Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മമത എവിടെ മത്സരിച്ചാലും തോല്‍ക്കും; ബംഗാളില്‍ തോറ്റശേഷം മത്സരിക്കാന്‍ ദീദി സീറ്റ് അന്വേഷിക്കുകയാണെന്ന് പരിഹസിച്ച് നരേന്ദ്രമോദി

തെറ്റായ ഉപദേശങ്ങള്‍ നല്‍കുന്നവരെ ചുറ്റും നിര്‍ത്തിയാണ് മമതയുടെ മുന്നോട്ട് പോക്കെന്ന് മോദി കുറ്റപ്പെടുത്തി. ബംഗാളിലെ ജനങ്ങള്‍ പത്തുവര്‍ഷമാണ് തൃണമൂലിന് നല്‍കിയത്. എന്നാല്‍, നിങ്ങള്‍ അത്രയും വര്‍ഷം കിട്ടിയിട്ടും യാതൊന്നും പ്രവര്‍ത്തിച്ചില്ല. ഇതു ചൂണ്ടിക്കാട്ടുമ്പോള്‍ എന്തിനാണ് ഇത്ര ദേഷ്യപ്പെടുന്നത്. ബംഗാളിന്റെ വികസനം ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നതോടെ യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 08:22 am IST
in Kerala

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിച്ചാലും അവിടെല്ലാം പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂലിലെ ചില നേതാക്കള്‍ ദീദിക്ക് രണ്ടാം മണ്ഡലം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മറ്റു ചിലരാവട്ടെ ഇതു തടയുന്നു. രണ്ടു മണ്ഡലത്തിലും പരാജയപ്പെട്ടാല്‍ പാര്‍ട്ടിക്ക് പിന്നെ പ്രവര്‍ത്തിക്കാന്‍ പോലുമാവാത്ത അവസ്ഥയുണ്ടാവുമെന്ന് അവര്‍ ദീദിയെ ഓര്‍മ്മപ്പെടുത്തുന്നു, മോദി പറഞ്ഞു. 24 പര്‍ഗാനാസിലെ സോനാര്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

മമതയുടെ പാര്‍ട്ടി പറയുന്നത് ദീദി 2024ല്‍ വാരാണസിയില്‍ മത്സരിക്കുമെന്നാണ്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മത്സരിക്കാന്‍ ദീദി സീറ്റന്വേഷിക്കുകയാണെന്ന് തോന്നുന്നു. ദീദി വാരാണസിയില്‍ മത്സരിക്കുമ്പോള്‍ ആരും പുറത്തുനിന്ന് വന്നവര്‍ എന്നോ ടൂറിസ്റ്റ് എന്നോ പരിഹസിക്കില്ല. തിലകം ചാര്‍ത്തിയ നിരവധി പേരെ നിങ്ങള്‍ക്ക് വാരാണസിയില്‍ കാണാം. ഓരോ അടിയിലും നിങ്ങള്‍ക്കവിടെ ഹരഹര മഹാദേവ മന്ത്രം മുഴങ്ങുന്നതും കേള്‍ക്കാം, മോദി പറഞ്ഞു. ബിജെപി ബംഗാളിന് പുറത്തുനിന്നുള്ള പാര്‍ട്ടിയാണെന്ന മമതയുടെ ആവര്‍ത്തിച്ചുള്ള പ്രചാരണത്തിന് മറുപടി നല്‍കുകയായിരുന്നു മോദി.

തെറ്റായ ഉപദേശങ്ങള്‍ നല്‍കുന്നവരെ ചുറ്റും നിര്‍ത്തിയാണ് മമതയുടെ മുന്നോട്ട് പോക്കെന്ന് മോദി കുറ്റപ്പെടുത്തി. ബംഗാളിലെ ജനങ്ങള്‍ പത്തുവര്‍ഷമാണ് തൃണമൂലിന് നല്‍കിയത്. എന്നാല്‍, നിങ്ങള്‍ അത്രയും വര്‍ഷം കിട്ടിയിട്ടും യാതൊന്നും പ്രവര്‍ത്തിച്ചില്ല. ഇതു ചൂണ്ടിക്കാട്ടുമ്പോള്‍ എന്തിനാണ് ഇത്ര ദേഷ്യപ്പെടുന്നത്. ബംഗാളിന്റെ വികസനം ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നതോടെ യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിച്ച ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് സിംഗൂരിനെ ഉപേക്ഷിച്ചു. യാതൊരു വ്യവസായങ്ങളും അവിടെ ഇന്നില്ല. സിംഗൂരിലെ കര്‍ഷകരാവട്ടെ കടുത്ത നിരാശയിലുമാണ്, മോദി കുറ്റപ്പെടുത്തി. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നിരവധി പഴയ വ്യവസായശാലകള്‍ പൂട്ടിക്കെട്ടി. പുതിയ വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ബംഗാളില്‍ യാതൊരു സാധ്യതയുമില്ലാത്ത സ്ഥിതിയുണ്ട്. ബംഗാളിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ മമതയും തൃണമൂലും നശിപ്പിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലെയും ആസാമിലെയും മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ബംഗാളിലെ കൊല്‍ക്കത്തയിലെ മണ്ഡലങ്ങളാണ് ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലെത്തുന്നത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും തൃണമൂലിനൊപ്പം നിന്ന മണ്ഡലങ്ങള്‍ ഇത്തവണ പൂര്‍ണമായും ബിജെപിയിലേക്ക് മാറുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരും പറയുന്നത്. ഹൗറ, ഹൂഗ്ലി, 24 തെക്ക് പര്‍ഗനാസ് എന്നീ ജനസാന്ദ്രതയേറിയ ജില്ലകളിലെ 32 സീറ്റുകളിലാണ് വോട്ടെടുപ്പ്. 25ലേറെ സീറ്റുകളില്‍ വിജയിക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

Tags: narendramodimodiപശ്ചിമബംഗാള്‍ബംഗാള്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

India

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.