India തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ
Kerala ഒടുവില്‍ സജിയുടെ രാജി; മന്ത്രിസ്ഥാനം ഒഴിഞ്ഞത് കോടതി ഇടപെടല്‍ ഭയന്ന്; സംരക്ഷിക്കാന്‍ ആകാതെ സിപിഎമ്മും
Kerala സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്
Kerala ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്; ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമെന്നും വിമര്‍ശനം
BJP എ.കെ.ജി സെന്റര്‍ ആക്രമിച്ചവരെ പിടികൂടിയില്ല; പകരം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടവനെ പൊക്കി; യെച്ചൂരി കേരളത്തില്‍ നടക്കുന്നതും കാണണമെന്ന് കേന്ദ്രമന്ത്രി
Kerala കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ‘എ പ്ലസ്’ തമാശ; ഇത്തവണയാണ് നിലവാരം വീണ്ടെടുത്തത്;വിവാദ പരാമര്‍ശവുമായി മന്ത്രി വി ശിവന്‍കുട്ടി
India ‘ഭൂരിപക്ഷം തെളിയിക്കാനാവില്ല’; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാണംകെട്ട് ഒടുവില്‍ രാജിവെച്ചു; അഘാടി സര്‍ക്കാര്‍ അടിയോടെ വീണു; മഹാരാഷ്ട്രയില്‍ ഭരണമാറ്റം
Kerala ‘നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരം’; മുഖ്യമന്ത്രിക്കെതിരെ വായില്‍ തോന്നുന്നത് വിളിച്ചുപറയാന്‍ അനുവദിക്കില്ലെന്നും റിയാസ്
India വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്
India രാജ്യത്ത് വീണ്ടും കുതിച്ച് കൊറോണ; ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
Kerala സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും; ഉന്നതതല യോഗത്തിലെ തീരുമാനം വ്യക്തമാക്കി ആരോഗ്യ മന്ത്രി
Kerala ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചിയായിരുന്നു,അതുകൊണ്ട് കുഴപ്പമില്ല.മന്ത്രി റിയാസിന്റെ പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍
India കള്ളപ്പണം വെളുപ്പിക്കല്‍: ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള് മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി തീഹാര്‍ ജയിലിലേക്ക്
Kerala സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എത്തിയ മന്ത്രിക്ക് നല്കിയ ചോറില്‍ തലമുടി;ഭക്ഷണം മാറ്റി നല്കി
India ‘ഞങ്ങള്‍ തികഞ്ഞ രാജ്യസ്നേഹികള്‍; അദേഹം അത് ചെയ്യില്ല’; കള്ളപ്പണ കേസില്‍ അറസ്റ്റിലായ മന്ത്രിയെ ന്യായീകരിച്ച് കേജരിവാള്‍
India മുന്‍മന്ത്രി രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു.മരണം കൊച്ചുമകളെ പീഡിപ്പിച്ചെന്ന് മരുമകള്‍ പരാതി നല്‍കിയതിന് പുറകെ
India ആരോഗ്യ വികസന സൂചികയില്‍ ദക്ഷിണ മേഖലാ സംസ്ഥാനങ്ങള്‍ക്ക് മികച്ച പുരോഗതി; കുടുംബാരോഗ്യ സര്‍വ്വെ (2019-21) റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഡോ. ഭാരതി പവാര്‍
Kottayam കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും മന്ത്രി വാസവന്റ വീട്ടിലേക്ക് പട്ടിണി മാര്‍ച്ച് നടത്തി
Kerala കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനായി ചെലവഴിക്കാന്‍ കഴിയില്ല; വരവും ചെലവുമെല്ലാം നോക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു
Kerala ജോലിക്കാര്‍ക്ക് ശമ്പളം നല്‍കണം; മന്ത്രി പരിഹസിക്കുകയല്ല ചെയ്യേണ്ടത്; കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് വിളിച്ചു വരുത്തരുതെന്ന് എഐടിയുസി
Kerala ‘കെ റെയില്‍ കല്ലിടല്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ല’; ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
Kerala ‘അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നു’; ഡെപ്യൂട്ടി സ്പീക്കറിനെതിരെ എല്‍ഡിഎഫിന് പരാതി നല്കി മന്ത്രി വീണാ ജോര്‍ജ്
Kerala സവര്‍ക്കറും മന്നവും അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം കുടയില്‍; അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി; കുടകള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം
Kerala മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബവീട്ടില്‍ മോഷണം; ഭാര്യയുടെ താലിമാലയടക്കം 50 പവന്റെ സ്വര്‍ണം കവര്‍ന്നു
Kerala കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല: സിഐടിയു നേതാക്കള്‍ രാജിവയ്ക്കുന്നു, സ്വകാര്യവത്കരിക്കുമെന്ന് മന്ത്രിയുടെ ഭീഷണി
Kerala സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലേക്ക്; മറ്റെന്നാള്‍ വയനാട്ടില്‍ എത്തും; ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും
India ഞങ്ങള്‍ 20 ശതമാനം; ഞങ്ങളുടെ വീടുകള്‍ അടച്ചുപൂട്ടിയാല്‍ നിങ്ങളുടെ 70 ശതമാനം വീടുകളും ഉണ്ടാവില്ല; മന്ത്രി ഹഫീസുള്‍ ഹസ്സനെതിരെ പരാതിയുമായി ബിജെപി
India ക്രിമിനല്‍ പശ്ചാത്തലമുള്ള തമിഴ്നാട് നിയമമന്ത്രിയെ ഹൈക്കോടതി ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് സുപ്രീം കോടതി ചീഫ്ജസ്റ്റിന് കത്തെഴുതി അണ്ണാമലൈ
Kerala കര്‍ണാടക പെട്രോള്‍ നികുതി കുറയ്ക്കുന്നത് മറ്റുവരുമാന മാര്‍ഗങ്ങള്‍ ഉള്ളതിനാല്‍; പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിഷമിപ്പിച്ചു; ന്യായീകരിച്ച് ബാലഗോപാല്‍
Kerala കെഎസ്ആര്‍ടിസിയിലെ ശമ്പളത്തിന് ഉറപ്പൊന്നും ഇല്ല; ഗതാഗതവകുപ്പിന് ഒന്നും ചെയ്യാനില്ല; കൈയൊഴിഞ്ഞ് മന്ത്രി; പണിമുടക്കുമായി മുന്നോട്ടെന്ന് കെഎസ്ടി സംഘ്
Kerala കേരളത്തിലെ വനവാസി വൈദ്യന്മാരേയും കൂട്ടി കേന്ദ്ര ആയുഷ് മന്ത്രിയെക്കണ്ട് സുരേഷ്ഗോപി; പ്രശ്നങ്ങള്‍ സോനോവാളിനെ നേരിട്ട് ബോധിപ്പിച്ച് വൈദ്യന്മാര്
Kerala ജീവനക്കാര്‍ക്ക് ശമ്പളത്തിനുള്ള പണം നല്കാന് സര്‍ക്കാരിന് കഴിയില്ല; കെഎസ്ആര്‍ടിസിക്കാര്‍ സ്വയം വരുമാനം കണ്ടെത്തണം; കൈയൊഴിഞ്ഞ് ഗതാഗതമന്ത്രിയും
India ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നാളെ ദല്‍ഹിയിലെത്തും
BJP പട്ടികജാതി സംഗമത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും; പട്ടികജാതി ഫണ്ട് വെട്ടിപ്പും, അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കെ സുരേന്ദ്രന്
India എസ്ഡിപിഐ തീവ്രവാദത്തെ പരോക്ഷമായി ന്യായീകരിച്ച് എംവി ഗോവിന്ദന്; ഭൂരിപക്ഷ വര്‍ഗീയത വലിയ അപകടമെന്നും മന്ത്രി
BJP പാലക്കാട് കൊലപാതകം പോലീസിന്റെ പിടിപ്പുകേട്; കേരളത്തിന്റെ ക്രമസമാധാനനില തകര്‍ന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
India പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല; സത്യം പുറത്തുവന്നാല്‍ വീണ്ടും തിരിച്ചെത്തും; രാജി പ്രഖ്യാപിച്ച് മന്ത്രി കെ എസ് ഈശ്വരപ്പ
Kerala കൃഷിമന്ത്രി പി പ്രസാദ് കുളിമുറിയില്‍ തെന്നിവീണു; നട്ടെല്ലിന് പരുക്ക്; എല്ലാ പരിപാടികളും റദ്ദാക്കി
Kerala പൊതുമുതല്‍ നശിപ്പിച്ച് മന്ത്രി മുങ്ങി നടക്കുന്നു; ലക്ഷങ്ങളുടെ നഷ്ടപരിഹാരം നല്‍കിയില്ല; റിയാസിനെതിരെയുള്ള വിധി നടപ്പാക്കാന്‍ നടപടിയുമായി തപാല്‍ വകുപ്പ്
Kerala ആരോഗ്യം ‘വീണ’ വകുപ്പ്; കാര്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല; പ്രവര്‍ത്തനം ഏറ്റവും മോശം; മന്ത്രി വീണക്കെതിരെ ആഞ്ഞടിച്ച് ചീഫ് സെക്രട്ടറി
Kerala സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്കാന് കഴിയാത്ത സാഹചര്യം;കേന്ദ്രം പണം തരുന്നില്ലെന്ന് ധനമന്ത്രി; കെഎസ്ആര്‍ടിസിയും പ്രതിസന്ധിയിലെന്ന് മന്ത്രി
Kerala ‘ഒരു ലിറ്റര്‍ പെട്രോളില്‍ നിന്നും ലഭിക്കുന്നത് 26.34 രൂപ’; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
Kerala സര്‍വ്വേ എജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സമയം നല്‍കും; കെ റെയിലുമായി മുന്നോട്ട് പോകും, സമൂഹികാഘാത പഠനം നിര്‍ത്തിവെയ്ക്കില്ലെന്ന് മന്ത്രി