Fact Check ‘അതിര്ത്തിയില് സൈന്യവും പ്രധാനമന്ത്രിയും നടത്തിയത് ഫോട്ടോഷൂട്ട്’; വ്യാജ പ്രചരണവുമായി ദീപികയുടെ അസോസിയേറ്റ് എഡിറ്റര്
India തയ്യാറെടുപ്പുകള്ക്ക് പിന്നില് അജിത് ദോവല്; പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്ശനം ദല്ഹിയില് ഇരുന്ന് ഏകോപിപ്പിച്ചു
India എസ്പിജി സുരക്ഷ പിന്വലിക്കാനുള്ള തീരുമാനം ഉചിതം; നെഹ്റു കുടുംബത്തിന് സുരക്ഷാ ഭീഷണിയില്ലെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തല്
Defence ഭാരത മാതാവിനെ തൊടാന് അനുവദിക്കില്ല; ജവാന്മാരുടെ കൈകളില് രാജ്യം സുരക്ഷിതം, ഇന്ത്യ വന് ശക്തിയെന്ന് ലഡാക്കില് പ്രഖ്യാപിച്ച് മോദി
India ലഡാക്ക് സന്ദര്ശനത്തിനു ശേഷം വൈകിട്ട് ധന, പ്രതിരോധ, ആഭ്യന്തര മന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം; സെപ്റ്റംബറിനു മുന്പ് മോദി പദ്ധതിയിടുന്നതെന്ത്?
Defence മിന്നലായി മോദി; ലോകം അറിഞ്ഞത് ലേയില് പറന്നിറങ്ങിയ ശേഷം; രാജ്യം ഒപ്പമെന്ന് സൈനികരെ അറിയിച്ചു; അതിര്ത്തിയില് ആവേശം
India പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്; സംയുക്ത സൈനിക മേധാവിയും ഒപ്പം; അപ്രതീക്ഷിത നീക്കത്തില് ഞെട്ടി ചൈന
India പാക്കിസ്ഥാനെ പിന്തുടര്ന്ന് ചൈന ഇന്ത്യയെ എതിര്ക്കാന് ഭീകരരെ കൂട്ട് പിടിക്കുന്നു; ജമ്മു കശ്മീര് ഭീകര സംഘടനയുമായി ചൈനീസ് പ്രതിനിധികള് ചര്ച്ച നടത്തി
India ചൈനയ്ക്കു മേല് ഇന്ത്യയുടെ ഡിജിറ്റല് സര്ജിക്കല് സ്ട്രൈക്ക്; ടിക് ടോക്കും യുസി ബ്രൗസറും ഹലോയും ഉള്പ്പെടെ 59 ചൈനീസ് ആപ്പുകള് ഭാരതത്തില് നിരോധിച്ചു
Kerala പല സ്രോതസ്സുകളില് നിന്നുമുള്ള ആത്മീയ സ്വാധീനത്തിനായി ഇന്ത്യ എല്ലായ്പ്പോഴും തുറന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
India കറുത്തിരുണ്ട നാളുകളില് ജനാധിപത്യം സംരക്ഷിക്കാന് പൊരുതിയവരുടെ ത്യാഗം മറക്കില്ല; അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവര്ക്ക് അഭിവാദ്യമര്പ്പിച്ച് മോദി
India നരേന്ദ്ര മോദിയുടെ കൈകളില് ഭാരതം സുരക്ഷിതമെന്ന് 72% ജനങ്ങള്; ഇന്ത്യ-ചൈന സംഘര്ഷത്തില് പ്രധാനമന്ത്രി രാജ്യസുരക്ഷ മുറുകെ പിടിച്ചെന്നും സര്വേ
Kerala കുട്ടികള്ക്ക് ഭക്ഷണം നല്കാന് മോദി സര്ക്കാര് നല്കിയ 54.98 കോടി കേരളം വകമാറ്റി; കേന്ദ്രം നിലപാട് കടുപ്പിച്ചപ്പോള് സ്വന്തം പദ്ധതിയാക്കി പിണറായി
India യോഗ സമാധാനവും സഹന ശക്തിയും നല്കുകയും വെല്ലുവിളികളെ നേരിടുന്നതിന് മനസിനെ പ്രാപ്തമാക്കുകയും ചെയ്യും; പ്രധാനമന്ത്രി നരേന്ദ്രമോദി.
India കൊറോണ മൂലം സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തിയവര്ക്ക് ആശ്വാസിക്കാം; 50,000 കോടിയുടെ ഗരീബ് കല്യാണ് റോസ്ഗര് അഭിയാന് പദ്ധതിക്ക് തുടക്കമായി
Defence അതിര്ത്തിയിലെ വെല്ലുവിളികള്ക്ക് പൂര്ണ്ണ സജ്ജം, പ്രധാനമന്ത്രിയെ അറിയിച്ച് ഇന്ത്യന്സൈന്യം; പ്രതിരോധമന്ത്രി സൈനിക മേധാവികളുമായി ഇന്ന് ചര്ച്ചനടത്തും
India ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല; ഭാരത മാതാവിനെ കൈയടക്കാന് നോക്കിയവരെ ജവാന്മാര് പാഠം പഠിപ്പിച്ചു; രാജ്യത്തോട് പ്രധാനമന്ത്രി
India ചൈനക്കെതിരേ അതിശക്ത നിലപാടുമായി മോദി സര്ക്കാര്; സാമ്പത്തിക സഹകരണം അവസാനിപ്പിക്കും; കരാറുകളില് ചൈനീസ് കമ്പനികള് വേണ്ട; തീരുവ ഉയര്ത്തും
India ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു; പക്ഷേ പ്രകോപിച്ചാല് തക്ക മറുപടി നല്കും; ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി
Social Trend ബിജെപി സര്ക്കാരിനെതിരായ സമരത്തില് ബ്രസീലിയന് പ്രസിഡന്റിന് എന്തുസ്ഥാനം; പുതിയ പ്ലക്കാര്ഡ് പോലും തയാറാക്കാന് ആകാതെ പരിഹാസ്യരായി സിപിഎം
World ലോക വികസനത്തിന് ഇന്ത്യയുടെ സാന്നിധ്യം അനിവാര്യം; ജി-7 സമ്മേളനത്തില് മോദിയുടെ നിലപാടുകള് ഏറെ വിലമതിക്കുന്നു, ക്ഷണിക്കുമെന്ന് ആവര്ത്തിച്ച് ട്രംപ്
Cricket ആരും പ്രധാനമന്ത്രിയേക്കാള് വലിയവരല്ല; കൊറോണ പ്രതിരോധത്തില് മോദി രാജ്യത്തോട് സംസാരിക്കുന്നു; അത് ജനം കേള്ക്കുന്നുണ്ട്; വിമര്ശകരെക്കുറിച്ച് സാക്ഷി
India അതിര്ത്തിയിലെ യുദ്ധ സാമഗ്രികളും ചൈനീസ് സൈന്യത്തേയും പിന്വലിച്ച് പഴയ സ്ഥലത്തേയ്ക്ക് മടങ്ങണം; ചൈനയ്ക്ക് മുന്നില് ഉപാധി വെച്ച് ഇന്ത്യ
India മോദിയുടെ ആലിംഗനം ആഗ്രഹിച്ചിരുന്നു; കോവിഡിനോട് പോരാടാന് ഇന്ത്യയുടെ നേതൃത്വം ലോകത്തിന് വേണം; വിര്ച്വല് ഉച്ചകോടിയില് ഓസ്ട്രേലിയന് പ്രധാനമന്ത്രി
India പൊതുജനങ്ങളുടെ പിന്തുണയില് ഒരു ശതമാനം പോലും കടക്കാതെ രാഹുല് ഗാന്ധി; കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില് പോലും സര്വേയില് മോദിക്ക് വന്ജനപ്രീതി
India കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം തുടരും; രാജ്യത്ത സാമ്പത്തിക മേഖല തിരിച്ചുവരവിലാണ്, വലിയൊരു വിഭാഗം സജീവമായി കഴിഞ്ഞെന്നും പ്രധാനമന്ത്രി
India ഹെഡ്രോക്സി ക്ലോറോക്വിന്നിനാണ് അവസാനമായി സംസാരിച്ചത്; ഇന്ത്യ- ചൈന അതിര്ത്തി പ്രശ്നത്തില് മോദിയുമായി സംസാരിച്ചെന്ന ട്രംപിന്റെ അവകാശ വാദം തെറ്റ്
India 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന് കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ഡൗണ് നിയന്ത്രണങ്ങളില് പ്രഖ്യാപനം നടത്തിയേക്കും
Defence ഇന്ത്യന് അതിര്ത്തിയില് ചൈനയുടെ ഇടപെടല്; അജിത് ഡോവലും ബിപിന് റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്ച്ച ; ഇന്ദ്രപ്രസ്ഥത്തില് തിരക്കിട്ട നീക്കങ്ങള്
India ഉം-പുന് ബംഗാളിനെ ഗുരുതരമായി ബാധിച്ചു; 1000 കോടിയുടെ താത്കാലിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; രാജ്യം മുഴുവന് ബംഗാള് ജനതയ്ക്കൊപ്പമെന്നും മോദി
India ഉം-പുന് ചുഴലിക്കാറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമനിരീക്ഷണം തുടങ്ങി; മുഖ്യമന്ത്രി മമത ബാനര്ജിയും ഒപ്പം (വീഡിയോ)
Kerala പരീക്ഷയല്ല, കുട്ടികളുടെ ജീവനാണ് വലുത്; നിങ്ങള് തീരുമാനിക്കേണ്ട; ഞങ്ങള് പറയാം; കേരള ചീഫ് സെക്രട്ടറിയോട് കേന്ദ്രം; ഗത്യന്തരമില്ലാതെ പിണറായി
Social Trend ‘ബിജെപിയേയും മോദിയേയും പിന്തുണച്ച കാരണത്താല് ഒരാളും വേട്ടയാടപ്പെടരുത്’; താമരയണ്ണന് വീടു നിര്മിച്ചു നല്കാന് സംഘപരിവാറും സേവാഭാരതിയും (വീഡിയോ)
India സ്വയം പര്യാപ്തതയ്ക്കായി ഭൂമി, തൊഴില്, പണലഭ്യത, നിയമം എന്നീ മേഖലകളില് മാറ്റങ്ങള് വരുത്തണം; ‘ആത്മനിര്ഭര് ഭാരത്’ അവസാനഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി
India ലോക്ഡൗണ് മൂന്നാംഘട്ടം ഇന്ന് അവസാനിക്കും; നാലാംഘട്ടത്തില് കൂടുതല് ഇളവുകള്ക്ക് സാധ്യത, കേന്ദ്രം മാര്ഗ്ഗ നിര്ദ്ദേശം പുറത്തിറക്കും
World പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിലകൊള്ളണം; ഇന്ത്യയ്ക്കായി വെന്റിലേറ്ററുകള് സംഭാവനയായി നല്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്
India ബദരീനാഥ് ക്ഷേത്രം തുറന്നു; കേരളത്തിലെ മുഖ്യ പൂജാരിയെ ക്ഷേത്രത്തില് എത്തിച്ചത് കര്ണാടകയും യുപിയും; ആദ്യ പൂജ മോദിക്കായി
Kerala ‘130 കോടി ജനങ്ങള് പ്രധാനമന്ത്രിയുടെ കൈകളില് സുരക്ഷിതര്; ആവശ്യപ്രകാരം ദിവസങ്ങള്ക്കുള്ളില് ജീവന് രക്ഷാ മരുന്നുകള് എത്തിച്ചു നല്കിയതില് നന്ദി’
Kerala മുഖ്യമന്ത്രി സ്വയം കണ്ണടച്ച് ഇരുട്ടാക്കിയാല് അങ്ങനെയായിരിക്കില്ല; പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണം; ഈ സമയത്ത് രാഷ്ട്രീയം കളിക്കാന് ശ്രമിക്കരുത്