ്റുകളും പിടിച്ച് ബിജെപി; ചിത്രത്തിലില്ലാത്ത കോണ്‍ഗ്രസിന് 50 സീറ്റുകള്‍; ആപിന് 27
India അതിവേഗം പുരോഗമിക്കണമെന്ന തീരുമാനം ഇന്ത്യ കൈക്കൊണ്ട് കഴിഞ്ഞു; രാജ്യത്തിന്റെ മനോഭാവം ചിട്ടപ്പെടുത്തുന്നതില്‍ യുവാക്കള്‍ക്ക് മുഖ്യപങ്കെന്ന് മോദി
World വാര്‍ത്തകള്‍ നിരോധിച്ച് ഫേസ്ബുക്ക് ; തന്ത്രം മെനയാന്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തി
India ഭീകരത പ്രചരിപ്പിക്കുന്നവരില്‍ പലരും ഉന്നത വിദ്യാഭ്യാസമുള്ളവര്‍; പ്രശ്നങ്ങളുടെ ഭാഗമാകണോ, പരിഹാരമാകണോ എന്ന് തീരുമാനിക്കുന്നതും നിങ്ങള്‍ തന്നെ
Kerala കേരളത്തിന് 6000 കോടിയുടെ വികസന പദ്ധതികളുമായി കേന്ദ്രം; അഞ്ചു പദ്ധതികള്‍ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും; തിരുവനന്തപുരത്തിനായി മൂന്ന് വികസന ദൗത്യങ്ങള്‍
World ഇമ്രാന്ഖാന് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാതെ ശ്രീലങ്ക ; ഇമ്രാന് നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനവേണ്ടെന്ന് തീരുമാനമെന്ന്
India ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ഉല്പാദന കേന്ദ്രമാക്കാന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍; ടെലികോം മേഖലയ്ക്ക് 12,000 കോടി പ്രഖ്യാപിച്ചു
India ഐഎഎസ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെ പരസ്യമായി വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി; അമ്പരന്ന് ഉന്നത ഉദ്യോഗസ്ഥര്‍
India ഭാരതത്തിന്റെ സുരക്ഷാ സൈനികരെ ഓര്‍ത്ത് അഭിമാനം; പുല്‍വാമയിലെ ഭീകരാക്രമണം രാജ്യം ഒരിക്കലും മറക്കില്ലന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Defence പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച യുദ്ധടാങ്ക്; അര്ജുന് മാര്‍ക്ക് 1 എ സേനയ്ക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala മോദിയുടെ മലയാളത്തിലുള്ള ട്വീറ്റ് ഹരമായി; 6,000കോടിയുടെ പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍
Kerala പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഇരിപ്പിടം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഹൈബി ഈഡന്; സ്പീക്കറിന് അവകാശ ലംഘന നോട്ടീസ് നല്കി
India എല്ലാ ദിവസവും പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്ന് മമതയുടെ നിര്‍ദേശം; തന്റെ മൂല്യബോധം അതിനനുവദിക്കില്ലെന്ന് ദിനേഷ് ത്രിവേദി
India പ്രധാനമന്ത്രിയ്ക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം; കോവിഡ് വാക്സിനേഷന് നിരക്ക് വേഗതയാര്ന്നതെന്ന് അഭിനന്ദിച്ച് ഡോ. റോഡെറികോ ഒഫ്രിന്‍
Kerala പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റെന്നാള്‍ കേരളത്തില്‍; സംസ്ഥാന വികസനത്തിന് പുതുമുഖം നല്കുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
World 10 ലക്ഷം വാക്സിന് നല്‍കണം; ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് കാനഡ; പരമാവധി സഹായിക്കാമെന്ന് ഉറപ്പുനല്‍കി നരേന്ദ്രമോദി
India ട്വിറ്ററിന് അന്ത്യമായെന്ന് കങ്കണ റണാവത്ത്; കൂ ആപിലേക്ക് നീങ്ങാന്‍ ആവേശമെന്ന് നടി; ട്വിറ്ററിന് ബദലായ കൂ ആപിലേക്ക് കൂടുതല്‍ പേര്
World ജലസേചനത്തിനായി പുതിയൊരു അണക്കെട്ട് കൂടി ഇന്ത്യ നിര്‍മ്മിച്ചു നല്‍കും; അഫ്ഗാന്റെ വികസനത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നരേന്ദ്രമോദി
India പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തില്‍; കൊച്ചി ബിപിസിഎല്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും, ബിജെപി യോഗത്തില്‍ പങ്കെടുക്കും
Kerala ‘ചേംബറിലെത്തി നേരിട്ട് കാണണമെന്ന് തോന്നി’; രാജ്യസഭയിലെ യാത്രയയപ്പ് ചടങ്ങിനിടെ പ്രധാനമന്ത്രിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബിനോയ് വിശ്വം
India രണ്ട് മെഡിക്കല്‍ കോളെജുകള്‍; 7700 കോടിയുടെ റോഡ് പദ്ധതി; 1,000 കോടിയുടെ അസം തേയിലത്തൊഴിലാളി ക്ഷേമപദ്ധതി ഉടനെയെന്ന് മോദി
India ഭാരത് മാതാകീ ജയ് വിളിക്കുമ്പോള്‍ മമതയ്ക്ക് വിറളി; ആളുകള്‍ ഇന്ത്യയ്ക്കെതിര സംസാരിക്കുമ്പോള്‍ രോഷമില്ല: മോദി
India പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ ‘മായ’ ലോകസഭ മണ്ഡലങ്ങള്‍; ‘ഒരു വ്യക്തി, ഒരു റേഷന്‍ കാര്‍ഡ്’: പുതുമയുള്ള ശുപാര്‍ശയുമായി ആനന്ദബോസ് കമ്മീഷന്
India ദേശം സച്ചിനൊപ്പം (നേഷന്‍ വിത്ത് സച്ചിന്)…ട്വിറ്ററില്‍ തരംഗമായി ഹാഷ് ടാഗ് ; സച്ചിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി
India കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ വാഗ്ദാനം നിലനില്ക്കുന്നു; ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തും: പ്രധാനമന്ത്രി